Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 07:00 am IST
inIndia

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാനുമായുള്ള ആക്രമണ പ്രത്യാക്രമണത്തിനിടെ വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങള്‍ ആദ്യമായി സൈന്യം പുറത്തുവിട്ടു. അഞ്ച് കരസേനാംഗങ്ങളേയും ഒരു വ്യോമ സൈനികനെയുമാണ് നമുക്ക് നഷ്ടമായത്. ഇവരുടെ ബലിദാനം ഇനി ദല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ ഇടംപിടിക്കുമെന്ന് സൈന്യം അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും വ്യോമാക്രമണം നടത്തിയിരുന്നു.

പത്താം ഇന്‍ഫന്‍ട്രി ബ്രിഗേഡിലെ സുബേദാര്‍ മേജര്‍ പവന്‍കുമാര്‍, ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റജിമെന്റിലെ റൈഫിള്‍മാന്‍ സുനില്‍കുമാര്‍ (ഇദ്ദേഹത്തിന്മരണാനന്തര ബഹുമതിയായി വീര ചക്ര നല്കിയിരുന്നു), അഞ്ചാം ഫീല്‍ഡ് റജിമെന്റിലെ ലാന്‍സ് നായിക് ദിനേഷ് കുമാര്‍, 851-ാം ലൈറ്റ് റജിമെന്റിലെ അഗ്നിവീര്‍ മുടവത്ത് മുരളി നായിക്, 237 ഫീല്‍ഡ് വര്‍ക്ക്ഷോപ്പിലെ ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിങ്, വ്യോമ സേന 39-ാം വിങ്ങിലെ സാര്‍ജന്റ് സുരേന്ദ്ര കുമാര്‍ (മരണാനന്തര ബഹുമതിയായി വായുമെഡല്‍ നല്കിയിരുന്നു) എന്നിവരാണ് രാജ്യത്തിനായുള്ള പോരാട്ടത്തില്‍ ബലിദാനികളായത്.

യുദ്ധസ്മാരകത്തിലെ ത്യാഗചക്രയില്‍ ഗ്രാനൈറ്റ് പാളികളില്‍ ഇവരുടെ പേരുകള്‍ ആലേഖനം ചെയ്തു. അവരുടെ പരമ ത്യാഗം എന്നും രാഷ്‌ട്രസ്മരണയില്‍ നിലനിര്‍ത്താനാണിത്.
2025ല്‍ ഭീകരര്‍ക്കെതിരേയുള്ള പോരാട്ടമടക്കം രാജ്യത്തിനായി ജീവന്‍ ബലികഴിച്ച മുഴുവന്‍ ധീരസൈനികരുടെയും പേരുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 16 കരിങ്കല്‍ പാളികളിലെ വൃത്തമാണ് ദേശീയ യുദ്ധ സ്മാരകത്തിലെ ത്യാഗ ചക്ര. അവയില്‍ സൈനികരുടെ പേര്, റാങ്ക്, യൂണിറ്റ് എന്നിവ ആലേഖനം ചെയ്യും. സ്വാതന്ത്ര്യാനന്തരം രാജ്യത്തിനായി വീരമൃത്യു വരിച്ചവരുടെയെല്ലാം പേരുകള്‍ ഇതിലുണ്ട്.

2025 മേയ് ഏഴിനാണ് ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയത്. പാകിസ്ഥാനിലെ ഭീകരരുടെ ഒന്‍പത് ലോഞ്ചിങ് പാഡുകളും പാക്കധിനിവേശ കശ്മീരിലെ ലഷ്‌കര്‍, ജയ്ഷ്, ഹിസ്ബുള്‍ ഭീകര സംഘടനകളുടെ ആസ്ഥാനങ്ങളുമാണ് തകര്‍ത്തത്. നൂറിലേറെ ഭീകരരെയാണ് അന്നു കൊന്നൊടുക്കിയത്. തുടര്‍ന്ന് പാകിസ്ഥാന്‍ തിരിച്ചടിച്ചെങ്കിലും അവരുടെ ആയുധങ്ങള്‍ നാം ആകാശ്, എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ബ്രഹ്‌മോസ് അഗ്നി മിസൈലുകള്‍ എന്നിവയുപയോഗിച്ചു തകര്‍ത്തെറിഞ്ഞു. ഈ പ്രതിരോധത്തിനിടെയാണ് നമുക്ക് ആറ് സൈനികരെ നഷ്ടമായത്.

Tags: Operation Sindoorpath of sacrificetyag chakra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.