Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 08:18 am IST
inIndia
ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

ന്യൂദല്‍ഹി: ടാര്‍ ഉരുക്കി ഒഴിക്കേണ്ട. റോഡ് ബ്ലോക്ക് ചെയ്ത് ബുദ്ധിമുട്ടുണ്ടാക്കുകയോ റോഡ് റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട. അഞ്ച് മിനിട്ടില്‍ റോഡിലെ കുഴിയടയ്‌ക്കുന്ന അത്യാധുനിക ഓട്ടോമാറ്റിക്ക് മെഷീന്‍ ദല്‍ഹിയിലെ നിരത്തുകളില്‍ പൊതുമരാമത്ത് വിഭാഗം പ്രവര്‍ത്തിപ്പിച്ച് തുടങ്ങി.

‘സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്’ എന്ന മെഷീനാണ് ദല്‍ഹി നിരത്തുകളില്‍ നിമിഷങ്ങള്‍കൊണ്ട് കുഴിയടച്ച് തുടങ്ങിയത്. ആഴത്തിലുള്ള കുഴികള്‍, പൈപ്പുകള്‍ക്കും കേബിളുകള്‍ക്കുമൊക്കെയായി റോഡ് മുറിച്ച് എടുക്കുന്ന കുഴികള്‍, വിള്ളലുകള്‍ തുടങ്ങിയവയെല്ലാം ഈ മെഷീന്‍ ഉപയോഗിച്ച് അടയ്‌ക്കാം. കുഴിയിലെ പൊടിയും മാലിന്യവും വെള്ളവുമൊക്കെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വായു കടത്തിവിട്ട് വൃത്തിയാക്കിയശേഷം ബിറ്റുമിന്‍ എമല്‍ഷന്റെ കോട്ടിങ് നല്‍കും. ഉയര്‍ന്ന മര്‍ദത്തില്‍ തന്നെ എമല്‍ഷന്‍ കലര്‍ത്തിയ മിശ്രിതം കുഴിയിലേക്ക് സ്പ്രേ ചെയ്ത് നിറച്ചു കഴിഞ്ഞാല്‍ അതിവേഗത്തില്‍ തന്നെ മിശ്രിതം കുഴിയില്‍ ഉറയ്‌ക്കും. അതിനാല്‍ റോഡ് റോളര്‍ വേണ്ട.

പരമ്പാരാഗത രീതിയില്‍ ടാറുരുക്കി മെറ്റലുമായി കൂട്ടിക്കലര്‍ത്തി എടുക്കേണ്ട. കുഴിയടയ്‌ക്കാന്‍ ആവശ്യമുള്ള മിശ്രിതം മെഷീന്‍ തന്നെ തയാറാക്കി ഉപയോഗിക്കും. മിശ്രിതം പാഴായിപ്പോവുകയുമില്ല. മഴക്കാലത്ത് പോലും ഉപയോഗിക്കാവുന്ന മെഷീന്‍ പരീക്ഷണാടിസ്ഥനത്തില്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. പണി കഴിഞ്ഞാലുടന്‍ വാഹനങ്ങള്‍ക്ക് അതിലൂടെ കടന്നുപോകുകയും ചെയ്യാം. പരമാവധി അഞ്ച് മിനിട്ടില്‍ കുഴിയടച്ച് തീരും. സാധാരണ ടാറിങ് മിശ്രിതത്തേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യും. വിരലില്‍ എണ്ണാവുന്ന തൊഴിലാളികള്‍ മതി എന്നതാണ് മറ്റൊരു പ്രത്യേകത.

Tags: pothole on the roadAutomatic machinestreets of Delhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.