Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 11:33 am IST
inIndia

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) ചെയർമാൻ ശിവശങ്കരപ്പ സാഹൂക്കറെയ്‌ക്ക് സസ്പെൻഷൻ. രണ്ട് പെൺമക്കളെ കെപിഎസ്‌സി ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി നിയമിക്കാൻ നിയമവിരുദ്ധമായി സഹായിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സസ്പെൻഡ് ചെയ്തത്. ശിവശങ്കരപ്പ സാഹൂക്കറെയ്‌ക്കെതിരായ ആരോപണങ്ങളിൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കെപിഎസ്‌സിയുടെ മേൽനോട്ടത്തിൽ നടന്ന ഒരു നിയമന നടപടിയിൽ തന്റെ രണ്ട് പെൺമക്കളെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി തിരഞ്ഞെടുക്കാൻ സാഹൂക്കർ പദവി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.

ശിവശങ്കരപ്പ സാഹൂക്കറുടെ മകൾ കുടുംബത്തിന്റെ വാർഷിക വരുമാനം 40,000 രൂപയാണെന്ന് കാണിക്കുന്ന വ്യാജ വരുമാന-ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ച് മറ്റ് പിന്നാക്ക വിഭാഗം (ഒബിസി) സംവരണ ആനുകൂല്യം നേടിയെന്നും ആരോപണമുണ്ട്. സംവരണ ആനുകൂല്യം നേടുന്നതിനായി പ്രധാനപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചതായും അധികൃതർ ആരോപിച്ചു. ഈ വിഷയത്തിൽ സാഹൂക്കറെ ഇതുവരെ പ്രതികരിച്ചില്ല. 2019 സെപ്റ്റംബറിൽ കെപിഎസ്‌സി അംഗമായാണ് സാഹൂക്കർ ചുമതലയേറ്റത്.  2002 മാർച്ച് 30-ന് കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാന്റെ മക്കൾക്ക് സംസ്ഥാനത്തെ പിന്നാക്ക വിഭാഗ സംവരണ ആനുകൂല്യം ലഭിക്കില്ല. ഇക്കാര്യം മറച്ചുവെച്ചതിനാൽ നിയമന നടപടിയിൽ അർഹതയില്ലാത്ത ആനുകൂല്യം ലഭിച്ചതായും ആരോപണമുണ്ട്.

സാഹൂക്കറുടെ വരുമാന-സ്വത്ത് വിവരങ്ങളും മറ്റ് രേഖകളും പരിശോധിച്ചു. ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാഹൂക്കറയ്‌ക്കെതിരെ തുടർനടപടിക്ക് ശുപാർശ ചെയ്തത്.
അന്വേഷണം പൂർത്തിയാകുന്നതുവരെ കമ്മീഷന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്നും മുതിർന്ന അംഗത്തിന് ചെയർമാന്റെ ചുമതല കൈമാറണമെന്നും ഗവർണർ നിർദേശം നൽകി.

Tags: illegal appointmentKarnataka PSc Chairman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്‍സ്യൂമര്‍ ഫെഡിൽ പിൻവാതിൽ നിയമന നീക്കം; എതിര്‍പ്പ് മറികടന്ന് 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു

Kerala

കേരള രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനം; പുനഃപരിശോധിക്കണമെന്ന് എബിവിപിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും

Kerala

സെക്രട്ടറിയേറ്റിൽ അനുവദിക്കപ്പെട്ടതിനേക്കാൾ 700ലധികം അധിക തസ്തിക, ഇഷ്ടക്കാരെ തിരുകി കയറ്റിയതോടെ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം

India

വഖഫ് ബോര്‍ഡിലെ ചട്ട വിരുദ്ധ നിയമനം: ആപ്പ് എംഎല്‍എയ്‌ക്ക് എതിരെ ഇ ഡി കോടതിയില്‍

Kerala

വെറ്ററിനറി സര്‍വകലാശാലയില്‍ അനധികൃത നിയമനത്തിനു നീക്കം; ഗവര്‍ണര്‍ക്ക് പരാതി

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.