Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 05:04 pm IST
inEntertainment

സിനിമ എപ്പോഴും പുരുഷാധിപത്യത്തിന്റെ ഇടമാണ്. സ്ത്രീകൾ അവിടെ പിടിച്ചു നിൽക്കാൻ പാടാണെന്നാണ് ഭാവന പറയുന്നത്. ഒരുകാലത്ത് സിനിമയാണ് ജീവിതമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ സിനിമ തന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് ഇന്ന് തിരിച്ചറിയുന്നുലെന്നും ഭാവന പറയുന്നു.

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ഭാവന. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഭാവന ഇപ്പോൾ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെ വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ പഠിച്ച പാഠങ്ങൾ എന്തൊക്കെയാണെന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.

ജീവിതത്തിന്റെ ഒരു പ്രത്യേക പോയിന്‍റിൽ എത്തുന്നതുവരെ ഞാൻ വിചാരിച്ചിരുന്നത് എന്റെ ജീവിതം സിനിമയുമായി മാത്രം ചുറ്റിപ്പറ്റി നിൽക്കുന്ന ഒന്നാണെന്നാണ്. അയ്യോ സിനിമ ചെയ്തില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്ന രീതിയിലുള്ള ഒരു ഒബ്‌സെഷൻ വന്നുപോയിരുന്നു. പക്ഷേ സിനിമ അത്ര എളുപ്പമല്ല. പല കാരണങ്ങൾ കൊണ്ട് അവസാന നിമിഷം പോലും നമുക്ക് പ്രൊജക്റ്റുകൾ കൈവിട്ട് പോവാം. പലരുടെയും വ്യക്തിപരമായ താത്പര്യങ്ങൾ കാരണവും സിനിമകൾ മാറിപ്പോകാം.

അപ്പോഴൊക്കെ ചിലപ്പോൾ നമ്മൾ ഡിപ്രഷനിലാവാം. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ഇൻഡസ്ട്രിയാണ് സിനിമ. എനിക്ക് അടുത്ത മാസം ഒരു ഫിക്സഡ് എമൗണ്ട് കിട്ടണം എന്നൊന്നും കരുതാൻ പറ്റില്ല. എല്ലാം നമ്മുടെ ഹാർഡ് വർക്കും ഭാഗ്യവും ഒക്കെ അനുസരിച്ചിരിക്കും.

ചിലപ്പോൾ ചില സിനിമകൾ ഹിറ്റായാൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും. അതുപോലെ തന്നെ പരാജയവും. പിന്നെ ഒരു ഫീമെയിൽ ആക്റ്റർ ആയതിനാൽ എപ്പോഴും റെലവന്‍റ് ആയി നിൽക്കാൻ പറ്റില്ല. നമ്മൾ വിചാരിക്കുന്ന പോലത്തെ കാരക്റ്റേഴ്സ് നമുക്ക് കിട്ടി എന്ന് വരില്ല. നമുക്കെപ്പോഴും മാർക്കറ്റ് വാല്യൂ അത്യാവശ്യമാണ്.

ഒരു ഫീമെയിൽ ആക്റ്ററെ സംബന്ധിച്ചിടത്തോളം അത് നിലനിർത്തുക എന്നത് പ്രയാസമാണ്. സിനിമ എപ്പോഴും മെയിൽ ഡോമിനേറ്റഡ് ഇൻഡസ്ട്രിയാണ്, അത് യാഥാർഥ്യവുമാണ്. ഒരു പോയിന്‍റ് വരെ ഇതൊക്കെ എന്നെ ബാധിക്കുമായിരുന്നു. സിനിമയിൽ നടക്കുന്ന കാര്യങ്ങളൊക്കെ എന്റെ ജീവിതത്തെ ബാധിച്ചിരുന്നു. പിന്നെയൊരു ഘട്ടത്തിലാണ് ഞാൻ സിനിമയല്ല എന്റെ ജീവിതം, എന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സിനിമ എന്ന് മനസിലാക്കിയത്.

അതിൽ നല്ല സിനിമകളും കഥാപാത്രങ്ങളും വരുകയാണെങ്കിൽ ചെയ്യാം എന്നല്ലാതെ ഞാൻ ഇപ്പോൾ ആ റേസിൽ പങ്കെടുക്കുന്നില്ല. എനിക്ക് തോന്നുന്നു ഫീമെയിൽ ആക്ടേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു പോയിന്‍റിൽ എത്തിക്കഴിഞ്ഞാൽ നമ്മുടെ ചിന്തകളൊക്കെ മാറും. എന്റെ 20-കളിൽ ഒക്കെ ഇതൊക്കെ എന്നെ പെട്ടെന്ന് ബാധിക്കുമായിരുന്നു. ഇപ്പോൾ വരുന്നത് വരട്ടെ എന്ന ചിന്തയിലേക്ക് മാറി.

Tags: Malayalam MovieMalayalam ActressLatest newsActress Bhavana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.