Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 08:23 am IST
inFootball

അറ്റ്‌ലാന്റ: ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇന്നലെ ഇറങ്ങുമ്പോള്‍ കോംഗോ നോക്കൗട്ടില്‍ കടക്കാതെ പുറത്താകുന്നതിന്റെ വക്കിലായിരുന്നു. ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരായെങ്കിലും റൗണ്ട് ഓഫ് 32ല്‍ പ്രവേശിക്കാന്‍ ഉസ്ബക്കിസ്ഥാനെതിരായ അവസാന കളിയില്‍ അവര്‍ക്ക് മികച്ച വിജയം അത്യന്താപേക്ഷിതമായിരുന്നു.

കളിയുടെ തുടക്കം മുതല്‍ എതിര്‍ഗോള്‍മുഖം ലക്ഷ്യമാക്കി മികച്ച മുന്നേറ്റങ്ങളാണ് കോംഗോ നടത്തിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ മുന്നിട്ടു നിന്നു. പത്താം മിനിറ്റില്‍ ഗോള്‍ വഴങ്ങിയതോടെ കോംഗോ പിടഞ്ഞു.ഉസബെക്കിനായി എല്‍ദോര്‍ ഷൊമുറോദോവ് ആണ് സ്‌കോര്‍ ചെയ്തത്. ഈ ഗോളിന് 67-ാം മിനിറ്റ് വരെ അവര്‍ പിന്നിട്ടുനിന്നു. 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി യോനെ വിസ്സ ലക്ഷ്യത്തിലെത്തിച്ച് കോംഗോ സമനില നേടി. പിന്നീട് 78-ാം മിനിറ്റില്‍ ഫിസ്റ്റണ്‍ മയേലെയിലൂടെ ലീഡ് നേടിയ ശേഷം പരിക്ക് സമയത്തിന്റെ ആദ്യ മിനിറ്റിലും ലീഡുയര്‍ത്തി യോനെ വിസ്സ വീണ്ടും സ്‌കോര്‍ ചെയ്തു. 3-1ന്റെ വിജയവും കോംഗോ നോക്കൗട്ട് ഉറപ്പിച്ചു. അബ്ബോസ്‌ബെക്ക് ഫയ്‌സുല്ലായേവിന്റെ ഉഗ്രന്‍ പാസ് സ്വീകരിച്ച് ക്യാപ്റ്റന്‍ എല്‍ദോര്‍ ഷോമുറോദോവ്, കോംഗോ ഗോളി ലയണല്‍ എംപാസിയുടെ തലയ്‌ക്ക് മുകളിലൂടെ പന്ത് മനോഹരമായി ചിപ്പ് ചെയ്തായിരുന്നു ആദ്യ ഗോള്‍. തൊട്ടുപിന്നാലെ കോംഗോയുടെ എംബുകു ബോക്‌സിന് വെളിയില്‍ നിന്നു തൊടുത്ത ബുള്ളറ്റ് ഷോട്ടിലൂടെ സമനില ഉറപ്പിച്ചതാണ്. എന്നാല്‍, കോംഗോ പ്രതിരോധനിരതാരം ഉസ്ബക്കിസ്ഥാന്‍ താരത്തിന്റെ മുഖത്ത് കൈകൊണ്ടടിച്ചെന്ന് വാര്‍ പരിശോധനയില്‍ കണ്ടെത്തിയ റഫറി ഗോള്‍ നിഷേധിച്ചു.

രണ്ടാം പകുതിയില്‍ കോംഗോ പരിശീലകന്‍ സെബാസ്റ്റ്യന്‍ ഡെസാബ്രെ കൂടുതല്‍ അറ്റാക്കര്‍മാരെ കളത്തിലിറക്കി. 68-ാം മിനിറ്റില്‍ അതിന്റ ഫലവും കണ്ടു. ഉസ്ബക് പ്രതിരോധ താരം അബ്ദുകാദിര്‍ ഖുസനോവ് ബോക്‌സിനുള്ളില്‍ വച്ച് വിസ്സയെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്ക് എടുത്ത വിസ്സ പന്ത് അനായാസം വലയിലെത്തിച്ച് കോംഗോയ്‌ക്ക് സമനില നേടിക്കൊടുത്തു. സമനില പിടിച്ചതോടെ കോംഗോ ആക്രമണം ശക്തമാക്കി. 78-ാം മിനിറ്റില്‍ അവര്‍ ലീഡും നേടി. മെഷാക്ക് എലിയയുടെ ഷോട്ട് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ ഓടിയെത്തിയ ഫിസ്റ്റണ്‍ മായേലെ നല്ലെരു ഫ്‌ളിക്കിലൂടെ പന്ത് വലയിലെത്തിച്ചു.

90+1-ാം മിനിറ്റില്‍ ബോക്‌സിന്റെ ഇടതുഭാഗത്തു നിന്ന് പന്തുമായി വെട്ടിത്തിരിഞ്ഞ് യോവാന്‍ വിസ്സ തൊടുത്ത മനോഹരമായ ഒരു ഷോട്ട് ഉസ്ബക് വലയിലെത്തിയതോടെ വിജയവും നോക്കൗട്ട് ബര്‍ത്തും ഉറപ്പാക്കി.

Tags: FIFA World Cup 2026knockout stageCongo vs Uzbekistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.