Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

വ്യക്തിപരമായി, ഞാൻ ജാതി-മത ചിന്തകൾക്കതീതമായാണ് പൊതുപ്രവർത്തനം നടത്തുന്നത്. ഒരു ജാതിയും വലുതോ ചെറുതോ അല്ല. ഏതെങ്കിലും ഒരു ജാതിയിൽ ജനിക്കുന്നത് ഒരാളുടെ സ്വന്തം തിരഞ്ഞെടുപ്പുമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 12:46 am IST
inKerala
പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

തിരുവനന്തപുരം: ഇക്കഴിഞ്ഞ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്,തന്റെ ജാതി മറ്റൊന്നാണെന്ന് തെറ്റായി പ്രചരിപ്പിച്ച Big TV യ്‌ക്കും സുജയ പാർവതി, ലക്ഷ്മി പദ്മ തുടങ്ങിയവർക്കുമെതിരെ നിയമനടപടികളുടെ ഭാഗമായി വക്കീൽ നോട്ടീസ് അയച്ചുപാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍. .

ഇനി ഗിരീഷ് നെയ്യാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്, എന്റെ ജാതി മറ്റൊന്നാണെന്ന് തെറ്റായി പ്രചരിപ്പിച്ച Big TV യ്‌ക്കും സുജയ പാർവതി, ലക്ഷ്മി പദ്മ തുടങ്ങിയവർക്കുമെതിരെ നിയമനടപടികളുടെ ഭാഗമായി വക്കീൽ നോട്ടീസ് അയച്ചു.

വ്യക്തിപരമായി, ഞാൻ ജാതി-മത ചിന്തകൾക്കതീതമായാണ് പൊതുപ്രവർത്തനം നടത്തുന്നത്. ഒരു ജാതിയും വലുതോ ചെറുതോ അല്ല. ഏതെങ്കിലും ഒരു ജാതിയിൽ ജനിക്കുന്നത് ഒരാളുടെ സ്വന്തം തിരഞ്ഞെടുപ്പുമല്ല. അതിനാൽ ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്, ജാതിയുടെ അടിസ്ഥാനത്തിലല്ല.

എന്നാൽ, ഒരു തിരഞ്ഞെടുപ്പിന്റെ അതീവ നിർണായക ഘട്ടത്തിൽ ഒരു സ്ഥാനാർത്ഥിയുടെ ജാതി തെറ്റായി അവതരിപ്പിക്കുകയും, ആ തെറ്റായ വിവരം രാഷ്‌ട്രീയ നേട്ടത്തിനായി വീടുതോറും പ്രചരിപ്പിക്കപ്പെടുകയും ചെയ്തത് ജനാധിപത്യത്തോടും തെരഞ്ഞെടുപ്പ് പ്രക്രിയയോടുമുള്ള വെല്ലുവിളിയാണ്. പാറശാല മണ്ഡലം അത്തരം ഒരു നികൃഷ്ട രാഷ്‌ട്രീയ-മാധ്യമ കൂട്ടുകെട്ടിന് സാക്ഷ്യം വഹിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ്.

ഏറ്റവും ഗുരുതരമായ കാര്യം, തെറ്റ് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അത് തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാകാതെ മാധ്യമധർമ്മത്തെ അവഗണിച്ച സമീപനമാണ്. സത്യത്തിനും പൊതുജന വിശ്വാസത്തിനും മുകളിലായി സാമ്പത്തിക ലാഭവും രാഷ്‌ട്രീയ താൽപര്യങ്ങളും സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇത്തരം മാധ്യമ ബിസിനസിനെ നിയമപരമായും ജനാധിപത്യപരമായും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.

ഇത് എന്റെ വ്യക്തിപരമായ വിഷയമല്ല. തെരഞ്ഞെടുപ്പ് കാലത്ത് ഒരു സ്ഥാനാർത്ഥിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശം ആർക്കും ഇല്ലെന്ന ജനാധിപത്യ തത്വത്തിന്റെ വിഷയമാണ്. അതുകൊണ്ട് തന്നെ സത്യത്തിനും നീതിക്കും മാധ്യമ ഉത്തരവാദിത്വത്തിനും വേണ്ടി നടത്തുന്ന ഈ നിയമപോരാട്ടത്തിൽ എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

Tags: Big TVLaxmi PadmaParassalaCasteSujaya ParvathyLatest newscourt noticeKerala assembly electionGiressh Nayyar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.