Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 12:24 am IST
in India

ന്യൂഡൽഹി ; ഇസ്ലാമിക, ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങളുള്ളവർ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഹിന്ദുക്കളെ നിരന്തരം എതിർത്തിട്ടുണ്ട് . കശ്മീരിലെ തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിന്റെ പേരിൽ ഇന്ത്യൻ സൈന്യത്തെ പോലും ഇവർ വില്ലന്മാരായി ചിത്രീകരിക്കാറുമുണ്ട്.

‘ദി വയർ’ എന്ന ന്യൂസ് വെബ്‌സൈറ്റ് ഇപ്പോൾ നൽകിയിരിക്കുന്ന അലി അഹമ്മദ് എന്ന എഴുത്തുകാരന്റെ വീക്ഷണങ്ങളും ഇന്ത്യൻ സൈന്യത്തിനെതിരെയുള്ള അജണ്ട പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണ്. ഹിന്ദി ഭാഷയോടും ഹിന്ദുത്വത്തോടുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ വർദ്ധിച്ചുവരുന്ന ചായ്‌വ് രാജ്യത്തിന് ഹാനികരമാണെന്നാണ് അഹമ്മദിന്റെ വാദം.

ഇന്ത്യൻ സൈന്യത്തിനുള്ളിൽ ഹിന്ദുത്വത്തിന്റെ സ്വാധീനം വർദ്ധിച്ചുവരികയാണെന്നും ഇത് ഹിന്ദി ഭാഷയുടെയും ഹിന്ദു മതത്തിന്റെയും പ്രചാരണത്തിലേക്ക് നയിക്കുന്നുവെന്നും ‘ദി വയർ’ അവകാശപ്പെടുന്നു. ഹിന്ദുക്കളോടുള്ള തന്റെ വിദ്വേഷം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് എഴുത്തുകാരൻ അലി അഹമ്മദ് തന്റെ ലേഖനത്തിൽ ‘ഹിന്ദിയും ഹിന്ദുത്വവും’ എന്ന പദങ്ങൾ ഉപയോഗിക്കുന്നത്.

നിർബന്ധിതമായി ഹിന്ദി അടിച്ചേൽപ്പിച്ച് സൈന്യത്തെ “ഹിന്ദുവൽക്കരിക്കാൻ” ഒരു വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അലി അഹമ്മദ് പറയുന്നു. ഇസ്ലാമിസ്റ്റ്-ഇടതുപക്ഷക്കാർ ഹിന്ദിയെ ഹിന്ദുക്കളുടെ ഭാഷയായി മാത്രമേ കാണുന്നുള്ളൂവെന്നും അതുകൊണ്ട് തന്നെയാണ് സൈന്യത്തിൽ ഹിന്ദി ഭാഷയുടെ ഉപയോഗത്തെ ഹിന്ദുവൽക്കരണ പ്രവർത്തനമായി മുദ്രകുത്തുന്നത്. ഹിന്ദി ഹിന്ദുക്കളുടേതും ഉറുദു മുസ്ലീങ്ങളുടേതുമാണെന്നും ലേഖനത്തിൽ അലി പറയുന്നു.

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനെയും ‘ദി വയർ’ എതിർക്കുന്നു. ജനറൽ ദ്വിവേദിയുടെ ക്ഷേത്ര സന്ദർശനങ്ങൾ രാജ്യത്തിന്റെ രാഷ്‌ട്രീയ മാറ്റത്തിന് ബോധപൂർവമായ അംഗീകാരം നൽകുന്നതിന് തുല്യമാണെന്ന് എഴുത്തുകാരൻ അലി അഹമ്മദ് പറയുന്നു. കശ്മീരിൽ സൈനിക ഉദ്യോഗസ്ഥർ നിസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനെ അലി അഹമ്മദ് കുറ്റപ്പെടുത്തുന്നില്ലെന്നതും ശ്രദ്ധേയം. കരസേനാ മേധാവി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചത്, സൈന്യത്തിന്റെ ‘ഹിന്ദുവൽക്കരണ’മായും ഭൂരിപക്ഷവാദത്തിന്റെ പ്രവൃത്തിയായും അലി അഹമ്മദ് പറയുന്നു.

 

Tags: The Wire Magazine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയെ ഒറ്റി ഉദ്ധവിനൊപ്പം അധികാരം പിടിച്ച ശരദ് പവാര്‍ മഹാന്‍; മകള്‍ ബാരമതിയില്‍ തോറ്റേക്കും എന്നുറപ്പായപ്പോള്‍ പവാറിനെ സിറാജുദ്ദീന്‍ ധവളയാക്കി¡

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിക്ക് ഇത് നാലമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.