Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2026, 11:55 am IST
inKerala

ന്യൂദല്‍ഹി: വനവാസികളുടെ ഉന്നതികള്‍ക്ക് ‘ഊര്’ എന്ന പേര് പുനസ്ഥാപിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ശ വികസന മന്ത്രി കെ.എ.തുളസി. ഉന്നതി ഒഴിവാക്കി ഊര് എന്നത് തിരികെ നല്‍കണമെന്ന വനവാസികളുടെയും ഊര് മൂപ്പന്മാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും കേരള ഹൗസില്‍ പത്രപ്രവര്‍ത്തകയൂണിയന്‍ സംഘടിപ്പിച്ച മൈക് ടുഗദര്‍ പരിപാടിയില്‍ മന്ത്രി പറഞ്ഞു.

ഊര് എന്നത് വനവാസികളുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പേര് തിരികെ നല്‍കണമെന്ന് നിരവധി ഊര് മൂപ്പന്മാരും ആവശ്യം ഉന്നയിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് പഴയ പേര് തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. പേരുമാറ്റത്തില്‍ ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പട്ടികജാതി വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് നല്‍കിയ ‘ഉന്നതി’ തുടരുമെന്നും പരാതികള്‍ ഉണ്ടായാല്‍ പേര് മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2024 ജൂണില്‍ 18ന് അന്നത്തെ പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണന്‍ രാജിവയ്‌ക്കുന്നതിന് തൊട്ടുമുമ്പാണ് പേരുമാറ്റല്‍ ഉത്തരവ് പുറത്തിറക്കിയത്. ‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്നീ പേരുകള്‍ ഒഴിവാക്കി പകരം ‘ഉന്നതി’, ‘നഗര്‍’, ‘പ്രകൃതി’ തുടങ്ങിയവ നല്‍കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ വനവാസികള്‍ ഊര് എന്ന വാക്ക് തന്നെ ഉപയോഗിക്കുകയായിരുന്നു. പേര് മാറ്റത്തിലൂടെയല്ല അടിസ്ഥാനസൗകര്യ വികസനത്തിലൂടെയാണ് ഊരുകളെ ഉന്നതിയിലേക്ക് എത്തിക്കേണ്ടതെന്നും വിവിധ വനവാസി സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

മൂന്നുമുതല്‍ 15വരെ വീടുകളുള്ള പട്ടികജാതി ഉന്നതികളില്‍ വീട്, കുടിവെള്ളം, റോഡ് എന്നിവ നടപ്പിലാക്കുന്നതിന് പഞ്ചമി പദ്ധതി യും മന്ത്രി പ്രഖ്യാപിച്ചു. ചെറിയ ഉന്നതികളിലൂടെ വികസനത്തിന് മാദണ്ഡങ്ങള്‍ തടസമാകുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതി. പഞ്ചമി പദ്ധതിയിലൂടെ 40 ലക്ഷം വരെ ചെലവഴിക്കും. ലൈഫ് പദ്ധതിക്ക് പുറമേ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സ്ഥലവും വീടും ഉള്‍പ്പെടെ നല്‍കുന്ന പ്രത്യേക ഭവന പദ്ധതിയും ഉടന്‍ ആരംഭിക്കും. കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ദതികള്‍ക്കെല്ലാം പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും വിവിധ പദ്ധതികളില്‍ ലഭിക്കാനുള്ള 240 കോടി ഉടന്‍ അനുവദിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാലക്കാട് എംപിയും മന്ത്രിയുടെ ഭര്‍ത്താവുമായ വി.കെ.ശ്രീകണ്ഠനും മൈക്ക് ടുഗദര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags: Kerala Governmenttribal communities.പത്രപ്രവര്‍ത്തകയൂണിയന്‍ഊര്ഉന്നതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

Kerala

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.