Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 08:29 am IST
inNews, India

ഗുവാഹതി: അസമിൽനിന്ന് ബംഗ്ലാദേശികളെ എല്ലാം പുറത്താക്കുന്നുവെന്ന തരത്തിൽ നടക്കുന്നത് കുപ്രചാരണങ്ങൾ ആണെന്ന് വ്യക്തമാകുന്നു. വ്യാജവാർത്തകൾ നിഷേധിച്ചുകൊണ്ട് സംസ്ഥാന നിയമസഭയിൽ സർക്കാർ നൽകിയ ആധികാരിക വിവര പ്രകാരം കാര്യങ്ങൾ ഇങ്ങനെയാണ്.
2021 മുതലുള്ള അഞ്ച് വർഷത്തിനിടെ 36,000-ത്തിലധികം പേരെ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരിൽ 196 പേരെ മാത്രമേ ഇതുവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചിട്ടുള്ളൂവെന്നും സർക്കാർ നിയമസഭയെ അറിയിച്ചു.

2021 മുതൽ 2026 മെയ് വരെ ആകെ 36,358 പേരെ വിദേശികളായി ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ (എഫ്ടി) പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അതിർത്തി സംരക്ഷണ വികസന മന്ത്രി അതുൽ ബോറ, കോൺഗ്രസ് എംഎൽഎ മോഹിബുർ റോഹ്മാന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. ‘അവരിൽ 196 പേരെ അസമിൽ നിന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു. വർഷം തിരിച്ചുള്ള കണക്കുകൾ നൽകിക്കൊണ്ട്, 2021 ൽ 7,151 പേരെ വിദേശികളെ പ്രഖ്യാപിച്ചതായും തുടർന്ന് 2022 ൽ 9,028, 2023 ൽ 6,859, 2024 ൽ 6,178, 2025 ൽ 5,106, 2026 ൽ എന്നിങ്ങനെ ആകെ 2036 പേരെയാണ് വിദേശികളായി സൂക്ഷ്മതലത്തിൽ രേഖകൾ പരിശോധിച്ച് കണ്ടെത്തിയതെന്ന് ബോറ പറഞ്ഞു.

നിയമപരമായ വ്യവസ്ഥകൾ അനുസരിച്ച്, വിദേശ ട്രൈബ്യൂണലുകൾക്ക് മാത്രമേ അസമിൽ ഒരാളെ വിദേശിയായി പ്രഖ്യാപിക്കാൻ കഴിയൂ, തുടർന്ന് വിധി അനുകൂലമല്ലെങ്കിൽ ഉയർന്ന കോടതികളെ സമീപിക്കാം. അസം കരാർ അനുസരിച്ച്, 1971 മാർച്ച് 25-നോ അതിനുശേഷമോ അസമിലേക്ക് വരുന്ന എല്ലാ വിദേശികളുടെയും പേരുകൾ കണ്ടെത്തി വോട്ടർ പട്ടികയിൽ നിന്ന് ഇല്ലാതാക്കുകയും അവരെ നാടുകടത്താൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി സർക്കാർ നിലപാട് പറഞ്ഞു.

Tags: Assamdeportation#AssemblyRecords#MinisterBohra#Bengladesi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.