Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 09:54 am IST
in News, India

ഹൈദരാബാദ്: ശ്രീ കാലാശ്രീ രാമകൃഷ്ണൻ രചിച്ച ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം എന്ന പുസ്‌തകത്തിന്റെ പ്രകാശനം 2026 ജൂ ൺ 21 ന് സെക്കന്ദരാബാദ് ലയൺസ് ക്ലബിലെ രാജധാനി ഹാളിൽ വച്ച് പ്രൗഡഗംഭീരമായ സദസ്സിന്റെ സാന്നിധ്യത്തിൽ നടന്നു.

ശ്രീമതി ബിന സുധീർ പ്രാർത്ഥന ചൊല്ലി.

തുടർന്ന് ശ്രീ കലാശീ രാമകൃഷ്ണൻ സദസ്സിനേയും അതിഥികളേയും സ്വാഗതം ചെയ്തു.

 

ഗ്രന്ഥകാരനും റിട്ടയേർഡ് പ്രൊഫസറുമായ (EFLU ) പ്രാഫ.പി. മാധവൻ
കഥാകൃത്തും നോവലിസ്റ്റുമായ ശ്രീ സന്തോഷ് നാരായണന് ആദ്യ പ്രതി നൽകി പുസ്‌തക പ്രകാശനം നിർവ്വഹിച്ചു.

തുടർന്ന് പ്രൊ. പി . മാധവൻ പുസ്‌തകത്തെ സദസ്സിന് പരിചയ പ്പെടുത്തി.

മുഖ്യാഥിതി ശ്രീമതി അനിത രാമചന്ദ്രൻ IAS, ശ്രീ സന്തോഷ് നാരായണൻ , കവി ശ്രീ ജി അനിൽ കുമാർ AIMA ഭാരവാഹികളായ ശ്രീ പി വി കെ രാമൻ , ശ്രീ വി എ കെ മേനോൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.

ശ്രീ ജി അനിൽ കുമാർ , ശ്രീ വിജയകൃഷ്ണൻ മണ്ണൂർ എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.

ഈ പുസ്‌തകം എഴുതാനുള്ള പ്രചോദനം നൽകി എല്ലാ പിന്തുണയും നൽകിയ കയ്യൊപ്പ് ഓൺലൈൻ മാസികയുടെ ഭാരവാഹികളായ ശ്രീ കൃഷ്‌ണൻ മഠത്തിൽ , ശ്രീ അനിൽ നായർ എന്നിവരെ
വേദിയിൽ ആദരിച്ചു.

കലാശ്രി രാമകൃഷ്ണൻ ഹൈദരാബാദ് നഗരത്തിലെ പുരാതനമായ മലയാളി സംഘടനയായ “കൈരളീ സമാജത്തിന്റെ” സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ഒന്നിലധികം പ്രാവശ്യം ഇതിന്റെ സെക്രട്ടറിയും പ്രസിഡന്റും ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം സെക്രട്ടറിയായിരുന്ന സമയത്താണ് ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് ദിവസവും നേരിട്ടുള്ള തീവണ്ടി ആരംഭിച്ചത്. നിരവധി നിവേദനങ്ങൾ അധികാരികൾക്ക് കൊടുത്തും ഡൽഹിയിൽ പലതവണ പോയി റയിൽവേ അധികൃതരെ നേരിട്ടു പോയി കണ്ടിട്ടും ആണ് ഈ വണ്ടി പ്രാബല്യത്തിൽ വന്നത്.

നിരവധി നാടകങ്ങളിൽ മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. നാടകത്തിൽ
ഇദ്ദേഹം അനുഷ്ടിച്ച സേവനത്തെ കണക്കിലിടുത്ത് കേരള സംഗീത നാടക
അക്കാദമി “കലാശ്രി” പട്ടം നൽകി ആദരിച്ചിട്ടുണ്ട്. പ്രശസ്ത നടൻ ശ്രീ. മധു ആണ് പുരസ്‌കാരം സമ്മാനിച്ചത്.

ഈ നഗരത്തിൽ മലയാള സാഹിത്യ വേദി നിർജീവമായിരിക്കുന്ന
സമയത്ത് 12 മലയാളി എഴുത്തു കാരെ കണ്ടു പിടിച്ച് അവർ എഴുതിയ മലയാള കഥകളുടെ “ഹൈദരാബാദ് കഥകൾ”+എന്ന ഒരു കഥാ സമാഹാരം പ്രസിദ്ധികരിക്കുകയുണ്ടായി. ഈ പ്രവർത്തി മലയാളി എഴുത്തുകാർക്ക് ഊർജ്ജവും ഉന്മേഷവും നിൽക്കാൻ ഇടവരികയും അതിന് ശേഷം തുടർച്ചയായി മലയാള പുസ്തകങ്ങളുടെ പ്രകാശനം ഈ നഗരത്തിൽ നടന്നു വരുന്നു. കേരള സംഗീത നാടകഅക്കാദമിയുടെ ആന്ധ്ര ചാപ്റ്റർ ചെയര്മാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്.

Tags: Book ReleaseHyderabadKalashree Ramakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

India

തെലങ്കാന സ്വദേശിനിയെ ഇസ്താംബൂൾ വിമാനത്താവളത്തിൽ കാണാതായി ; യുവതി എത്തിയത് യുഎസിലെ ഹൂസ്റ്റണിൽ നിന്ന്

India

എഴുത്തുകാർ രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ദന മറിയത്തിന്റെ ന സംഗീതലേലി സീതേചി കഥ പ്രകാശനം ചെയ്ത് ഭയ്യാജി ജോഷി

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.