Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 01:25 am IST
in Kerala, Business

മട്ടാഞ്ചേരി: ഉത്പാദനം കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് മുട്ടവില റിക്കാര്‍ഡിട്ടു. കോഴിമുട്ട മൊത്ത വിപണി വില 8 – 10 രൂപയിലും ചില്ലറവില 11-14 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ കോഴിമുട്ട ചില്ലറ വില 8 രൂപയായിരുന്നു.
താറാവ് മുട്ട മൊത്തവില 9-12 രൂപയിലും ചില്ലറ വില 12-15 രൂപയുമായി. നാടന്‍ കോഴിമുട്ടയ്‌ക്ക് 12- 14 രൂപ വരെയാണ് വില. കാടമുട്ട വില മൂന്നില്‍ നിന്ന് 3.50 രൂപയുമായി. സംസ്ഥാനത്ത് 250 കോടി കോഴി മുട്ടയാണ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്.

മഴ കനത്തതോടെ സംസ്ഥാനത്ത് മുട്ട ഉല്പാദനത്തില്‍ കുറവുണ്ടായതും കോഴിത്തീറ്റ വില വര്‍ദ്ധനവുമാണ് വില ഉയരാന്‍ പ്രധാന കാരണം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മുട്ടയുടെ വില കൂടിയതും വര്‍ദ്ധനവിന് കാരണമായി. ഇറച്ചിക്കും മത്സ്യത്തിനും വില കൂടിയതോടെ ഉപഭോക്താക്കള്‍ മുട്ടയിലേക്ക് തിരിഞ്ഞതും വില കൂടാന്‍ കാരണമായെന്ന് കച്ചവടക്കാര്‍ പറയുന്നു.

തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നാണ് കേരളത്തിലേയ്‌ക്ക് കൂടുതല്‍ മുട്ട എത്തുന്നത്. നാമക്കല്‍ വിപണിയില്‍ നിന്ന് പ്രതിവര്‍ഷം 560 കോടി മുട്ടയാണ് കേരളത്തിലെത്തുന്നത്. കഴിഞ്ഞവാരം നാമക്കല്‍ വിപണിയില്‍ കോഴിമുട്ട വില 6.50 രൂപയായിരുന്നു. കഴിഞ്ഞ ദിവസം മൊത്തവില 8.50 രൂപയായി വര്‍ധിച്ചു.

ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് 20 – 30 കോടി മുട്ടയും പ്രതിവര്‍ഷം എത്താറുണ്ട്. വില വര്‍ധന ചെറുകിട ഹോട്ടല്‍ മേഖലയിലും തട്ടുകട ഉടമകളെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. മുട്ടക്കറി, ഓംലെറ്റ്, ബുള്‍സൈ തുടങ്ങിയവയുടെ വില വര്‍ധനക്കിടയാക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ നേരത്തെ തന്നെ ഇവയ്‌ക്കെല്ലാം വില കൂടിയിരുന്നു.

Tags: Kerala MarketEgg pricesfish and meat prices also increased
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

Business

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.