Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 09:14 am IST
in Football

ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെയും കരുത്തരായ ഈജിപ്തിന്റെയും മത്സരത്തിനുശേഷം ഫുട്‌ബോള്‍ ലോകം ആകെ കണ്‍ഫ്യൂഷനിലാണ്. മത്സരം പിന്നിട്ടതിന് മണിക്കൂറുകള്‍ ശേഷവും റഫറിയും വാര്‍ തീരുമാനങ്ങളും പാടെ വിമര്‍ശിക്കപ്പെട്ടിരിക്കുകാണ്. കളിക്കളത്തില്‍ റപറിയുടെയും വാറിന്റെയും തീരുമാനങ്ങള്‍ അര്‍ജന്റൈന്‍ പടയ്‌ക്ക് അനുകൂലമായിരുന്നുവെന്നാണ് ആരോപണം. മത്സരം നിയന്ത്രിച്ചിരുന്ന ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റക്‌സിയറിനെതിരെ ഈജിപ്ത് പരിശീലകന്‍ ഹൊസ്സാം ഹസന്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഇന്ന് വിവാദനായകന്‍, ആരാണ് ഫ്രാങ്കോയിസ് ലെറ്റെക്‌സിയര്‍

റഫറി ഫ്രാങ്കോയിസ് ലെറ്റെക്‌സിയറുടെ തീരുമാനങ്ങള്‍ക്കെതിരെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഫിഫയ്‌ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാനി ഫിഫയ്‌ക്ക് പരാതി നല്‍കുകയും വിവാദപരമായ തീരുമാനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണണെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫ്രഞ്ച് ഫററിയിങ് സംഘത്തെ ടൂര്‍ണമെന്റിലെ ബാക്കി മത്സരത്തില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഈജിപ്തിന്റെ ആവശ്യം. നിര്‍ണായകമായ ഒരു ഗോള്‍ അനുവദിക്കാത്തതും പെനാല്‍റ്റി അപ്പീല്‍ നിരസിച്ചതുമാണ് ഈജിപ്തിനെ പ്രകോപിപ്പിച്ചത്.

ഈജിപ്ത് പ്രതിരോധം പൊളിഞ്ഞതെങ്ങനെ

മത്സരം നിയന്ത്രിച്ച റഫറി ഇപ്പോള്‍ ഫിഫയുടെ നിരീക്ഷണത്തിലാണ്. ഫിഫയുടെ റഫറിയിങ് ഉദ്യോഗസ്ഥര്‍ ലെറ്റെക്‌സിയറുടെ പ്രകടനം, സാങ്കേതിക റിപ്പോര്‍ട്ടുകള്‍ വീഡിയോ ദൃശ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ പരിശോധനയ്‌ക്ക് ശേഷമായിരിക്കും അദ്ദേഹം ടൂര്‍ണമെന്റില്‍ തുടരണമോ എന്ന് പരിശോധിക്കുക.

അവസാനം റഫറിയോടും പോരടിച്ചു, ഈജിപ്തിന്റെ തലവരമാറ്റിയസഹോദരങ്ങള്‍
മുമ്പ് 2002ലെ ലോകകപ്പില്‍ ദക്ഷിണ കൊറിയയോട് തോറ്റതിന് പിന്നാലെ ഇറ്റലി, ഇക്വഡോര്‍ റഫറി ബൈറോണ്‍ മൊറോനോയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. അതിനുശേഷം അദ്ദേഹം ആ ലോകകപ്പില്‍ മത്സരം നിയന്ത്രിച്ചെങ്കിലും അത് ഇറ്റലിയുടെ പരാതി മൂലമാണോ എന്ന് ഫിഫ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. യൂറോ 2024 ഫൈനല്‍ നിയന്ത്രിച്ച ലെറ്റക്‌സിയര്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിക്‌സ് ലോകത്തെ മികച്ച റഫറിയായി തെരഞ്ഞടുത്ത വ്യക്തി കൂടിയാണ്.

Tags: Argentina vs EgyptFrançois LetexierFIFA World Cup 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.