Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 02:09 pm IST
in India

ടെഹ്റാൻ : അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന്, ഇന്ത്യയിലെ നിരവധി തീവ്ര ഇസ്ലാമിസ്റ്റുകൾ ഇറാനെ പിന്തുണച്ച് ശബ്ദമുയർത്തിയിരുന്നു. ഇസ്രായേലിനൊപ്പം നിൽക്കുന്നതിന്റെ പേരിൽ ഇന്ത്യയെ ആക്രമിക്കാൻ ഇറാനോട് ആവശ്യപ്പെട്ടവരുമുണ്ടായിരുന്നു.

ഇറാനെ അനുകൂലിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. പലരും ഇറാന് വേണ്ടി സഹായത്തിനായി അഭ്യർത്ഥിച്ചു. ചിലർ സാമ്പത്തിക സഹായം അയയ്‌ക്കുന്നതിനെക്കുറിച്ച് പോലും സംസാരിച്ചു. അങ്ങനെ സ്വന്തം രാജ്യത്തിനേക്കാൾ കൂടുതൽ ഇറാനെ സ്നേഹിച്ചവരിൽ മലയാളികളും ഉണ്ടായിരുന്നു . ഖമേനി മരിച്ചപ്പോൾ ഇറാനികളേക്കാൾ കൂടുതൽ കരഞ്ഞതും മലയാളികളാണ്.

ഇത്തരക്കാർക്ക് മുന്നിലാണിപ്പോൾ ഇറാനികൾ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങൾ വന്നത്. വൈറൽ വീഡിയോകളിൽ, ഇറാനികൾ ഇന്ത്യൻ പതാക കത്തിക്കുന്നത് കാണാം. ഇത് സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇന്ത്യ ഒരിക്കലും ഇറാനെ ആക്രമിച്ചിട്ടില്ലെന്നും യുഎസ്-ഇസ്രായേൽ സൈനിക പ്രചാരണത്തിൽ പങ്കെടുത്തിട്ടില്ലെന്നും നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും ഇന്ത്യൻ പതാകയെ അപമാനിക്കാൻ കാരണം എന്താണെന്നും ഇന്ത്യക്കാർ ചോദിക്കുന്നു.

ഇറാനെ ആക്രമിക്കുന്നതിൽ ഇന്ത്യ ഒരിക്കലും യുഎസിനും ഇസ്രായേലിനും ഒപ്പം ചേർന്നിട്ടില്ലെന്ന് ചിലർകുറിച്ചു. ഇന്ത്യാ വിരുദ്ധ മനോഭാവം പുലർത്തുന്ന വ്യക്തികളെ വിശ്വസിക്കാൻ കഴിയില്ലെന്ന് ഇത്തരം വീഡിയോകൾ തെളിയിക്കുന്നുവെന്ന് മറ്റൊരു ഉപയോക്താവ് അവകാശപ്പെട്ടു. ഇന്ത്യയോടുള്ള വിദ്വേഷം ചില ആളുകളുടെ സഹജമായ മാനസികാവസ്ഥയായി മാറിയിരിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

ഇന്ത്യക്കാർ ഇറാന് ഫണ്ടുകളും പിന്തുണയും നൽകിയെന്നും എന്നാൽ എന്നിട്ടും ഇന്ത്യൻ പതാകയെ അപമാനിച്ചതായും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിലും ഇറാനികളെ അനുകൂലിച്ചെത്തിയ ചില തീവ്ര ഇസ്ലാമിസ്റ്റ് ഇന്ത്യക്കാരുമുണ്ടായിരുന്നു. ഇസ്രായേലിനൊപ്പം നിൽക്കുന്നതിനാലാണ് ഇറാനികൾ ഇത്തരം പ്രതിഷേധങ്ങൾ ചെയ്തതെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് ഇത്തരക്കാർ. ഇവർക്കെതിരെയും വിമർശനം ഉയരുന്നുണ്ട്.

Tags: iran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

പുതിയ വാര്‍ത്തകള്‍

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.