Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Jul 19, 2026, 01:47 pm IST
in Varadyam

പിറ്റ്‌സ് ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ സ്വന്തമായി മിടിക്കാന്‍ കഴിവുള്ള ഹൃദയം വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്നു. ശ്വാസകോശം, കരള്‍ തുടങ്ങിയ കള്‍ച്ചര്‍ ചെയ്ത അവയവങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഹൃദയത്തെ രൂപപ്പെടുത്തിയെടുക്കുക ഏറെ ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്. ഇന്‍ഡ്യൂസ് ചെയ്ത പ്ലൂറിപൊട്ടന്റ് സ്റ്റെം സെല്ലുകളുടെ സഹായത്തോടെയാണ് അപൂര്‍ണമെങ്കിലും ആശാവഹമായ ഈ പരീക്ഷണത്തിന് ഗവേഷകര്‍ തുടക്കമിട്ടത്. ഗുരുതരമായ രോഗങ്ങള്‍മൂലം അവയവ മാറ്റിവയ്‌ക്കല്‍ എന്ന ഏക രക്ഷാദൗത്യത്തിനായി അലയുന്ന രോഗികളെ സംബന്ധിച്ചിടത്തോളം അല്പം പ്രതീക്ഷ നല്‍കുന്നതാണ്, അപൂര്‍ണമെങ്കിലും ഈ മുന്നേറ്റം.

അതുപോലെതന്നെയാണ് നഷ്ടപ്പെട്ട അവയവം പുനര്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ടെക്‌സസ് എ &എം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തുന്ന പരീക്ഷണങ്ങള്‍, നവജാത എലിയുടെ ഛേദിക്കപ്പെട്ട വിരലുകള്‍ പുനര്‍ജനിപ്പിക്കുന്നതില്‍ സര്‍വകാലാശാലയിലെ ഡോ.കെന്‍ മുനിയോകയുടെ നേതൃത്വത്തിലുള്ള സംഘം വിജയം വരിച്ചിരിക്കുന്നു. സസ്തനികളുടെ ഛേദിക്കപ്പെട്ട അവയവങ്ങള്‍ പുനര്‍ജനിപ്പിക്കാന്‍ സാധിക്കില്ല എന്ന സങ്കല്പത്തെയാണ് മുനിയോക വെല്ലുവിളിച്ച് വിജയം നേടിയത്.

അവയവം മാറ്റിവയ്‌ക്കല്‍ കാത്തിരിക്കുന്ന രോഗികളെ സഹായിക്കുന്നതിനായി കുത്തിവയ്‌ക്കാന്‍ കഴിയുന്ന ‘സാറ്റലൈറ്റ് കരളുകള്‍’ക്ക് രൂപം നല്‍കിയതാണ് ആശയണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത. ട്രാന്‍സ്പ്ലാന്റ് അഥവാ അവയവ മാറ്റം മാത്രം ഏകരക്ഷയെന്ന് വിധിക്കപ്പെട്ട് കാത്ത് കഴിയുന്ന രോഗികളെ സംബന്ധിച്ചിടത്തോളം ആശാകിരണം പകരുന്ന ഈ കണ്ടുപിടുത്തം നടത്തിയത് എംഐടിയിലെ ബയോ എഞ്ചിനിയര്‍മാരുടെ സംഘമാണ്. പുതിയ അവയവത്തിനു പകരം ലളിതമായ ഒരു സിറിഞ്ച് ഉപയോഗിച്ച് രോഗിയുടെ ഉള്ളിലേക്ക് നേരിട്ട് കുത്തിവയ്‌ക്കാന്‍ കഴിയുന്ന മിനിലിവര്‍ അവര്‍ രൂപപ്പെടുത്തിയിരിക്കുന്നു. രോഗബാധിതമായ അവയവം അതേപടി നിലനിര്‍ത്തിക്കൊണ്ട് ഈ കോശങ്ങളെ ശരീരത്തിലേക്ക് കൃത്യമായി എത്തിച്ചാല്‍ ഒരു ബൂസ്റ്റര്‍ പോലെ അത് പ്രവര്‍ത്തിക്കുമെന്ന് പഠനസംഘം മേധാവി പ്രൊഫ. സംഗീത ഭാട്ടിയ അവകാശപ്പെടുന്നു.

Tags: University of Pittsburghartificial heartSatellite Livers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.