Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

ദൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങണമെന്ന് നടൻ സൽമാൻ ഖാന്റെ അഭ്യര്‍ത്ഥന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 09:59 pm IST
inIndia, Entertainment

ന്യൂദല്‍ഹി: ദൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങണമെന്ന് നടൻ സൽമാൻ ഖാന്റെ അഭ്യര്‍ത്ഥന. പക്ഷെ കേരളത്തിലെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് എടുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ നിധിയാണെന്നും അവരെ കേള്‍ക്കണമെന്നുമാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി പ്രസ്താവിച്ചത്. കേരളത്തിലെ താരങ്ങള്‍ ആഷിക് അബുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി എറണാകുളത്ത് യോഗവും സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തില്‍ പ്രസംഗിച്ച ജോജു ജോര്‍ജ്ജ് എന്ന നടന്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്നാണ് പ്രസംഗിച്ചത്. മഞ്ജുവാര്യര്‍, റിമ കല്ലിങ്ങല്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫലി തുടങ്ങിയ താരങ്ങളും സമരത്തിന് അനുകൂലമായി നിലപാടെടുത്തു.

കേരളത്തിലെ താരങ്ങള്‍ മോദി സര്‍ക്കാരിനെതിരായ വിദ്യാര‍്ത്ഥികളുടെ സമരം ഒരു അവസരമാക്കി പ്രതിഷേധിക്കാന്‍ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ സല്‍മാന്‍ ഖാന്‍ വിവേകത്തിന്റെ ശബ്ദമാണ് ഉയര്‍ത്തുന്നത്. മാതാപിതാക്കളെ ആശങ്കപ്പെടുത്താതെ വീട്ടിലേക്ക് മടങ്ങാനാണ് സല്‍മാന്‍ ഖാന്‍ ഉപദേശിക്കുന്നത്. വ്യാഴാഴ്ച പങ്കിട്ട മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റിൽ, പരീക്ഷാപേപ്പര്‍ ചോർച്ചയ്‌ക്ക് കാരണക്കാരായവർക്കെതിരെ മോദി നടപടിയെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

ചോർച്ചയ്‌ക്ക് പിന്നിലുള്ളവരെ ശിക്ഷിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റിനെയും സല്‍മാന്‍ ഖാന്‍ പരാമർശിച്ചു.

“വിദ്യാർത്ഥികൾക്ക് മുൻ‌ഗണനയുണ്ടെന്നും അതിനാൽ അവർ വിഷമിക്കേണ്ടതില്ലെന്നും അവരുടെ മാതാപിതാക്കള്‍ അവർക്കായി ആശങ്കപ്പെടുത്തേണ്ടതില്ലെന്നുമാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഈ ചോർച്ചയ്‌ക്ക് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ അദ്ദേഹം കർശന നടപടിയെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ വിദ്യാർത്ഥികളേ, ദയവായി നിങ്ങളുടെ മാതാപിതാക്കളിലേക്കും വീടുകളിലേക്കും മടങ്ങുക (sic),” -സല്‍മാന്‍ ഖാന്‍ സമൂഹമാധ്യമപേജില്‍ കുറിച്ചു.

വിദ്യാർത്ഥികൾക്ക് പിന്തുണയുമായി 26 ദിവസമായി നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകന്‍ സോനം വാങ്ചുകിനോട് തന്റെ നിരാഹാരം അവസാനിപ്പിക്കാനും സല്‍മാന്‍ഖാന്‍ ആവശ്യപ്പെട്ടു. “സോനം, അത് കഴിഞ്ഞു, സഹോദരാ. ഇത് നീട്ടിക്കൊണ്ടുപോകരുത്. നിങ്ങൾക്ക് വേണമെങ്കിൽ, വീട്ടിൽ നിന്ന് ഭക്ഷണം അയച്ചുതരാം (sic),” – തന്റെവീട്ടിൽ പാകം ചെയ്ത ഭക്ഷണം സോനമിന് അയച്ചുതരാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് സല്‍മാന്‍ ഖാന്‍ എഴുതി.

Tags: Dulquer Salmansalman khanMammoottyJoju GeorgeManju WarrierAshiq AbuLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.