Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2026, 07:02 pm IST
inKerala, Palakkad

ആലത്തൂര്‍: ആലത്തൂര്‍ സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59,110 രൂപ പിടിച്ചെടുത്തു. കൂടാതെ ഓഫീസ് പരിശോധിച്ചതില്‍ കൈക്കൂലി പിരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ലിസ്റ്റ് കമ്പ്യൂട്ടറില്‍ നിന്നും കണ്ടെത്തി.

സബ് ആര്‍ ടി ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന് ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തുടങ്ങിയ മിന്നല്‍ പരിശോധനയില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇടനിലക്കാരില്‍ നിന്നും ജോയിന്റ് ആര്‍ടിഒയ്‌ക്ക് നല്‍കനായി മറ്റ് ഏജന്റുമാരില്‍ നിന്ന് ശേഖരിച്ച 59,910 രൂപയും, ലിസ്റ്റും ഏജന്റായ കോട്ടായി സ്വദേശിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഗിരീഷിന്റെ കൈയില്‍ നിന്നും കണ്ടെത്തി.

രണ്ടാഴ്ചയില്‍ ഒരിക്കല്‍ മറ്റ് ഏജന്റുമാരില്‍ നിന്നും ജീവനക്കാര്‍ക്ക് വീതം വയ്‌ക്കാനായി കൊണ്ടുവന്ന തുകയാണ് വിജിലന്‍സ് പിടികൂടിയത്. ആരില്‍ നിന്നെല്ലാം എത്ര രൂപ കൈപ്പറ്റണമെന്നും ഈ തുക ആര്‍ക്കെല്ലാം വീതം വയ്‌ക്കണമെന്നും ലിസ്റ്റില്‍ വിവരമുണ്ടായിരുന്നു.

ഗിരീഷ് ആര്‍ടി ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖാന്തിരം വന്നയാളാണ്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടന്നില്ല. ഇതേ തുടര്‍ന്നാണ് ഇയാള്‍ ഏജന്റായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

പരിശോധനയിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും ഉത്തരവ് ലഭിക്കുന്ന മുറയ്‌ക്ക് ഇവര്‍ക്കെതിരെ കേസേടുക്കുമെന്നും വിജിലന്‍സ് ഡിവൈഎസ്പി പറഞ്ഞു.

ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരിശോധന രാത്രി എട്ടുമണി വരെ നീണ്ടു.
പാലക്കാട് വിജിലന്‍സ് യൂണിറ്റിന്റെ ചാര്‍ജുള്ള തൃശൂര്‍ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ബിജുകുമാറിന്റെ നിര്‍ദേശപ്രകാരം പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പാലക്കാട് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ റിസര്‍ച്ച് ഓഫീസര്‍ ജസ്റ്റിനാണ് പരിശോധന നടത്തിയത്. പാലക്കാട് വിജിലന്‍സ് യൂണിറ്റിലെ എഎസ്‌ഐ ഹരിഹരന്‍, സീനിയര്‍ സിപിഒമാരായ സുഭാഷ്, രാജേഷ്, വിനോദ്, രഞ്ജിത്ത്, ബാലകൃഷ്ണന്‍, സുജിത്, സിപിഒമാരായ വീണ, ഡ്രൈവര്‍ ഷംസുദ്ദീന്‍, സൈബര്‍ ഉദ്യോഗസ്ഥന്‍ ഷിബിന്‍ എന്നിവരും പങ്കെടുത്തു.

Tags: CPM Branch SecretaryVigilence Raidalathur sub rto
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

Kerala

മെയ് ദിനത്തിന് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala

ക്ഷേത്രസ്ഥാനികര്‍ ഭക്ഷണം ബഹിഷ്‌ക്കരിക്കണമെന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിര്‍ദ്ദേശം വിവാദമായി

India

വെനസ്വേലൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിന് ട്രംപിന്റെ കോലം കത്തിച്ചു, പൊള്ളലേറ്റ സിപിഎം പ്രവർത്തകന് ദാരുണാന്ത്യം

Kerala

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.