Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2026, 12:19 pm IST
inIndia

അംബാല: ഇന്റർനാഷണൽ ആന്റി-ഖൈലിസ്ഥാനി ടെററിസ്റ്റ് ഫ്രണ്ട് (ഐഎകെടിഎഫ്) തലവൻ ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് ആർ എസ് എസിനും, പ്രധാനമന്ത്രിയ്‌ക്കുമെതിരെ മുദ്രാവാക്യം ഉയർത്താൻ ആവശ്യപ്പെട്ട് . ഇന്നലെ അംബാല സിറ്റിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ ഗുരുദ്വാര ശ്രീ പഞ്ചോഖ്ര സാഹിബിന് പുറത്ത് വച്ചാണ് മന്ദിനെ ജനക്കൂട്ടം ആക്രമിച്ചത്.

അദ്ദേഹത്തിന്റെ കാറിന്റെ ചില്ലുകളും തകർത്തു. സുരക്ഷാ ജീവനക്കാരും പോലീസും ചേർന്നാണ് അക്രമാസക്തരായ ജനക്കൂട്ടത്തിൽ നിന്ന് മന്ദിനെ രക്ഷിച്ചത്. “ഞാനും എന്റെ മകനും കാറിൽ ഇരിക്കുകയായിരുന്നു, അക്രമികൾ കാറിന് ചുറ്റും തടിച്ചുകൂടി വടികൾ, വാളുകൾ, മറ്റ് മൂർച്ചയുള്ള ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് ഞങ്ങളെ ആക്രമിച്ചു. എന്റെ മകനും എനിക്കും പരിക്കേറ്റു. എന്നെ രക്ഷിക്കാൻ ശ്രമിച്ച മൂന്ന് പോലീസുകാരെയും ആക്രമിച്ചു. “ മന്ദ് പറഞ്ഞു.

“പ്രധാനമന്ത്രിയെ അനുകൂലിച്ചും ഖാലിസ്ഥാനെതിരെയും സംസാരിക്കുന്നതിനാലാണ് അവർ എന്നെ ആക്രമിച്ചത്. പ്രധാനമന്ത്രിക്കും ആർ‌എസ്‌എസിനുമെതിരെ മുദ്രാവാക്യം വിളിക്കാനും അമൃത്പാൽ സിങ്ങിനെയും മറ്റുള്ളവരെയും ജയിലിൽ നിന്ന് മോചിപ്പിക്കാൻ ആവശ്യപ്പെടാനും അവർ എന്നോട് പറഞ്ഞു.

അവർ എന്നെ ഗുരുദ്വാരയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ഞാൻ കാറിനുള്ളിൽ ഇരിക്കുകയായിരുന്നു. അവർ ആക്രമണം ആസൂത്രണം ചെയ്ത് വന്നതാണ്. ആദ്യം പത്ത് പേരോളം പേർ ഒത്തുകൂടി, പിന്നീട് ഇരുപത് പേർ, താമസിയാതെ അമ്പതോളം പേർ എന്റെ അടുത്തെത്തി . അവർ നിഹാങ് സിഖുകാരെ വിളിച്ചു, നിരവധി നാട്ടുകാരും അവിടെ ഉണ്ടായിരുന്നു. എന്റെ കൈയിലും തലയിലും പരിക്കേറ്റു, പല്ലുകളും ഒടിഞ്ഞു. അവർ എന്റെ മകനെയും ഗുരുതരമായി ആക്രമിച്ചു, അവന്റെ തലയ്‌ക്ക് പരിക്കേറ്റു.

ഹരിയാന പോലീസ് ഉദ്യോഗസ്ഥർ എന്നെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. അക്രമികൾ എന്നെ ‘മോദി മുർദാബാദ്’, ‘ആർ‌എസ്‌എസ് മുർദാബാദ്’, ‘ഖലിസ്ഥാൻ സിന്ദാബാദ്’, ‘ജർണൈൽ സിംഗ് ഭിന്ദ്രൻവാലെ സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിച്ചു. ദിബ്രുഗഡ് ജയിലിൽ കഴിയുന്ന അമൃത്പാൽ സിങ്ങിന്റെ മോചനം ഉറപ്പാക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു“ മന്ദ് പറയുന്നു.

Tags: modiRSS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.