Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 06:55 am IST
inKerala, Wayanad
ബാല്‍രാജും ഭാര്യ കൂടമ്മാളും

ബാല്‍രാജും ഭാര്യ കൂടമ്മാളും

കല്‍പ്പറ്റ: കള്ളാടിയിലെ മണ്ണിടിച്ചലിനെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല പ്രദേശം ഇത്തവണയും ഒറ്റപ്പെട്ടു. മണ്ണിടിഞ്ഞ് എത്തിയ മീനാക്ഷി പാലം മൂടിയതോടെ പുത്തുമല, കള്ളാടി, ചൂരല്‍മല തുടങ്ങിയ സ്ഥലങ്ങളിലെ ആയിരത്തോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കൂടാതെ ഇവിടങ്ങളില്‍ നിരവധി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഉണ്ട്. ഇവിടങ്ങളിലെത്തിയ വിനോദ സഞ്ചാരികളും ഇവിടെ കുടുങ്ങി കിടക്കുകയാണ്.

ചൂരല്‍മല, പുത്തുമല പ്രദേശത്തുനിന്ന് പുറത്തേക്ക് പോയവര്‍ക്ക് രാത്രി വൈകിയും തിരികെ വീടുകളില്‍ എത്താന്‍ സാധിച്ചിട്ടില്ല. തുരങ്കപാതക്കായി എടുത്ത ഇളകിയ മണ്ണ് മഴയില്‍ കുതിര്‍ന്നതോടെ ഇവിടെ നിന്ന് പെട്ടന്ന് കോരി മാറ്റാന്‍ കഴിയില്ല. ഇവ നീക്കിയ ശേഷമേ മീനാക്ഷി പാലത്തിന് ബലക്ഷയം ഉണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കു.

അതീവ പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രദേശവാസികള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് തുരങ്കപാതയടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇവിടെ നടക്കുന്നത്. 2019ല്‍ പുത്തുമല ഉരുള്‍ ദുരന്തവും 2024ല്‍ ചൂരല്‍മല ദുരന്തവും ഉണ്ടായത് ഇവിടെത്തന്നെയാണ്.

ഇവിടെ മണ്ണ് കൂട്ടിയിട്ടതിനെതിരെയും തങ്ങള്‍ പരാതി ഉന്നയിച്ചിരുന്നെങ്കിലും കരാറുകാര്‍ ഇത് അവഗണിക്കുകയായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു.

നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

മണ്ണിടിച്ചിലില്‍ നിന്ന് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. മീനാക്ഷി എസ്റ്റേറ്റിലെ തൊഴിലാളികളായ ബാല്‍രാജും ഭാര്യ കൂടമ്മാളുമാണ് മരണമുഖത്തുനിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇവര്‍ മേപ്പാടിക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സമയത്താണ് കുന്നിന്‍മുകളില്‍ നിന്ന് വന്‍ ശബ്ദത്തോടെ മണ്ണും വെള്ളവും കല്ലും കുത്തിയൊലിച്ച് മീനാക്ഷി പാലത്തിന്റെ മുകളിലേക്ക് എത്തുന്നത്. ബാല്‍രാജും കൂടമ്മാളും ഉള്‍പ്പെടെ മൂന്നുപേരാണ് ആദ്യം ഓടിമാറിയത്. ഇതിനിടയില്‍ പാലത്തിന് സമീപമുണ്ടായിരുന്ന ഒരു ടാങ്കര്‍ ലോറിയും മലവെള്ളപ്പാച്ചിലില്‍ ഇവരുടെ അടുത്തേക്ക് നിരങ്ങി എത്തി. ലോറിക്കടിയില്‍ അകപ്പെട്ട കൂടമ്മാള്‍ ചളിയില്‍ ഒഴുകി നീങ്ങുന്നതിനിടെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ലോറിയുടെ അടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ആദ്യം ചെറിയ രീതിയിലാണ് മണ്ണിടിഞ്ഞതെന്നും പിന്നീട് ചളിയും വെള്ളവും കുത്തിയൊലിച്ച് വരികയായിരുന്നെന്നും ഇവര്‍ പറഞ്ഞു. നിസാര പരിക്കേറ്റ ഇവര്‍ മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ചുളുക്ക സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. നിലവില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് മാത്രമല്ല തങ്ങള്‍ താമസിക്കുന്ന പാടിയുടെ സമീപത്തും സമാനമായ രീതിയില്‍ മണ്ണ് കുന്നുകൂട്ടിയിട്ടിട്ടുണ്ട്, ഇത് മാറ്റണമെന്ന് കാണിച്ച് നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും ബാല്‍രാജ് പറഞ്ഞു.

Tags: Wayanad TragedyChooralmalaiLandslide in Kallady
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

Kerala

മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കുളള ടൗണ്‍ഷിന്റെ ഉദ്ഘാടനം നീട്ടി

Kerala

മുണ്ടക്കൈ – ചൂരല്‍മല: മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള വീടു നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം

Kerala

മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായുള്ള വീട് നിര്‍മ്മാണം; മുസ്ലീം ലീഗ് നടത്തിയത് വന്‍ തട്ടിപ്പെന്ന് കെ ടി ജലീല്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.