Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്നതിന് കാരണങ്ങള്‍ നിരത്തി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 08:55 pm IST
inIndia

ന്യൂദല്‍ഹി: ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഭൗമരാഷ്‌ട്രീയ സംഘർഷങ്ങളും കാലാവസ്ഥാ ഘടകങ്ങളും വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ഇന്ത്യയ്‌ക്ക്  6.7 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രവചിച്ച് റിസര്‍വ്വ് ബാങ്ക്. ഇന്ത്യയിലെ‍ ഉല്‍പന്നങ്ങള്‍ക്കും സേവനത്തിനുമുള്ള  ഡിമാൻഡ് സുസ്ഥിരമായി നിലനില്‍ക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തമായതുമാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്നതിന് കാരണമായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ചൂണ്ടിക്കാട്ടുന്നത്. ബുധനാഴ്ച റിസര്‍വ്വ് ബാങ്കിന്റെ പുതിയ പണനയം പ്രഖ്യാപിക്കുമ്പോഴാണ് ഇന്ത്യയ്‌ക്ക് പ്രതീക്ഷ പകരുന്ന ഈ പ്രഖ്യാപനങ്ങള്‍ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര നടത്തിയത്.

ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതായി അദ്ദേഹം പറഞ്ഞു. റിസര്‍വ്വ് ബാങ്ക് പൊതുമേഖല ബാങ്കുകള്‍ക്ക് നല‍്കുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നില്‍ ഇന്ത്യയുടെ ഈ സാമ്പത്തിക വളര്‍ച്ചാനിരക്ക് നിലനിര്‍ത്താനാണെന്ന് കരുതപ്പെടുന്നു. റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

പണപ്പെരുപ്പം അഞ്ച് ശതമാനമായി കുറയും

2027 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പം (inflation) in 5 ശതമാനമായി ആർബിഐ കുറച്ചതായി അദ്ദേഹം പറഞ്ഞു. ഈയിടെ  ഭക്ഷ്യ, ഇന്ധന വിലകൾ മൂലം പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയായിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു,

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതായും ഇത് 2026-27 ലെ യഥാർത്ഥ ജിഡിപി വളർച്ചാ പ്രവചനം 6.7 ശതമാനമായി പരിഷ്കരിക്കാൻ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിച്ചതായും മൽഹോത്ര പറഞ്ഞു. പ്രധാന വ്യാപാര പാതകളെ തടസ്സപ്പെടുത്തിക്കൊണ്ട് പശ്ചിമേഷ്യൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് തുടരുകയാണെന്ന ആശങ്കയും ആർ‌ബി‌ഐ ഗവർണർ പങ്കുവെച്ചു.

ശക്തമായ കയറ്റുമതി, സുസ്ഥിരമായ നിക്ഷേപം, സുഗമമായ ചരക്ക് വിതരണം

അതേ സമയം ഇന്ത്യയുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ റിസര്‍വ്വ് ബാങ്ക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു, 2026-27 ലെ വളർച്ചാ പ്രവചനം ഉയർത്തി, പണപ്പെരുപ്പ പ്രവചനം കുറച്ചു. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും ശക്തമായ കയറ്റുമതി, സ്ഥിരമായ നിക്ഷേപ പ്രവർത്തനങ്ങൾ, വിതരണത്തിലെ തടസ്സങ്ങൾ ലഘൂകരിക്കൽ എന്നിവ സ്ഥൂലസാമ്പത്തിക (മാക്രോ ഇക്കണോമിക്) കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തിയെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപം

ബാഹ്യതലത്തിൽ, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപത്തില്‍ (FPI- Foreign Portfolio  investment) കുതിപ്പുണ്ടായി. ഇതിന് ഒട്ടേറെ ആകര്‍ഷകമായ സൗജന്യങ്ങള്‍ റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. വിദേശ നേരിട്ടുള്ള നിക്ഷേപ വരവ് ശക്തമായി തുടരുകയാണെന്നും സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.  രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഏകദേശം 693 ബില്യൺ യുഎസ് ഡോളറിൽ തുടരുന്നുവെന്നും ഇത് പത്ത് മാസത്തിലധികം ഇറക്കുമതി കവറേജ് നൽകുന്നുവെന്നും ഗവർണർ പറഞ്ഞു.

10,20 രൂപകളുടെ പോളിമര്‍ നോട്ടുകള്‍

എല്ലാം ഷെഡ്യൂൾ പ്രകാരം നടന്നാൽ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 10,20 രൂപയുടെ പോളിമർ നോട്ടുകൾ (പ്ലാസ്റ്റിക് നോട്ടുകള്‍) പ്രചാരത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി സഞ്ജയ് മൽഹോത്ര പറഞ്ഞു. പോളിമർ നോട്ടുകൾ ഈട് നില്‍ക്കും. ഇത്തരംനോട്ടുകളുടെ സുരക്ഷാ സവിശേഷതകളെക്കുറിച്ചും മറ്റും വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: Sanjay Malhotrapolymer notesEconomic Growth’rbiInflationReserve Bank of IndiaIndian economic growthFPILatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

Entertainment

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.