Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2026, 07:06 pm IST
inKerala

അടുത്തിടെയാണ് മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസിനൊപ്പമുള്ള അനുഭവം ഡാൻസർ കൽപ്പന പങ്ക് വച്ചത് . നടി അർച്ചന സുശീലന്റെ ചേച്ചിയാണ് കൽപ്പന. ജാൻമണിയെ അബുദാബിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെന്നാണ് കൽപ്പന രഞ്ജിനി ഹരി​​​​​​ദാസിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവേ പറഞ്ഞത്.

‘ ജാന്മണിയെ അബുദാബി ഷോയിൽ ഞാൻ കൊണ്ട് പോയി. മേക്കപ്പ് ആർട്ടിസ്റ്റായി. എനിക്ക് രണ്ട് ദിവസം കഴിഞ്ഞ് ഷോ ആണ്. ഷോയ്‌ക്ക് മുമ്പോ ശേഷമോ എനിക്ക് കറങ്ങാനോ മാളുകളിൽ പോകാനോ ഇഷ്ടമല്ല. പ്രാക്ടീസ് ചെയ്ത് റൂമിൽ വരുക, ഉറങ്ങുക. എന്നാൽ ജാന്മണിക്ക് പുറത്ത് പോകണം. ഞാൻ വെെകീട്ട് പ്രാക്ടീസ് കഴിഞ്ഞ് വരുമ്പോൾ ജാന്മണി റെഡിയായിട്ടുണ്ട്. നെയിൽ പോളിഷും മേക്കപ്പുമെല്ലാം ഇട്ടു. ടെെറ്റായ നീല വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. താൽപര്യമില്ലാഞ്ഞിട്ടും ഞാൻ പോയി.

ഞാനാണ് ക്യാമറമാൻ. എന്റെ മൊബെെലുമെടുത്ത് ഇവളുടെ പിറകെ പോകുന്നു. ഇവൾ ഓടി പഴയ സിനിമകളിലെ ശ്രീദേവിയെ പോലെ പോസ് ചെയ്യുന്നു. ആളുകൾ ശ്രദ്ധിക്കുന്നതിൽ ജാന്മണി സന്തോഷിച്ചു. കോഫി ഷോപ്പിൽ കയറി കോഫി കുടിക്കണമെന്ന് പറഞ്ഞു. റൂമിൽ പോയി ഓർഡർ ചെയ്യാമെന്ന് ഞാൻ പറഞ്ഞതാണ്. എന്നാൽ കേട്ടില്ല. ഞാൻ കോഫിയെടുക്കാൻ പോകവെ കൽപ്പന, രക്ഷിക്കൂ എന്ന് പിറകിൽ നിന്ന് വിളി. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ രണ്ട് അറബികൾ ഇവളെ പൊക്കിക്കൊണ്ട് പോകുന്നു.

കാറിൽ കുത്തിക്കയറ്റി ഫുൾ സ്പീഡിൽ കാർ പോയി. കാറിന്റെ മുന്നിൽ പോയി ഞാൻ തടഞ്ഞു. എന്നെ പിടിച്ച് മാറ്റി. ഞാൻ കരഞ്ഞ് കോലം കെട്ടു. ഞാൻ ഷോ ഓർ​ഗനെെസറെ വിളിച്ചു. എന്റെ മേക്കപ്പ് ആർട്ടിസ്റ്റിനെ ആരോ കൊണ്ട് പോയെന്ന് ഞാൻ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തി. പൊലീസുകാർ തന്നെയാണ് കൊണ്ട് പോയതെന്ന് പിന്നീടാണ് അറിയുന്നത്. ആൾമാറാട്ടത്തിനാണ് അറസ്റ്റിലായത്. ജാന്മണിയുടെ പാസ്പോർട്ടിൽ പുരുഷൻ എന്നാണുള്ളതെന്നും കൽപ്പന പറഞ്ഞു.

Tags: keralajanmoni das
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.