Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2026, 02:14 pm IST
inKerala, Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കൃഷിയില്‍ ആദായമുണ്ടാകും. ജ്യേഷ്ഠസഹോദരനുമായി പിണങ്ങേണ്ടിവരും. ദേവാലയവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. ഭൂമിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. സാമ്പത്തികമായി അനുകൂലമാണ്. പഠിത്തത്തില്‍ മുടക്കം സംഭവിക്കും. മനസ്സിന് സന്തോഷകരമായ വാര്‍ത്തകള്‍ ശ്രവിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഏറ്റെടുത്ത കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്തുതീര്‍ക്കും. ഓഹരി ഇടപാടില്‍ നഷ്ടം സംഭവിക്കും. ഭാര്യയുടെ സ്വത്തുവകയില്‍ ധനാഗമമുണ്ടാകും. തൊഴില്‍ മേഖലയില്‍ നല്ല ആദായമുണ്ടാകും. മാനഹാനി വരാതെ സൂക്ഷിക്കുക. വിദേശത്തേക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ബാങ്ക് ലോണ്‍ എളുപ്പത്തില്‍ ലഭിക്കും. കര്‍മ്മരംഗം പൊതുവേ സമാധാനപരമായിരിക്കും. കുടുംബത്തില്‍ സ്വസ്ഥത കുറയും. ഗൃഹത്തില്‍ ഗുരുജനങ്ങളുടെ രോഗങ്ങള്‍ വര്‍ധിക്കും. വീട് പണി നടത്തും. പരീക്ഷാദികളില്‍ വിജയം കൈവരിക്കും. സന്താനങ്ങളുടെ വിവാഹം നടക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ബാങ്ക് ലോണ്‍ എളുപ്പത്തില്‍ ലഭിക്കും. കര്‍മരംഗം പൊതുവേ സമാധാനപരമായിരിക്കും. ബന്ധുജനങ്ങള്‍ക്കായി സമയവും ധനവും ചെലവഴിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കും. ഭാര്യയുമായി ഭിന്നാഭിപ്രായമുണ്ടാകും. പ്രവര്‍ത്തിച്ചാല്‍ ഗുണമുണ്ടാകും. തൊഴില്‍ സ്ഥിരീകരണം ലഭിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
തൊഴില്‍ പ്രശ്നം പരിഹരിക്കും. മാനസികമായി ഉല്ലാസം കൂടും. വിദ്യാവിജയമുണ്ടാകും. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ മധ്യസ്ഥര്‍ മുഖാന്തിരം പരിഹരിക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളുമുണ്ടാകും. തൊഴില്‍ ലോണുകള്‍ ലഭിക്കും. പൂര്‍വിക സ്വത്ത് ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സാമ്പത്തികമായി അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അലസത മൂലം പരീക്ഷകല്‍ വിജയിക്കാനാവില്ല. വ്യക്തിപ്രഭാവം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. യാത്രകള്‍ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല. ജോലിയില്‍നിന്ന് പിരിച്ചുവിടല്‍ നടപടി നേരിടേണ്ടിവരും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പൂര്‍വിക സ്വത്ത് ലഭിക്കും. തൊഴില്‍ പ്രശ്നം പരിഹരിക്കും. പ്രശസ്തിയും പണവും വര്‍ധിക്കും. ഓഹരി നിക്ഷേപത്തില്‍ നഷ്ടം വന്നേക്കും. ഉന്നതമായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളും പ്രതീക്ഷിക്കാം. പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വായ്‌പകള്‍ എളുപ്പത്തില്‍ ലഭിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
കര്‍മരംഗം പുഷ്ടിപ്പെടും. മനോഗതിക്കനുസരിച്ച് പ്രവര്‍ത്തിച്ച് നഷ്ടം സംഭവിക്കും. കടത്തെ സംബന്ധിച്ച് ചിന്തിച്ച് മനസ്സ് വ്യാകുലപ്പെടും. വാഹനാപകടത്തില്‍പെടാന്‍ സാധ്യതയുണ്ട്. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. വാതസംബന്ധമായ രോഗമുള്ളവര്‍ ശ്രദ്ധിക്കുക.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
മറ്റുള്ളവര്‍ക്കായി മാധ്യസ്ഥം വഹിക്കും. വീട്ടില്‍ അതിഥിസത്കാരം നടത്തും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും. അഭീഷ്ടകാര്യങ്ങള്‍ ശരിയാകുന്ന സമയമാണ്. ഗൃഹത്തില്‍ പൊതുവേ സ്വസ്ഥതയുണ്ടാകും. പ്രശസ്തി വര്‍ധിക്കും. ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്. നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സ്നേഹിതരില്‍നിന്ന് നല്ല സമീപനമുണ്ടാകും. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. പുതിയ ബിസിനസ് തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. വീട്ടില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടത്തും. വ്യവഹാരങ്ങളില്‍ അനുകൂലവിധിയുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ജനമധ്യത്തില്‍ പരിഗണന ലഭിക്കും. വിവാദങ്ങളില്‍നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കും. വാഹനങ്ങള്‍ കൈവശം വന്നുചേരും. കച്ചവടക്കാര്‍ക്ക് നല്ല സമയമാണ്. കുടുംബജീവിതം സന്തുഷ്ടമായിരിക്കും. വ്യാപാരത്തില്‍ പുരോഗതിയുണ്ടാകും. ധാര്‍മികവും ആത്മീയവുമായ പ്രവൃത്തിയിലേര്‍പ്പെടും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പുതിയ വ്യാപാരശ്രമങ്ങളില്‍ ഏര്‍പ്പെടും. എല്ലാ രംഗങ്ങളിലും പ്രശംസകള്‍ക്ക് പാത്രീഭൂതരാകും. വരവില്‍ കവിഞ്ഞ ചെലവ് അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്. ഡോക്ടര്‍മാര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. അന്യദേശ വാസികള്‍ സ്വദേശത്തേക്ക് എത്തിച്ചേരും. പുതിയ വീടു പണിയും.

Tags: Astrology Weekly ResultJyothikshamHoroscope Weekly results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.