Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 10:24 am IST
inKerala

തിരുവനന്തപുരം: സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയുമാണ് ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഓപ്പറേഷന്‍ തൂഫാന് എല്ലാ പിന്തുണയും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എന്നാൽ നടപടി പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുതെന്നും, രാഷ്‌ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സമൂഹത്തിന്റെ താൽപര്യം മുൻനിർത്തി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു.

എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘കേരളം നേരിടുന്ന അസാധാരണവും അതീവ ഗുരുതരവുമായ വെല്ലുവിളികളിലൊന്നാണ് ലഹരിമരുന്നു ഭീഷണി. വിദ്യാര്‍ത്ഥികളും യുവജനതയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, ഈയാംപാറ്റകളെപ്പോലെ ലഹരിയുടെ മാരകവലയത്തില്‍ അകപ്പെടുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ഈ വിപത്തുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ കണ്ട് മാതാപിതാക്കള്‍ക്ക് നെഞ്ചില്‍ തീയാണ്.

ഇത് തിരിച്ചറിഞ്ഞാകണം സംസ്ഥാനത്ത് ചുമതലയേറ്റ വിഡി സതീശന്‍ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലഹരി മാഫിയയെ അടിച്ചൊതുക്കാന്‍ ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പദ്ധതി പ്രഖ്യാപിച്ചത്. അത് എന്തായാലും നല്ല കാര്യമായി. ജനങ്ങള്‍ ഏറെപ്രതീക്ഷയോടെയാണ് തൂഫാനെ കാണുന്നത്.

കോവിഡ് മഹാവ്യാധിക്ക് ശേഷമാണ് മറ്റൊരു മഹാവ്യാധിയെപ്പോലെ ഒരു തലമുറയെ ഇല്ലാതാക്കുന്ന തലത്തിലേക്ക് ലഹരി ഭീഷണി കേരളത്തെ ഗ്രസിച്ചത്. നാട്ടിന്‍ പുറങ്ങളില്‍ വരെ ലഹരി മാഫിയ അഴിഞ്ഞാടുകയാണ്. സമര്‍ഥരായ വിദ്യാര്‍ഥികളെയും യുവാക്കളെയും ലഹരിക്കെണികളില്‍ പെടുത്തി മയക്കുമരുന്നുകള്‍ക്ക് അടിമയാക്കി സാമ്പത്തിക ലാഭം കൊയ്യുന്ന അന്തര്‍ ദേശിയ ബന്ധങ്ങളുള്ള സംഘങ്ങളാണ് ഇതിന് പിന്നില്‍. പുതിയ തലമുറയുടെ സ്വതന്ത്ര ജീവിത സ്വപ്‌നങ്ങളെ ചൂഷണം ചെയ്യാന്‍ ഇവര്‍ക്ക് എളുപ്പമാണ്. പൊലിസിന്റെയും എക്‌സൈസിന്റെയും പിടിയലകപ്പെടുന്ന പെണ്‍കുട്ടികളുടെയും യുവാക്കളുടെയും പശ്ചാത്തലം അമ്പരിപ്പിക്കുന്നു.

സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതില്‍ സന്തോഷമുണ്ട്. അതിന് മുന്‍കൈ എടുത്തതിന് സര്‍ക്കാര്‍ അഭിമാനം അഭിനന്ദനം അര്‍ഹിക്കുന്നു. ആഭ്യന്തരവകുപ്പും എക്‌സൈസ് വകുപ്പും സര്‍ക്കാര്‍ ഒന്നാകെയും ഇതിന് വേണം. നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയാനും തെറ്റ് ചെയ്താല്‍ ചൂണ്ടിക്കാട്ടാനും തെറ്റാണെന്ന് പറയാനുമുള്ള മനസാണ് ജനങ്ങള്‍ക്ക് വേണ്ടത്. ഈ ദൗത്യം ഇടയ്‌ക്കിട്ട് പോകരുത്. കേരളത്തിന്റ രക്ഷയ്‌ക്ക് എസ്എന്‍ഡിപി യോഗം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യമാണിത്.

സര്‍ക്കാരിനൊപ്പം അണിനിരക്കാന്‍ എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകരും തയ്യാറാണ്. മറ്റ് സാംസ്‌കാരിക സാമൂഹ്യ സംഘടനകളും രാഷ്‌ട്രീയവും വിയോജിപ്പും മറന്ന് ഓപ്പറേഷന്‍ തൂഫാനൊപ്പം ചേരണം, ഒരു തലമുറയുടെ രക്ഷയ്‌ക്കായി ഒന്നിച്ച് നിന്ന് കൈകോര്‍ക്കാമെന്ന് വെള്ളാപ്പള്ളി പറയുന്നു.

 

Tags: Ramesh ChennithalaVellappally NadesanOperation Thoofan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി. ആവശ്യപ്പെട്ട അന്വേഷണം വേണ്ടെന്ന് പറയുന്നത് ആരെ സംരക്ഷിക്കാൻ? ആരോപണവിധേയർ തന്നെ അന്വേഷണം തീരുമാനിക്കുന്ന അവസ്ഥ ആശങ്കാജനകം: ബിജെപി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

Kerala

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.