Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2026, 08:34 am IST
in India, Business

കാഠ്മണ്ഡു: 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ടുനിരോധനത്തിനു പിന്നാലെയുണ്ടായ ‘കറൻസി പ്രതിസന്ധി’ക്ക് പരിഹാരവുമായി നേപ്പാൾ. ഇനി മുതൽ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ഇന്ത്യൻ, നേപ്പാൾ പൗരന്മാർക്ക് 25,000 രൂപ വരെ കയ്യിൽ കരുതാമെന്ന് നേപ്പാൾ രാഷ്‌ട്ര ബാങ്ക്.

200, 500 രൂപയുടെ കറൻസികളും ഇങ്ങനെ സൂക്ഷിക്കാമെന്നതാണ് പ്രത്യേകത. എന്നാൽ 2018 നവംബർ 9നു മുൻപ് പുറത്തിറങ്ങിയ 500,1000 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾക്കുള്ള നിരോധനം ഇനിയും തുടരും. ഈ തീയതിക്ക് ശേഷമുള്ള നോട്ടുകൾക്ക് നിരോധനം ബാധകമല്ലെന്നും ബാങ്ക് വ്യക്തമാക്കി.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാൾ. നേപ്പാളിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി കൂടിയാണ് ഇന്ത്യ. പല ഇന്ത്യക്കാരും വിനോദ സഞ്ചാരത്തിനായി നിത്യേന നേപ്പാളിലേക്ക് പോകുന്നുണ്ട്. ജോലിക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി തിരിച്ച് നേപ്പാളികളും ഇന്ത്യയിലെത്തും. എന്നാൽ 2018ൽ 500,1000 രൂപയുടെ കറൻസികൾ ഇന്ത്യ നിരോധിച്ചു. പകരം പുതിയ ഡിസൈനിലുള്ള 500 രൂപ നോട്ടും 2000 രൂപയുടെ പുത്തൻ കറൻസിയും പുറത്തിറക്കി.

പിന്നാലെ 100 രൂപയ്‌ക്ക് മുകളിലുള്ള ഇന്ത്യൻ കറൻസികൾക്ക് നേപ്പാൾ വിലക്ക് ഏർപ്പെടുത്തി. ചുരുക്കി പറഞ്ഞാൽ 25,000 രൂപയും 100 രൂപ നോട്ടായി തന്നെ കരുതണം.

ഇതോടെ, 200,500 രൂപയുടെ കറൻസിയുമായി നേപ്പാളിലേക്ക് പോകുന്നതിന് തടസമുണ്ടായി. അതിർത്തിയിൽ ഇന്ത്യൻ രൂപ നേപ്പാളി രൂപയിലേക്കോ അമേരിക്കൻ ഡോളറിലേക്കോ മാറ്റേണ്ടിയും വന്നു. ചിലയിടങ്ങളിൽ 100 രൂപയ്‌ക്ക് മുകളിലുള്ള ഇന്ത്യൻ കറൻസിയുമായി ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായും പിഴ ചുമത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇത്തരം നടപടികൾ രാജ്യത്ത് ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിലും അവർ രാജ്യത്ത് പണം ചെലവാക്കുന്നതിലും കുറവുണ്ടാക്കിയെന്ന് നേപ്പാളിലെ വ്യാപാരികളുടെ സംഘടന ആരോപിച്ചിരുന്നു.

ഇക്കാര്യം നേപ്പാളിലെ പാർലമെന്റിൽ വരെ ചർച്ചയായി. വിശദമായ ചർച്ചകൾക്ക് ശേഷമാണ് 200,500 രൂപയുടെ കറൻസിയും അനുവദിക്കാൻ തീരുമാനമായത്. പുതിയ നിയമത്തോടെ ഇരുരാജ്യങ്ങൾക്കും ഇടയിൽ ഇന്ത്യൻ രൂപയുമായി യാത്ര ചെയ്യുന്നതും പണമിടപാടുകളും കൂടുതൽ സുഗമമാകുമെന്നാണ് കരുതുന്നത്. എന്നാൽ‍ മൂന്നാമതൊരു രാജ്യത്ത് നിന്ന് നേപ്പാളിലേക്ക് ഇന്ത്യൻ കറൻസി കൊണ്ടുവരാൻ അനുവാദമില്ല.

നേപ്പാളിൽ നിന്ന് ഇന്ത്യ അല്ലാതെ മറ്റൊരു രാജ്യത്തേക്ക് ഇന്ത്യൻ രൂപ കൊണ്ടുപോകാനും കഴിയില്ല.

Tags: NepalBusinessIndian rupee value
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

പുതിയ വാര്‍ത്തകള്‍

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.