Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ പ്രളയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2026, 08:29 am IST
inKerala

പത്തനംതിട്ട: പമ്പയിലെ പ്രളയത്തിന് പ്രധാന കാരണം പ്രധാന പോഷകനദിയായ കക്കാട്ടാറിലെ ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍. കേവലം 35 കിലോമീറ്ററിനുള്ളില്‍ അഞ്ച് ഡാമുകളാണ് ഈ നദിയിലുള്ളത്. കക്കാട്ടാറില്‍ പതിക്കുന്ന വേലൂത്തോട്ടിലും മറ്റൊരു ചെറിയ ഡാമുണ്ട്. മൂഴിയാര്‍ ശബരിഗി പദ്ധതിയില്‍ (360 മെഗാവാട്ട്) നിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറന്തള്ളുന്ന ജലം (ടെയില്‍ റേസ് വെള്ളം) അണകള്‍ കെട്ടി തടഞ്ഞു നിര്‍ത്തിയാണ് അഞ്ച് ജലവൈദ്യുത പദ്ധതികളും പ്രവര്‍ത്തിപ്പിക്കുന്നത്. കേരളത്തിലെ വിവിധ വന്‍കിട ജലവൈദ്യുത പദ്ധതികളില്‍, ഉത്പാദനശേഷം പുറന്തള്ളുന്ന ജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍ വേറെയുമുണ്ട്. ഇവ പ്രളയം രൂക്ഷമാക്കുന്നു എന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്.

പത്തനംതിട്ട ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതിയായ മൂഴിയാര്‍ ശബരിഗിരി പവ്വര്‍ ഹൗസില്‍ നിന്ന് പുറന്തള്ളുന്ന ജലവും വര്‍ഷകാലത്ത് കക്കാട്ടാറിലൂടെ വരുന്ന ജലവും മൂഴിയാര്‍ കക്കാട് ഡാമില്‍ എത്തുന്നതോടെ ജലസംഭരണി അതിവേഗം നിറയുന്നു. 12 മണിക്കൂര്‍ ശക്തമായി മഴ പെയ്താല്‍ ഡാം തുറന്നുവിടേണ്ട സാഹചര്യമാകും. ഇതുമൂലം ചിറ്റാറിലുള്ള അള്ളുങ്കല്‍ മിനി ഡാമും താഴെയുള്ള കാരിക്കയം, മണിയാര്‍, പെരുനാട് ഡാമുകളും തുറക്കേണ്ടതായി വരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു ഡാമുകളില്‍ സംഭരിച്ച ജലമാണ് ഒന്നിച്ച് കക്കാട്ടാറിലൂടെ ഒഴുകി പമ്പയില്‍ പതിക്കുന്നത്. പമ്പാ നദിയിലൂടെ ഒഴുകിയെത്തുന്ന പ്രളയജലവുമായി ഇതു സംഗമിക്കുന്നതോടെ മിന്നല്‍പ്രളയത്തിന് വഴിയൊരുങ്ങും എന്നതാണ് വസ്തുത.

മാറിയ കാലാവസ്ഥയില്‍ കൂമ്പാരമേഘങ്ങള്‍ പേമാരിയായി പെട്ടെന്നു പെയ്യുന്നതാണ് ചെറുഡാമുകള്‍ അതിവേഗം നിറയാന്‍ കാരണം. മുന്നറിയിപ്പു പോലുമില്ലാതെ ഡാം തുറക്കാനും ഇത് ഇടവരുത്തും. കാലാവസ്ഥയിലെ ഈ മാറ്റവും പ്രളയം രൂക്ഷമാകാന്‍ കാരണമാണ്.

Tags: Pamba RiverfloodingTail-race hydroelectric projectsMoozhiyar-Sabarigiri Project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രം നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്ന് ഹൈക്കോടതി

Kerala

റാന്നി ഭാഗത്ത് പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വള്ളക്കടവ് സ്വദേശി ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു

Main Article

അയപ്പഭക്ത സംഗമത്തിലെ സിപിഎം അജണ്ട

Kerala

പമ്പാ നദി കര കവിഞ്ഞു: മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.