Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 08:41 am IST
inKerala

കോഴിക്കോട്: കോഴിക്കോട്ട് നിന്ന് വയനാട്ടിലേക്കും തിരിച്ചും ചുരം വഴിയുള്ള യാത്രാക്ലേശങ്ങള്‍ പരിഗണിച്ച് ബദലായി ആവിഷ്‌കരിച്ച ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഏറെ പ്രതീക്ഷയോടെയാണ് വയനാട്, കോഴിക്കോട് ജില്ലയിലുള്ളവര്‍ സ്വാഗതം ചെയ്തത്. എന്നാല്‍ ഈ പദ്ധതിയില്‍ മറഞ്ഞിരിക്കുന്ന പാരിസ്ഥിതികാഘാതങ്ങള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന പരിസ്ഥിതി അവലോകന സമിതി (സിയാക്) കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായി, ഈ പദ്ധതി വരുത്തിവെക്കാനിടയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പലതും മറച്ചുവെച്ചാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇക്കാര്യം കഴിഞ്ഞ ആഗസ്ത് മാസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേന്ദ്ര പരിസ്ഥിതി നിയമ പ്രകാരം എ കാറ്റഗറിയില്‍ പെട്ട പ്രദേശമാണ് തുരങ്കപാതയ്‌ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം എല്‍ഡിഎഫ് സര്‍ക്കാന്റെ കാലത്തു തന്നെ സിയാക് ഈ വിഷയത്തില്‍ ആശങ്കകള്‍ അറിയിക്കുകയും അനുമതിക്ക് ശുപാര്‍ശ ചെയ്യാനുള്ള തീരുമാനം മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ആശങ്കക്ക് പരിഹാരം കാണാതെയാണ് ഒരു വര്‍ഷം മുമ്പ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നടപ്പാക്കേണ്ട 25 മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ സിയാക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് പ്രായോഗികമാണോ എന്ന് അന്ന് തന്നെ പരിസ്ഥിതി വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കിയ സമിതിയിലുള്ളവര്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇംഗിതത്തിന് വഴങ്ങി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ അഭിപ്രായങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെ പിണറായി സര്‍ക്കാര്‍ പദ്ധതി ആരംഭിക്കുകയായിരുന്നു. വിദഗ്ധരടങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സമിതിയുടെ പഠനവും നടന്നിട്ടില്ല. 5.76 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തുരങ്കപാത നിര്‍മ്മിക്കുന്നത്.

 

Tags: Wayanad tunnel roadEnvironmental impactsSEAC reportState Level Expert Appraisal Committee (SEAC)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

ആലുവ-മൂന്നാര്‍ റോഡ്: പുനരുജ്ജീവനവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും

Special Article

അപകടകാരിയായ പ്ലാസ്റ്റിക്

Main Article

ശബരിമലയിലെ പാരിസ്ഥിതിക വെല്ലുവിളികള്‍

India

2070 ഓടെ ‘നെറ്റ് സീറോ’ എമിഷന്‍ ലക്ഷ്യം; ഗുജറാത്തില്‍ നടന്ന സംസ്ഥാന പരിസ്ഥിതിമന്ത്രിമാരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.