Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2026, 09:19 am IST
in Kerala

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ട് ഒഴുകി നടന്നു. ഒഴുകി നടന്ന കപ്പലിനെ ടഗ്ഗുകള്‍ നിയന്ത്രിച്ച് കെട്ടിവലിച്ചതോടെ വന്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി പുറംകടലിലേയ്‌ക്ക് നീങ്ങുന്ന’എസ്എസ്എല്‍ മുംബൈ’ എന്ന കണ്ടെയ്‌നര്‍ ചരക്ക് കപ്പലാണ് മണിക്കൂറുകളോളം തുറമുഖ മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കപ്പലിലെ യന്ത്ര തകരാറിനെ തുടര്‍ന്ന് എഞ്ചിന്‍ നിലച്ചതാണ് കാരണം. നിയന്ത്രണം നഷ്ടപ്പെട്ട കപ്പല്‍ ജനവാസ, ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചി കരമേഖലയിലേയ്‌ക്കാണ് നീങ്ങിയത്. അഴിമുഖത്തെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനും പഴയ കസ്റ്റംസ് ഓഫീസിനും മുന്നിലൂടെ ഒഴുകി നടന്ന കപ്പലിനെ ഒപ്പമുള്ള കൊച്ചി തുറമുഖ അതോറിറ്റിയുടെ വല്ലാര്‍പാടം, ഓഷ്യന്‍ എന്റര്‍പ്രൈസസ്സ് എന്നീ ടഗ്ഗുകള്‍ സമീപത്ത് എത്തി വടം കെട്ടി തുറമുഖ വാര്‍ഫിലേയ്‌ക്ക് വലിച്ചു നീക്കി. അപകടസമയം മഴയുണ്ടായിരുന്നെങ്കിലും കാറ്റില്ലാത്തത് കപ്പല്‍ നിയന്ത്രണ ശ്രമങ്ങളെ അനായസമാക്കി. രാത്രി വൈകി കപ്പല്‍ തുറമുഖത്തെ എറണാകുളം വാര്‍ഫിലെ ക്യൂ ഏഴ് ബെര്‍ത്തില്‍ നങ്കുരമിട്ട് കെട്ടിയിട്ടു. ശ്രേയസ് ഷിപ്പിങ് ലോജിസ്റ്റിക്കിന്റെ എസ്എസ്എല്‍ മുംബൈ ഗുജറാത്ത് തുറമുഖത്ത് നിന്ന് 31നാണ് വല്ലാര്‍പാടം ടെര്‍മിനലിലെത്തിയത്. കണ്ടെയ്‌നര്‍ കയറ്റിറക്ക് നടത്തി നങ്കൂരമിടാന്‍ പുറം കടലിലേയ്‌ക്ക് നീങ്ങവേയാണ് ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് നിയന്ത്രണം വിട്ട മണ്ണുമാന്തി കപ്പല്‍ കൊച്ചി തീരത്ത് ഒഴുകിയെത്തി കരയില്‍ ഉറച്ചിരുന്നു.

Tags: Container ship loses controlKochi estuarySSL Mumbai ship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.