Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 07:39 am IST
inKerala
മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

കൊച്ചി: മുന്നൂറു കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍മന്ത്രിമാരായ എംപിയും എംഎല്‍എയും അടക്കം പ്രമുഖ സിപിഎം നേതാക്കള്‍ ഒടുവില്‍ കോടതി വരാന്തയില്‍. പോലീസും മറ്റും അന്വേഷിച്ച് ‘കേസില്‍ നിന്ന് രക്ഷിച്ച’ മുതിര്‍ന്ന നേതാക്കളാണ് ഇഡിയുടെ അന്വേഷണത്തില്‍ കുടുങ്ങിയതും ഒടുവില്‍ നിയമത്തിന്റെ പിടിയില്‍ പെട്ട് എറണാകുളത്ത് കലൂരിലുള്ള പിഎംഎല്‍എ കോടതിയില്‍ ഹാജരായതും.

മുന്‍ മന്ത്രിയും എംപിയുമായ കെ.രാധാകൃഷ്ണന്‍, എ.സി. മൊയ്തീന്‍ എംഎല്‍എ, മുന്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, നേതാക്കളായകെ.സി.പ്രേമരാജന്‍,എ.ആര്‍. പീ
താംബരന്‍, എം.ബി. രാജന്‍, എം.ബി. രാജു എന്നിവരാണ് വിചാരണ നടപടികളുടെഭാഗമായിഹാജരായത്. പ്രതിസ്ഥാനത്തുള്ള സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ആരും ഹാജരായില്ല. ജില്ലാ സെക്രട്ടറിയോട് 21ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.28പ്രതികളില്‍ മറ്റുള്ളവര്‍ക്കും 21ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ച് വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി എത്തിയ ഇവര്‍ ജാമ്യമെടുത്തു.

ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ സിപിഎം പാര്‍ട്ടി ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. 55 പ്രതികള്‍ക്കെതിരെ നേരത്തെ നടപടികള്‍ തുടങ്ങിയിരുന്നു. മൊത്തം 83 പ്രതികളാണ് ഉള്ളത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാമത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ടതോടെയാണ് എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ എത്തിയത്.

2012-13 കാലഘട്ടത്തിലാണ് സിപിഎം ഭരണസമിതി കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടത്തിയത്. ഭരണസമിതിയെ നിയന്ത്രിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു സബ് കമ്മിറ്റിയെ നിയോഗിച്ചു. ഈ സബ് കമ്മിറ്റി ഇടപെട്ട് വഴിവിട്ട വായ്‌പകള്‍ അനുവദിച്ചുവെന്നും എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചടച്ചില്ലെന്നുമാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. ഇത് മൂലം നൂറുകണക്കിന് നിക്ഷേപകരാണ് വഞ്ചിതരായത്.
2017ല്‍ പൊറത്തുശ്ശേരി പാര്‍ട്ടിക്കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഓഫീസ് പണിയാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സഹകരണ ബാങ്കില്‍ പ്രത്യേകം അക്കൗണ്ടുകള്‍ തുടങ്ങി. വഴിവിട്ട വായ്‌പകള്‍ അനുവദിച്ചവരില്‍ നിന്ന് കമ്മിഷന്‍ ഇനത്തില്‍ പണം വാങ്ങി ഈ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഈ പണം ഉപയോഗിച്ചാണ് ഓഫീസ് കെട്ടിടം നിര്‍മിച്ചതെന്നും ഇ ഡി കണ്ടെത്തി.

.സി. മൊയ്തീന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് വഴിവിട്ട വായ്‌പ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതും സബ്കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തത്. പിന്നീട് കെ. രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലേക്ക് വന്നപ്പോഴാണ് അക്കൗണ്ട് തുടങ്ങുകയും കമ്മിഷന്‍ പണം എത്തിക്കുകയും ചെയ്തത്. പിന്നീട് എം.എം. വര്‍ഗീസ് ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ ഓഫീസിനായി സ്ഥലം വാങ്ങുകയും കെട്ടിടം നിര്‍മിക്കുകയും ചെയ്തുവെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇവര്‍ പ്രതിചേര്‍ക്കപ്പെട്ടത്.

Tags: CPM leadersK.Radhakrishnanm m vargheseKaruvannur bank fraud caseA.C. Moideen MLA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Editorial

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

Kerala

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

പുതിയ വാര്‍ത്തകള്‍

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.