Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2026, 01:37 pm IST
inKerala, News

തിരുവനന്തപുരം: ശബരിമലയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനേയും ശബരിമല തന്ത്രിമാരെയും താഴ്‌ത്തിക്കെട്ടി സമൂഹത്തിൽ ചർച്ച ചെയ്യുന്നതിലൂടെ ശബരിമലയെ തകർക്കുവാനുള്ള നീക്കമാണെന്ന് തന്ത്രി സമാജം വിലയിരുത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 1200 ഓളം ക്ഷേത്രങ്ങൾ നിത്യനിദാനം നടത്തി വരുന്നത് ശബരിമല ആശ്രയിച്ചാണ്. ശബരിമല തകർക്കപ്പെട്ടാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതിനാൽ അത്തരത്തിലുള്ള പ്രസ്താവനകൾ അയ്യപ്പഭക്തരെ വേദനിപ്പിക്കുന്നതാണെന്ന് തന്ത്രിസമാജം വിലയിരുത്തി.
ശബരിമല തന്ത്രി സ്ഥാനം നിലവിൽ പാരമ്പര്യമായി കൈമാറി വരുന്നതാണ് ഇതിനെപ്പറ്റി പല വിചാരണ നടത്തിയപ്പോൾ കോടതി വ്യക്തമായി പരാമർശം നടത്തിയിട്ടുള്ളതുമാണ് ആകയാൽ ആ ഉന്നത പദവിയെ പറ്റിയും ശബരിമല മേൽശാന്തി എന്ന പദവിയെ സംബന്ധിച്ച സമൂഹത്തിൽ വ്യാജവാർത്തകൾ ചമച്ചുവിടുന്നത് ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസത്തെ തകർക്കാനാണ്. ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നിയമപരമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് സമാജം പാസാക്കിയ പ്രമേയം കൈമാറി.

മേൽശാന്തി സമാജം പ്രസിഡണ്ട് പുതുമന മനു നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാടവന പരമേശ്വരൻ നമ്പൂതിരി പ്രമേയം അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ട്രഷറർ ഇടമന ദാമോദരൻ പോറ്റി, ആറ്റുകാൽ ഈശ്വരൻ നമ്പൂതിരി, നെയ്യാറ്റിൻകര ഗോവിന്ദൻ പോറ്റി, ധനഞ്ജയൻ നമ്പൂതിരി, ഗോശാല വിഷ്ണു വാസുദേവൻ, ശ്രീവത്സ ശർമ, കാരിക്കോട് ഉണ്ണികൃഷ്ണൻ നമ്പൂതിരി, വൈക്കം രാജീവ് നമ്പൂതിരി, ഏറ്റുമാനൂർ കൃഷ്ണൻ നമ്പൂതിരി, നെടുമുടി നാരായണൻ നമ്പൂതിരി, വൈക്കം മുരളീധരൻ നമ്പൂതിരി, രക്ഷാധികാരികളായ എഴിക്കോട് ശശി നമ്പൂതിരി, കണ്ടിയൂർ നിലമന ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. പുതുമന മനുനമ്പൂതിരി, ആറ്റുകാൽ ഈശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് മന്ത്രിക്ക് പ്രമേയം സമർപ്പിച്ചു.

Tags: SABARIMALAResolution#MelsanthiSamajam#KMuraleedharanaMinister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.