Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

തലമുറകളിലൂടെ കൈമാറിയ മൂല്യബോധമാണ് ആര്‍എസ്എസിനെ നയിക്കുന്നതെന്ന് അഡ്വ. ഫ്രാന്‍സിസ് മംഗലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 08:02 am IST
inKerala

ആലപ്പുഴ: ഭാരതത്തിന്റെ വൈഭവത്തിനായി യുവതീയുവാക്കള്‍ അണിനിരന്ന് പ്രവര്‍ത്തിക്കണമെന്ന സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് ദക്ഷിണ ക്ഷേത്രിയ സംഘചാലക് ഡോ. വന്നിയരാജന്‍. ആര്‍എസ്എസ് ശതാബ്ദി ആചരണത്തിന്റെ ഭാഗമായി നടത്തിയ പ്രബുദ്ധപൗര സംഗമത്തില്‍, സംഘത്തിന്റെ വൈചാരിക അടിത്തറ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും വേണ്ടി സംഘം നിലനില്‍ക്കുന്നു, അതുകൊണ്ട് തന്നെ സമൂഹത്തിലെ വിവിധ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ സംഘത്തിലൂടെ പല സംഘടനകള്‍ രൂപപ്പെടുന്നു. സംഘത്തിന് ആരോടും വിരോധമില്ല, എല്ലാവര്‍ക്കും വേണ്ടി സംഘം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു. റാഡിക്കല്‍ ഹ്യൂമനിസം എന്ന എം.എന്‍. റോയിയുടെ സിദ്ധാന്തം അദ്ദേഹത്തിന് മുമ്പേ വ്യക്തി നിര്‍മാണത്താല്‍ സമൂഹത്തില്‍ നടപ്പിലാക്കിയത് സംഘമാണ്. വ്യക്തി നിര്‍മാണത്തിലൂടെ സമൂഹം പരിവര്‍ത്തനപ്പെടുന്നു. ഇതിലൂടെ ദേശീയതക്ക് ശക്തിയേറുന്നു, അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ വിജയരഹസ്യം തീഷ്ണവും സ്ഥിരതയുമായ സേവനമാണെന്ന് ആലപ്പുഴ ബാറിലെ മുതിര്‍ന്ന അഭിഭാഷകന്‍ എ. ഫ്രാന്‍സിസ് മംഗലത്ത് അദ്ധ്യക്ഷ പ്രഭാഷണത്തില്‍ പറഞ്ഞു. അധികാരമോ, പ്രചാരണമോ അല്ല അതിന്റെ വിജയകാരണം. നൂറു വര്‍ഷം എന്നത് നിസാര കാലയളവല്ല, രണ്ട് ലോകമഹായുദ്ധങ്ങള്‍, ഭാരതത്തിന്റെ സ്വാതന്ത്ര്യം, രാഷ്‌ട്രത്തിന്റെ വിഭജനാനന്തരം ഉണ്ടായ അഭയാര്‍ത്ഥി പ്രശ്നം, പ്രകൃതിക്ഷോഭങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങി നിരവധി പ്രതിബന്ധങ്ങളും വെല്ലുവിളികളുമാണ് ഇക്കാലയളവില്‍ ഉണ്ടായത്. പ്രതിസന്ധി ഘട്ടങ്ങളെ നിസ്വാര്‍ത്ഥമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ടു. വൈവിദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാലതയാണ് ഭാരതത്തിന്റെ സവിശേഷത, അതാണ് ആര്‍എസ്എസും പിന്തുടരുന്നത്. ക്രൈസ്തവ വിശ്വാസിയായ തനിക്ക് ഇത്തരമൊരു പരിപാടിയില്‍ അദ്ധ്യക്ഷ പദവി നല്‍കിയതു തന്നെ ഈ സന്ദേശത്തിന്റെ ഭാഗമാണ്. തലമുറകളിലൂടെ കൈമാറിയ മൂല്യബോധമാണ് ആര്‍എസ്എസിനെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഘശതാബ്ദിയും പഞ്ചപരിവര്‍ത്തനവും എന്ന വിഷയത്തില്‍ ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ സംസാരിച്ചു. നാടിന് അനുഗ്രഹമായ അഞ്ച് തത്വങ്ങളാണ് പഞ്ചപരിവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് സമൂഹത്തെയും, സമൂഹത്തിന്റെ അടിസ്ഥാന മണ്ഡലമായ കുടുംബത്തിനും ശക്തിയേകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സേവാ പ്രമുഖ് ശ്രികുമാര്‍ സ്വാഗതവും, ജില്ലാ പ്രചാര്‍ പ്രമുഖ് പ്രദീപ് നന്ദിയും പറഞ്ഞു.

Tags: Swami VivekanandanRSS@100South Zone Sanghchalak Dr. Vanniyarajan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.