Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

ഇന്ത്യന്‍ ചെസ്സിന്റെ ദൈവമായി അറിയപ്പെടുന്ന വിശ്വനാഥന്‍ ആനന്ദിനെ ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ താല്‍ക്കാലിക ചുമതലയുള്ള പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 10:50 pm IST
inIndia

ന്യൂദല്‍ഹി:ഇന്ത്യന്‍ ചെസ്സിന്റെ ദൈവമായി അറിയപ്പെടുന്ന വിശ്വനാഥന്‍ ആനന്ദിനെ ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ താല്‍ക്കാലിക ചുമതലയുള്ള പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ഇപ്പോഴത്തെ പ്രസിഡന്‍റായി റഷ്യന്‍ സ്വദേശി അര്‍കാഡി ഡ്വൊര്‍കൊവിച്ച് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വൈസ് പ്രസിഡന്‍റായി ആനന്ദിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തല്‍ക്കാലത്തേക്ക് നിയമിച്ചിരിക്കുന്നത്.

ഫിഡെ പ്രസിഡന്‍റാകുന്നതിന് മുന്‍പ് റഷ്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നു അര്‍കാഡി ഡ്വൊര്‍കൊവിച്ച്. അക്കാലത്താണ് റഷ്യ ഉക്രൈന്റെ ഭാഗമായ ക്രിമിയയെ യുദ്ധത്തിലൂടെ റഷ്യയോട് ചേര്‍ത്തത്. റഷ്യയുടെ ഈ നയങ്ങള്‍ ഫിഡെ പ്രസിഡന്‍റായ ശേഷം അര്‍കാഡി ഡ്വൊര്‍കൊവിച്ച് മറ്റ് രാജ്യങ്ങളില്‍ പ്രചരിപ്പിച്ചു എന്നതാണ് കുറ്റം. ഉക്രൈന്‍-റഷ്യ യുദ്ധം കാരണം യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കാര്‍ക്ക് നേരെ ഏര്‍പ്പെടുത്തിയ ഉപരോധം അര്‍കാഡി ഡ്വൊര്‍കൊവിച്ചിനും ബാധകമാവും. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും മറ്റ് സ്വത്തുക്കളും മരവിപ്പിക്കും. സ്ഥാനം നഷ്ടപ്പെടും. അങ്ങിനെയാണ് അദ്ദേഹത്തിന് ഫിഡെ പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെട്ടത്.

യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായാണ് റഷ്യക്കാരനായ അര്‍കാഡി ഡ്വൊര്‍കൊവിച്ചിന് പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടി വന്നത്. അഞ്ച് തവണ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദാണ് ഇന്ത്യയെ ചെസ്സിന്റെ ലോകഭൂപടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഇപ്പോള്‍ ലോകചെസ്സില്‍ തിളങ്ങുന്ന ഇന്ത്യന്‍ ചെസ് താരങ്ങളുടെ ഒരു തലമുറയെ വാര്‍ത്തെടുത്തതും ആനന്ദാണ്. അദ്ദേഹം സ്ഥാപിച്ച ചെസ് അക്കാദമിയിലെ പരിശീലനമാണ് ലോകചാമ്പ്യനായ ഗുകേഷ്, ടാറ്റാ ചെസ് ചാമ്പ്യനായ പ്രജ്ഞാനന്ദ, വൈശാലി തുടങ്ങിയ താരങ്ങളുടെ ഒരു നിരയെ തന്നെ സൃഷ്ടിക്കാനായത്.

ഇപ്പോള്‍ ഫിഡെ വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ ചെസ്സിനെ കൂടുതല്‍ ജനപ്രിയമാക്കുന്നതില്‍ വിശ്വനാഥന്‍ ആനന്ദിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ലോക ചെസ് ചാമ്പ്യനെ തെരഞ്ഞെടുക്കാനുള്ള പോരാട്ടംഇന്ത്യയിലേക്ക് കൊണ്ട് വന്നത് വിശ്വനാഥന്‍ ആനന്ദാണ്. ചെസ് ഒളിമ്പ്യാഡുകള്‍ ഇന്ത്യയില്‍ സംഘടിപ്പിക്കുന്നതിലും ആനന്ദ് വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വേദി കണ്ടെത്തുന്നതിനൊപ്പം സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് വരെ പരിശ്രമിക്കാന്‍ ആനന്ദിന് യാതൊരു മടിയുമില്ല.

ഈ 56ാം വയസ്സിലും ഫിഡെയുടെ 14ാം റാങ്കില്‍ നില്‍ക്കുന്ന ചെസ് താരമാണ് വിശ്വനാഥന്‍ ആനന്ദ്. 2739 ആണ് ഇദ്ദേഹത്തി‍ന്റെ ഫിഡെ റേറ്റിംഗ്.

Tags: Viswanathan AnandChessLatest newsArkadyFIDE PresidentWorld Chess Federation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.