Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 11:39 pm IST
inAstrology

എത്ര ശ്രമിച്ചിട്ടും നാട്ടില്‍ ജോലി കിട്ടാതിരിക്കുക, കിട്ടിയാൽ തന്നെ വിദ്യാഭ്യാസ യോഗ്യതയ്‌ക്കനുസരിച്ചല്ല എന്ന വിഷമം, പണം സമ്പാദിക്കുവാനുളള മോഹം. ഇക്കാരണങ്ങള്‍ പലരേയും വിദേശ ജോലിയിലേക്ക് ആകര്‍ഷിക്കാറുണ്ട്. വിദേശത്ത് ജോലി ലഭിച്ചാലും ചിലര്‍ക്ക് അവിടെ സ്ഥിരമായി നില്ക്കുവാന്‍ സാധിക്കാറില്ല. പ്രതികൂല സാഹചര്യങ്ങള്‍ മൂലം നാട്ടിലേക്ക് പെട്ടെന്ന് മടങ്ങുന്നവരും ഉണ്ട്. പോയതു പോലെ തിരികെ വരുന്നവരും വിരളമല്ല.

ഒരാളുടെ ജാതകപ്രകാരം അയാള്‍ക്ക് വിദേശയോഗം ഉണ്ടോ വിദേശത്ത് പോയി ധനം സമ്പാദിക്കുവാനുളള യോഗമുണ്ടോ എന്നും അതു എപ്പോഴാണെന്നും മനസ്സിലാക്കുവാന്‍ സാധിക്കും. വിദേശയാത്ര അടിക്കടി നടത്തുന്ന വരും ഉണ്ട്. അവരുടെ ജാതകത്തില്‍ ചന്ദ്രന്‍ മിക്കവാറും കേന്ദ്ര സ്ഥാനത്തിലായിരിക്കും. ലഗ്നത്തിലോ അല്ലെങ്കില്‍ ചന്ദ്രന്‍ നിന്ന രാശിക്കോ പത്താമത് ഭാവത്തില്‍ ചൊവ്വ ഇരുന്നാല്‍ ഒരു നിശ്ചിതകാലം വിദേശത്ത് കഴിയുവാന്‍ വിധിക്കപ്പെട്ടവരായിരിക്കും.

എല്ലാ വിദേശയോഗങ്ങളും സ്ഥിരതാമസത്തിലേക്ക് നയിക്കണമെന്നില്ല. ചിലർക്ക് ഏതാനും മാസങ്ങളോ വർഷങ്ങളോ വിദേശത്ത് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങേണ്ടി വരാം. മറ്റുചിലർക്ക് സ്ഥിരതാമസം, പൗരത്വം, ദീർഘകാല തൊഴിൽ എന്നിവ ലഭിക്കാനും സാധ്യതയുണ്ട്.
ഈ വ്യത്യാസം മനസ്സിലാക്കാൻ പന്ത്രണ്ടാം ഭാവം മാത്രം പരിശോധിക്കുന്നത് മതിയാകില്ല. നാലാം ഭാവം, ഒൻപതാം ഭാവം, ഏഴാം ഭാവം, ദശാകാലങ്ങൾ, നവാംശം ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ ഒരുമിച്ച് വിലയിരുത്തേണ്ടതുണ്ട്

ഒമ്പതും പന്ത്രണ്ടും ഭാവാധിപന്മാരും ചന്ദ്രനും ചരരാശിയില്‍ നില്ക്കുക, നാലാം ഭാവാധിപതി പന്ത്രണ്ടില്‍ നില്ക്കുക, ചന്ദ്രന്‍ പന്ത്രണ്ടില്‍ നില്ക്കുക , ഒമ്പതാം ഭാവത്തില്‍ ചന്ദ്രനും ശനിയും ഒന്നിച്ച് നില്ക്കുക, സൂര്യചന്ദ്രശനി യോഗം തുടങ്ങിയവ വിദേശയോഗ സൂചകങ്ങളാണ്.

കര്‍മ്മാധിപതി അനിഷ്ടസ്ഥാനത്ത് നിന്നാല്‍ വിദേശത്ത് പോയാലും പ്രതീക്ഷയ്‌ക്കൊത്ത് സമ്പാദിക്കുവാന്‍ കഴിയാറില്ല. ഒമ്പതാം ഭാവാധി പന്റെയും പന്ത്രണ്ടാം ഭാവാധിപന്റെയും ദശാ അപഹാരകാലങ്ങളിലും രാഹു ദശയില്‍ കേതു അപഹാരകാലത്തും വിദേശത്ത് പോകുവാന്‍ സാധിക്കും.

 

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

Astrology

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

Astrology

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

Astrology

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.