Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2026, 06:48 am IST
in World

ടെക്‌സാസ്: ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സിന്റെ സൂപ്പര്‍ ഹെവി-സ്റ്റാര്‍ഷിപ്പ് പതിമൂന്നാം പരീക്ഷണ വിക്ഷേപണം വിജയകരം. യുഎസിലെ ടെക്സാസിലുള്ള സ്റ്റാര്‍ബേസില്‍ നിന്ന്, ഭാരത സമയം ഇന്നലെ പുലര്‍ച്ചെ 4.21നാണ് 33 റാപ്റ്റര്‍ എന്‍ജിനുകളുള്ള ഈ റോക്കറ്റ് വിക്ഷേപിച്ചത്.

രണ്ട് ഭാഗങ്ങളുള്ള ഈ റോക്കറ്റിന്റെ മുകള്‍ ഭാഗമായ സ്റ്റാര്‍ഷിപ്പ് പേടകം വിജയകരമായി ബഹിരാകാശത്ത് എത്തുകയും, ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍
മഹാസമുദ്രത്തില്‍ (ആസ്‌ട്രേലിയയ്‌ക്ക് വടക്ക് പടിഞ്ഞാറായി) സുരക്ഷിതമായി പതിക്കുകയും ചെയ്തു. പറക്കലിനിടെ 20 സ്റ്റാര്‍ലിങ്ക് വേര്‍ഷന്‍-3 ഉപഗ്രഹങ്ങളെ വിജയകരമായി വിന്യസിക്കാനും സ്റ്റാര്‍ഷിപ്പിന് സാധിച്ചു. ഇതില്‍ ആറ് ഉപഗ്രഹങ്ങളില്‍ സ്റ്റാര്‍ഷിപ്പിന്റെ ഹീറ്റ് ഷീല്‍ഡുകള്‍ നിരീക്ഷിക്കാനുള്ള പ്രത്യേക ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. ഭാവിയിലെ വാണിജ്യ ദൗത്യങ്ങള്‍ക്ക് ആവശ്യമായ വിവിധ സാങ്കേതിക സംവിധാനങ്ങളും ഈ യാത്രയില്‍ സ്പേസ് എക്സ് പരീക്ഷിച്ചു.

അതേസമയം, റോക്കറ്റിന്റെ ഒന്നാം ഘട്ടമായ ‘സൂപ്പര്‍ ഹെവി’ ബൂസ്റ്റര്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ തിരിച്ചിറക്കുന്നതില്‍ ചെറിയ തിരിച്ചടി നേരിട്ടു. സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് ബൂസ്റ്റര്‍ കടലില്‍ ഇറക്കാന്‍ സ്‌പേസ് എക്‌സ് തീരുമാനിച്ചത്. താഴേക്ക് പതിക്കുന്നതിനിടെ 13 എന്‍ജിനുകള്‍ വീണ്ടും പ്രവര്‍ത്തിക്കേണ്ടിയിരുന്നെങ്കിലും 10 എണ്ണം മാത്രമാണ് ഓണ്‍ ആയത്. കടലില്‍ പതിക്കുന്ന സമയത്ത് അഞ്ച് എണ്ണം മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ എന്നതിനാല്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ബൂസ്റ്റര്‍ കടലില്‍ പതിച്ചത്.

എന്നിരുന്നാലും അടിസ്ഥാനപരമായി ലക്ഷ്യമിട്ട മിക്ക കാര്യങ്ങളും പൂര്‍ത്തിയാക്കിയതിനാല്‍ ഈ പരീക്ഷണ വിക്ഷേപണം വിജയമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. നാസയുടെ വരുംകാല ദൗത്യങ്ങള്‍ക്കായി ഈ ഭീമന്‍ റോക്കറ്റിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

Tags: Indian OceanSpaceX's massive rocket test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

India

അമേരിക്ക തകർത്തത് ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധകപ്പൽ; 80 മരണം; വീഡിയോ പുറത്ത്

ഡോ. എസ്. ബിജോയ് നന്ദന്‍ മറൈന്‍ ബയോളജി വിഭാഗം ഗവേഷക കെ. നീലിമ വാസുവിനോടൊപ്പം
Kerala

ഭാരത മഹാസമുദ്രത്തില്‍ പുതിയ സൂക്ഷ്മജീവിയെ കണ്ടെത്തി; ഇന്ത്യഫോന്റെ ബിജോയി എന്ന് പേരിട്ടു

India

ബംഗ്ലാദേശ് ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു , കരയ്‌ക്ക് ശേഷം കടലിലും സംഘർഷങ്ങൾ സൃഷ്ടിക്കുന്നു : ഇന്ത്യയുടെ നടപടി ഉടൻ അനിവാര്യമോ ?

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.