Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 05:45 am IST
inFootball
ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

വാന്‍കൂവര്‍: ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്ത് ഗ്രൂപ്പ് ജിയില്‍ നിന്ന് ജേതാക്കളായി ബെല്‍ജിയം നോക്കൗട്ടില്‍ കടന്നു. വാന്‍കൂവറില്‍ നടന്ന മത്സരത്തില്‍ സര്‍വ്വാധിപത്യം പുലര്‍ത്തിയ ബെല്‍ജിയത്തിനായി ലിയാന്‍ഡ്രോ ട്രോസാര്‍ഡ് ഇരട്ടഗോള്‍ നേടിയപ്പോള്‍ സൂപ്പര്‍ താരങ്ങളായ കെവിന്‍ ഡിബ്രൂയിനെയും റൊമേലു ലുക്കാക്കുവും ഓരോ ഗോള്‍ വീതം നേടി. മത്സരം തീരുന്നതിന് തൊട്ടുമുമ്പ് അലെക്‌സിസ് സയേല്‍മിയാക്കേഴ്‌സും ന്യൂസിലന്‍ഡ് വലയില്‍ ഗോള്‍ നിക്ഷേപിച്ചു. ന്യൂസിലന്‍ഡിനായി എല്‍ജാഹ് ജസ്റ്റ് ആശ്വാസം കണ്ടെത്തി.
28-ാം മിനിറ്റില്‍ ട്രൊസാര്‍ഡ് നേടിയ ഏക ഗോളില്‍ ആദ്യ പകുതിയില്‍ ബെല്‍ജിയം ലീഡ് ചെയ്തു. രണ്ടാം പകുതി തുടങ്ങിയതും ട്രോസാര്‍ഡിന്റെ ഗോളോടുകൂടിയായിരുന്നു. 50-ാം മിനിറ്റില്‍ താരത്തിന്റെ ഈ ഇരട്ടഗോളോടെ ബെല്‍ജിയം ലീഡ് ഇരട്ടിയായി. 66-ാം മിനിറ്റിലായിരുന്നു ഡിബ്രുയിനെയുടെ ഗോള്‍. ഇതോടെ ബെല്‍ജിയം ലീഡ് 3-0 ആയി ഉയര്‍ന്നു. 18 മിനിറ്റ് ശേഷം ന്യൂസിലന്‍ഡ് ഒരു ഗോള്‍ മടക്കി. കളിയില്‍ ഇവര്‍ പായിച്ച രണ്ട് ഓണ്‍ ടാര്‍ഗറ്റുകളില്‍ ഒന്നായിരുന്നു ഇത്. രണ്ട് മിനിറ്റിനകം ലുകാക്കുവിന്റെ ഗോളും ന്യൂസിലന്‍ഡ് വലയിലെത്തി. 90+4-ാം മിനിറ്റിലായിരുന്നു ബെല്‍ജിയത്തിനായുള്ള സയേല്‍മിയക്കേഴ്‌സിന്റെ ഗോള്‍.

ഗ്രൂപ്പിലെ മൂന്നാം റൗണ്ട് മത്സരം തുടങ്ങുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ബെല്‍ജിയം ഇത്രയും വലിയ വിജയം നേടിക്കൊണ്ടാണ് ഗ്രൂപ്പ് ജേതാക്കളായത്. അഞ്ച് പോയിന്റുമായി രണ്ടാമതുള്ള ഈജിപ്തുമായി പോയിന്റ് നിലയില്‍ ഒപ്പമാണ്. ഗോള്‍ വ്യത്യാസത്തിന്റെ മികവ് ഗ്രൂപ്പ് ജേതാക്കളാകാന്‍ തുണയായി. ഈജിപ്തുമായുള്ള സമനിലയെ തുടര്‍ന്ന് ഇറാന്‍ മൂന്ന് പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനത്തുണ്ട്. രണ്ട് കളികള്‍ തോറ്റപ്പോള്‍ ഒന്നില്‍ സമനില നേടിയ ന്യൂസിലന്‍ഡ് ഒരു പോയിന്റുമായി ലോകകപ്പില്‍ നിന്ന് പുറത്തായി.

Tags: FIFA World Cup 2026Belgium vs New Zealandknockout stage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.