Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇന്ദിരാഗാന്ധി വധത്തിന് ശേഷം സിഖുകാരെ കൂട്ടത്തോടെ കൊന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാപക്കറ പുറത്തുകൊണ്ടുവരുന്ന ദില്‍ജിദ് ദോസാഞ്ചിന്റെ സത് ലജ് എന്ന സിനിമയെച്ചൊല്ലി വിവാദം കൊഴുക്കുന്നു. സത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 11:08 pm IST
in India, Bollywood, Entertainment

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി വധത്തിന് ശേഷം സിഖുകാരെ കൂട്ടത്തോടെ കൊന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാപക്കറ പുറത്തുകൊണ്ടുവരുന്ന ദില്‍ജിദ് ദോസാഞ്ചിന്റെ സത് ലജ് എന്ന സിനിമയെച്ചൊല്ലി വിവാദം കൊഴുക്കുന്നു. സത് ലജ് എന്ന നദിയില്‍ അന്ന് നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ ഇട്ട് കോണ്‍ഗ്രസ് നേതാക്കളും ഗുണ്ടകളും കൂടി കത്തിച്ചുവെന്നാണ് ഈ സിനിമ ആരോപിക്കുന്നത്.

സീ5ല്‍ ഒടിടി റിലീസായി ജൂലായ് 3ന് പ്രദര്‍ശിപ്പിച്ചു തുടങ്ങിയ സിനിമ ജൂലായ് അഞ്ചിന് പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു. ഈ സിനിമയോട് യാതൊരു വിയോജിപ്പുമില്ലെന്ന് സീ5 പറയുന്നുണ്ടെങ്കിലും സിനിമ പിന്‍വലിച്ചതിന് കൃത്യമായ കാരണം ഇവര്‍ വ്യക്തമാക്കുന്നില്ല.

നേരത്തെ ഈ സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചപ്പോള്‍ ബോര്‍ഡ് 127 ഭാഗങ്ങളില്‍ കട്ട് വേണ്ടിവരുമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു സീന്‍ പോലും മുറിച്ചുമാറ്റാന്‍ നിര്‍മ്മാതാക്കള്‍ സമ്മതിച്ചില്ല. അവര്‍ ലാഭത്തിന് മാത്രമല്ല, സിഖുകാരുടെ ദുര്യോഗം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ പിടിച്ചത്. അങ്ങിനെയാണ് ഒടിടി വഴി റിലീസ് ചെയ്യാം എന്ന് തീരുമാനിച്ചത്. സീ5 എന്ന കമ്പനി അതിന് സമ്മതിച്ചു. പക്ഷെ ജൂലായ് 3ന് പ്രദര്‍ശനം തുടങ്ങിയ സിനിമ ജൂലായ് 5ന് പിന്‍വലിച്ചു. മാധ്യമപ്രവര്‍ത്തകര്‍ എത്ര ചോദിച്ചിട്ടും സീ5 മൗനം പാലിക്കുകയാണ്. എന്തായാലും ഗാന്ധി കുടുംബത്തിന്റെ പിടി അത്രത്തോളമാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

കോണ്‍ഗ്രസിനോട് ചായ് വുള്ള സിഖ് ഗ്രൂപ്പുകളുമാണ് ഈ സമ്മര്‍ദ്ദത്തിന് പിന്നില്‍ എന്ന് കരുതപ്പെടുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം ദല്‍ഹിയില്‍ നിരവധി സിഖുകാര്‍ അപ്രത്യക്ഷരായിട്ടുണ്ട്. ഇവര്‍ എങ്ങോട്ട് പോയി എന്ന് വീട്ടുകാര്‍ക്കും അറിയില്ല. ഇവരെ കൂട്ടത്തോടെ പിടിച്ച് കൊണ്ടുപോയി കൊന്ന ശേഷം  ദഹിപ്പിക്കുകയായിരുന്നുവെന്ന് ഈ സിനിമ കാണിച്ചുതരുന്നു. ഇന്ദിരാഗാന്ധിയെ വധിച്ചത് സിഖുകാരായ അവരുടെ അംഗരക്ഷകര്‍ ആണ്. പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ കയറി ഭിന്ദ്രന്‍ വാലയെ വധിച്ച ഇന്ദിരാഗാന്ധിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ അംഗരക്ഷകരായ സിഖുകാര്‍ ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നത്. ഇതേ തുടര്‍ന്നാണ് സിഖുകാരെ കൂട്ടത്തോടെ കോണ്‍ഗ്രസുകാര്‍ കൊന്നൊടുക്കിയത്. സിഖുകാര്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നതിനെ കുറിച്ച് മകന്‍ രാജീവ് ഗാന്ധിയോട് ചോദിച്ചപ്പോള്‍ വന്‍മരങ്ങള്‍ വീഴുമ്പോള്‍ ധാരാളം ചെടികള്‍ അതില്‍ അകപ്പെട്ട് ഇല്ലാതാകുമെന്നായിരുന്നു മറുപടി.

കോണ്‍ഗ്രസ് നേതാക്കളായ സജ്ജന്‍ കുമാര്‍, ജഗദീഷ് ടൈറ്റ്ലര്‍ തുങ്ങിയ നേതാക്കളാണ് കോണ്‍ഗ്രസ് ഗുണ്ടകളെ സംഘടിപ്പിച്ച് ദല്‍ഹിയില്‍ സിഖ് വിരുദ്ധ കലാപം നടത്തിയത്. ഇവര്‍ ആയിരക്കണക്കിന് സിഖുകാരെ കൊന്നു. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പേരില്‍ ഇന്നും കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ തീഹാര്‍ ജയിലിലാണ്. അതേ സമയം മറ്റൊരു കോണ്‍ഗ്രസ് നേതാവായ ജഗദീഷ് ടൈറ്റ്ലറെ ഒരു ലക്ഷം രൂപ കെട്ടിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട കോടതി വിട്ടയച്ചു.

Tags: SatlujCongress leaders massacre sikhsIndiragandhi murderIndira GandhiLatest newssikh massacreAnti Sikh riotdiljit dosanjh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

പുതിയ വാര്‍ത്തകള്‍

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.