Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 12:20 pm IST
in India
ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം

ന്യൂദല്‍ഹി: അന്തരിച്ച ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി ഭാരതത്തിന്റെ അടുത്ത സുഹൃത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തറിനെ വികസനത്തിലേക്ക് നയിച്ച ദീര്‍ഘവിക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ യഥാര്‍ത്ഥ സുഹൃത്തായി അദ്ദേഹത്തെ ഓര്‍ക്കും. 2024 ഫെബ്രുവരിയില്‍ ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, പ്രധാനമന്ത്രി പറഞ്ഞു.

ഷെയ്ഖ് ഹമദ് അമീറായിരുന്ന 18 വര്‍ഷ കാലയളവില്‍ ഖത്തര്‍ സാമ്പത്തിക രംഗത്ത് വലിയ വളര്‍ച്ചയാണ് നേടിയെടുത്തത്. ഖത്തറിന്റെ പിതാവെന്നും അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിലാണ് ഭാരതവും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധവും മെച്ചപ്പെടുന്നത്. ഊര്‍ജ സുരക്ഷ, വ്യാപാരം, വാണിജ്യം, നയതന്ത്രം എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധം ഉടലെടുത്തു. 1999, 2005, 2012 എന്നീ വര്‍ഷങ്ങളില്‍ ഷെയ്ഖ് ഹമദ് മൂന്ന് തവണ ഭാരതം സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനങ്ങളില്‍ വ്യാപാരം, പ്രതിരോധം, സമുദ്ര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ദീര്‍ഘകാല കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) വിപ്ലവത്തിന്റെ ശില്‍പി എന്നും അറിയപ്പെടുന്ന ഷെയ്ഖ് ഹമദ്, ഖത്തറിനെ ഭാരതത്തിന്റെ ഏറ്റവും വലിയ എല്‍എന്‍ജി വിതരണക്കാരാക്കി മാറ്റിയ ലോജിസ്റ്റിക്സിന് നേതൃത്വം നല്‍കി. ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വ്യാവസായിക, സാമ്പത്തിക വികസനത്തിന് ഇന്ധന പൈപ്പ്ലൈന്‍ നിര്‍ണായകമായി.

1995ല്‍ തന്റെ പിതാവ് ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ഥാനി വിദേശത്തായിരുന്നപ്പോള്‍ രക്തരഹിതമായ ഒരു അട്ടിമറിയിലൂടെ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയാണ് ഷെയ്ഖ് ഹമദ് അധികാരത്തിലെത്തിയത്. തുടര്‍ന്ന് 18 വര്‍ഷത്തെ ഭരണത്തിന് ശേഷം അടുത്ത തലമുറയ്‌ക്ക് വേണ്ടി അദ്ദേഹം സ്ഥാനത്യാഗവും ചെയ്തു. സ്വമേധയാ സ്ഥാനം ഒഴിഞ്ഞ ഗള്‍ഫ് ഭരണാധികാരികളില്‍ പ്രധാനിയാണ് അദ്ദേഹം. ഒരു തലമുറയ്‌ക്കുള്ളില്‍ തന്നെ ഖത്തറിനെ ഒരു സാധാരണ പ്രദേശത്തുനിന്ന് ആഗോളതലത്തില്‍ ശ്രദ്ധേയമായ ഊര്‍ജ രാജ്യമാക്കി മാറ്റിയതിന് പിന്നില്‍ ഷെയ്ഖ് ഹമദാണ്. ലണ്ടനിലെ വിഖ്യാതമായ ഹാരോഡ്സ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ ഉടമസ്ഥത സ്വന്തമാക്കിയ ഖത്തര്‍, ആഗോള മാധ്യമരംഗത്ത് വന്‍ സ്വാധീനമുള്ള അല്‍ ജസീറ സാറ്റലൈറ്റ് ന്യൂസ് നെറ്റ്വര്‍ക്കിന് തുടക്കമിട്ടതും അദ്ദേഹത്തിന്റെ കാലത്താണ്. അന്താരാഷ്‌ട്ര മാധ്യമരംഗത്ത് വലിയൊരു ശക്തിയായി മാറിയ അല്‍ ജസീറയുടെ വളര്‍ച്ചയിലും, ലോകത്തെ മുന്‍നിര വിമാനക്കമ്പനികളിലൊന്നായി ഖത്തര്‍ എയര്‍വേയ്സിനെ മാറ്റിയതിലും അദ്ദേഹമാണ്.

Tags: Prime Minister ModiFormer Emir of Qatar Sheikh Hamadclose friend of India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

India

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

India

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

India

വനിതാ സംവരണ ബില്ല് രാഷ്‌ട്രീയവും ദിശയും മാറ്റി മറിക്കും; എതിർക്കുന്നവർക്ക് രാജ്യം മാപ്പ് നൽകില്ല: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.