Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

നടി മഞ്ജു പിള്ളയുടെ മകള്‍ ദയ രഞ്ജിത് ഈയിടെ അവതരിപ്പിച്ച ട്രാന്‍സിഷന്‍ വീഡിയോയ്‌ക്കെതിരെ തെറിയഭിഷേകവും വ്യക്തി അധിക്ഷേപവുമായി രംഗത്തെത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഷെഫീന ബീവി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 08:52 pm IST
inKerala, Entertainment
ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

കൊച്ചി: നടി മഞ്ജു പിള്ളയുടെ മകള്‍ ദയ ദയ സുജിത് ഈയിടെ അവതരിപ്പിച്ച ട്രാന്‍സിഷന്‍ വീഡിയോയ്‌ക്കെതിരെ തെറിയഭിഷേകവും വ്യക്തി അധിക്ഷേപവുമായി രംഗത്തെത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഷെഫീന ബീവി. ഫാഷന്‍ ഷോയ്‌ക്ക് ചേരുന്ന ചില വസ്ത്രധാരണരീതിയാണ് ഷെഫീന ബീവിയെ പ്രകോപിപ്പിച്ചത്.

ദയയുടെ ട്രാന്‍സിഷന്‍ വിഡിയോയെ നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം എന്നായിരുന്നു ഷെഫീന പറഞ്ഞത്. ഒരു മകളല്ലേ ഒള്ളൂ, മര്യാദ പറഞ്ഞു കൊടുത്തൂടേ, മകളേ കയറൂരി വിട്ടിരിക്കുകയാണോ എന്നും മഞ്ജു പിള്ളയോടായി ചോദിക്കുകയായിരുന്നു ഷെഫീന. ഈ പറഞ്ഞതിനപ്പുറം, അതിരുവിട്ട, പുറത്തു പറയാന്‍ കൊള്ളാത്ത ഭാഷയിലാണ് ഷെഫീന തന്റെ വീഡിയോയില്‍ ദയ ദയ സുജിത്തിനെ വിമര്‍ശിച്ചത്. ദയ സുജിതിന്റെ ഫോട്ടോകള്‍ അല്‍പം അതിരുവിടുന്നവയാണെങ്കിലും അതിനെ സഭ്യതയുടെ അതിരുകള്‍ വിടുന്ന വിമര്‍ശനം വേണ്ടായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം.

ഇപ്പോള്‍ ഷെഫീന ബീവിയ്‌ക്കെതിരെ നിരവധി പേര്‍ മറുപടിയുമായി എത്തുകയാണ്. മോഡല്‍ ആയ ദയ രഞ്ജിത് മോഡലിംഗിന്റെ ഭാഗമായി ചെയ്ത വേഷവിധാനത്തെയാണ് ഷെഫീന ബീവി പുറത്തുപറയാന്‍ കൊള്ളാത്ത ഭാഷയില്‍ വിമര്‍ശിച്ചത്. വിവാദം ശക്തമായതോടെ പ്രതികരണവുമായി ദയ ദയ സുജിത് രംഗത്തെത്തിയിരുന്നു. ആരുടേയും പേര് പറയാതെയായിരുന്നു ദയയുടെ പ്രതികരണം. വിമര്‍ശനം നേരിട്ട അതേ ലുക്കിലുള്ള തന്റെ ചിത്രം പങ്കിടുകയായിരുന്നു ദയ. ചിത്രത്തോടൊപ്പം ദയ കുറിച്ചത് ‘അഞ്ഞൂറാനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ’ എന്നായിരുന്നു. പിന്നാലെ ഈ പോസ്റ്റ് മഞ്ജു പിള്ള റീഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിനെതിരെ ഇപ്പോള്‍ മഞ്ജു പിള്ളയും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ മകളെ അനാവശ്യമായി ലക്ഷ്യമിടുന്നവർക്കെതിരെ നിയമപരമായും അല്ലാതെയും ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പാണ് മഞ്ജു പിള്ള നൽകുന്നത്.

ഈയിടെ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായ രേണു സുധിയ്‌ക്കെതിരെയും ഷെഫീന ബീവി അതിരുവിട്ട ചീത്തവിളി നടത്തിയിരുന്നു. അന്ന് പലരും ഷെഫീന ബീവിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. രോഗബാധിതയായി കഴിയുന്ന ഒരാളെയെങ്കിലും വെറുതെ വിട്ടുകൂടേ എന്നായിരുന്നു പലരും ഈ വിഷയത്തില്‍ പ്രതികരിച്ചത്.

പൊതുവേ ഷെഫീനാബീവിയുടെ ഭാഷ സഭ്യതയുടെ അതിരുവിടുന്നതാണെന്ന് പലരും വിമര്‍ശിക്കുന്നു. സഭ്യതയുടെ അതിരുവിട്ടുള്ള ചീത്തവിളിക്ക് നിയമത്തിന്റെ പഴുതുണ്ടെങ്കില്‍ അതുപയോഗിച്ച് ഷെഫീന ബീവിയെ നിയന്ത്രിക്കണമെന്നും പലരും നിര്‍ദേശിക്കുന്നു.

Tags: FashionManju PillaiINFLUENCERLatest newsShafeena BeeviDevi Ranjith
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.