Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2026, 08:42 am IST
inSports

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ല്‍ ഭാരതം ഒരു ദിവസം കൊണ്ട് വലിയ കുതിപ്പോടെ നാലാം സ്ഥാനത്തേക്ക് മുന്നേറി. ബോക്‌സിങ് താരങ്ങളുടെ സ്വര്‍ണ കൊയ്‌ത്തില്‍ എട്ടാം സ്ഥാനത്ത് നിന്ന് നാലിലേക്ക് വന്‍ കുതിപ്പാണ് നടത്തിയത്. ആതിഥേയ രാജ്യമായ സ്‌കോട്ട്‌ലന്‍ഡിലനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഭാരതത്തിന്റെ മുന്നേറ്റം. മത്സരത്തിന്റെ അവസാന ഇനം പൂര്‍ത്തിയാകാന്‍ ഇനിയും സമയമുണ്ടെന്നിരിക്കെ ഓസ്‌ട്രേലിയ വന്‍ കൂതിപ്പോടെ മുന്നേറ്റം തുടരുകയാണ്. മത്സരങ്ങള്‍ ആരംഭിച്ച ദിവസം മുതല്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്.

13 സ്വര്‍ണവും 17 വെള്ളിയും ഒമ്പത് വെങ്കലവും അടക്കം 39 മെഡലുകളുമായാണ് ഭാരതം നാലാം സ്ഥാനത്ത് തുടരുന്നത്. ആഗസ്ത് രണ്ടിന് ആരംഭിച്ച് 11 ദിവസം നീണ്ടു നിന്ന മത്സരങ്ങളുടെ പത്താം ദിവസമാണ് ഭാരതം വന്‍ കുതിപ്പ് നടത്തിയത്. ഭാരതം നേടിയ സ്വര്‍ണമെഡലുകളില്‍ പകുതിയിലേറെയും ബോക്‌സിങ്ങ് റിങ്ങില്‍ നിന്നാണ് സ്വന്തമാക്കിയത്. ശനിയാഴ്‌ച്ച മത്സരിച്ച പത്ത് ബോക്‌സിങ് ഇനങ്ങളില്‍ പത്തിലും ഫൈനലില്‍ പ്രവേശിച്ചു. ഏഴ് താരങ്ങള്‍ സ്വര്‍ണം നേടിയപ്പോള്‍ മൂന്ന് പേര്‍ പരാജയപ്പെട്ട് വെള്ളി സ്വന്തമാക്കി. ശനിയാഴ്‌ച്ച ഉച്ചയ്‌ക്ക് ശേഷം ആരംഭിച്ച ബോക്‌സിങ് ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഭാരത സമയം ഇന്നലെ പുലര്‍ച്ചെയായി.

ഇന്നലെ ഭാരതത്തിന് മെഡല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
ഏറ്റവും ഒടുവില്‍ പുരുഷന്മാരുടെ 78 കിലോ ജൂഡോയില്‍ ഭാരതത്തിനായി ഇഷ്‌രൂപ് നാരംഗ് വെങ്കലത്തിനായി പൊരുതിയെങ്കിലും ഫലമുണ്ടായില്ല. കാനഡയുടെ കോറാലി ഗോഡ്ബൗട്ട് ഇഷ്‌രൂപിനെ കീഴടക്കി മെഡല്‍ നേടി. നേരത്തെ ഫൈനലില്‍ കയറാനുള്ള മത്സരത്തില്‍ ഇഷ്‌രൂപ് കാമറൂണ്‍ താരം ജോര്‍ജിക വെസ്ലിയോട് പരാജയപ്പെട്ടിരുന്നു.

ട്രാക്ക് സൈക്ലിങ്ങിനിറങ്ങിയ ഭാരത താരങ്ങളായ ദിനേശ് കുമാറും ഹര്‍ഷവീര്‍ സിങ്ങ് സെഖോനും പുരുഷന്മാരുടെ 40 കിലോമീറ്ററില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ആയിരം മീറ്റര്‍ ടൈം ട്രയല്‍ ഫൈനലില്‍ മത്സരിച്ച ഭാരത താരം റോണാള്‍ഡോ സിങ് ലയിറ്റോന്‍ജം മെഡല്‍ നേടാതെ പുറത്തായി.

Tags: Glasgow Commonwealth GamesCommonwealth Games 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.