Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 05:46 pm IST
inKerala, Ernakulam

 കൊച്ചി: ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ രൂക്ഷമായി വിമര്‍ശിച്ച അഡ്വ. ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തതിന് പിന്നാലെ പൊലീസ് അദ്ദേഹത്തിന്റെ വീട്ടില്‍.മട്ടാഞ്ചേരിയിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ എത്തിയ പൊലീസ് പരിശോധന നടത്തുകയാണ്.

തിരുവനന്തപുരത്ത് നിന്നുളള സൈബര്‍ പൊലീസ് സംഘമാണ് ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ എത്തി പരിശോധന നടത്തുന്നത്.മട്ടാഞ്ചേരി പൊലീസും ഒപ്പമുണ്ട്.പൊലീസിനൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സാക്ഷികളുമുണ്ട്.

ഞായറാഴ്ച ടി ജി വീട്ടിലുളള സമയം നോക്കിയാണ് പൊലീസ് എത്തിയത്. നീറ്റ് പരീക്ഷയിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉന്നയിച്ച് ദല്‍ഹി ജന്തര്‍ മന്തറില്‍ അക്രമ സമരം നടത്തിയവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി ടി ജി വീഡിയോ പുറത്തുവിട്ടിരുന്നു. വീഡിയോകള്‍ അപ്ലോഡ് ചെയ്ത കംപ്യൂട്ടറും ഫോണും പിടിച്ചെടുക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്.

പൊലീസ് കേസെടുത്ത് 11 ദിവസത്തിന് ശേഷമാണ് ടി ജിയുടെ വീട്ടില്‍ പരിശോധന നടത്തുന്നത്. ടി ജിയുടേത് സ്വന്തം അഭിപ്രായമാണെന്ന് ആര്‍ എസ് എസ് നേരത്തേ പറഞ്ഞിരുന്നു.ആര്‍എസ്എസ് ചുമതലയില്‍ മോഹന്‍ദാസ് ഇല്ലെന്നും അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസും ഇടത് യുവജനസംഘടനകളും ഉള്‍പ്പെടെ ആണ് ടി ജി മോഹന്‍ദാസിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് കാട്ടി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ എത്തിയത്.

തിരുവനന്തപുരം സൈബര്‍ പൊലീസ് കലാപാഹ്വാനത്തിനും പൊതുമധ്യത്തില്‍ അധിക്ഷേപിച്ചതിനും ആണ് ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തത്.

Tags: AdvocatestrikeRSSCyber PoliceNEETTG. Mohandas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.