Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 12:14 am IST
inIndia

ബോളിവുഡ് സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധേയയായ രാഖി സാവന്ത് എന്നും വിവാദങ്ങളുടെ ഉറ്റതോഴിയായിരുന്നു. അവരുടെ തുറന്നു പറച്ചിലുകളും പലപ്പോഴും മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഒന്നാം സീസണിലെ മത്സരാർഥിയായിരുന്നു രാഖി. പിന്നീട് ബിഗ് ബോസിന്റെ പല സീസണുകളിലും ചലഞ്ചറായും അതിഥിയായും എത്തി അവർ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുണ്ട്

അടുത്തിടെ ക്വീനി സിങ്ങിന്റെ പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോൾ രാഖി പണത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് അവരെ വീണ്ടും ശ്രദ്ധേയയാക്കിയത്.

എത്രത്തോളം പണം സമ്പാദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സ്വന്തം പണം എന്താണ് ചെയ്യാറുള്ളതെന്നും ബിഇ എന്ന ബ്യൂട്ടി ബ്രാൻഡിന്റെ സ്ഥാപകയും സിഇഒയുമായ ക്വീനി, രാഖിയോട് ചോദിച്ചു. പണമാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്ന രീതിയിലാണ് രാഖി മറുപടി നൽകിയത്. എത്രത്തോളം പണം വേണമെന്നാണ് ആഗ്രഹമെന്ന് അവതാരക ചോദിച്ചപ്പോൾ, പണത്തിന്റെ മെത്തയിൽ കിടന്നുറങ്ങാൻ എത്രയും പണം വേണോ അത്രമാത്രം പണം സമ്പാദിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഖി വ്യക്തമാക്കി.

“ഞാൻ അത് സ്റ്റൈലിംഗിനായി ചെലവഴിക്കും. ആഭരണങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവർ ചോദിച്ചു. ഇതൊക്കെ എവിടെ നിന്നാണ് വരുന്നത്? ശേഷം മുടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ഇത് എന്റെ റഷ്യൻ ഹെയർ ആണ്. ഒരു തവണ ചെയ്യാൻ 12 ലക്ഷം രൂപയാകും. ദുബായ്, ലണ്ടൻ, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണിത് ചെയ്തത്. ഇത് ഇന്ത്യയിൽ ചെയ്യാൻ കഴിയില്ല.” തന്റെ നഖങ്ങൾ ഇന്ത്യയിലല്ല ചെയ്യാറുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. കൺപീലികളിലേക്ക് ചൂണ്ടിക്കൊണ്ട് അത് ആഫ്രിക്കയിൽ നിന്നാണ് ചെയ്തതെന്ന് അവർ പറഞ്ഞു. “എന്റെ താടിയെല്ല് , കവിളുകൾ, ചുണ്ടുകൾ, മൂക്ക് എന്നിവ നോക്കൂ. ഇതെല്ലാം പണമാണ്. എനിക്ക് 10 ഭർത്താക്കന്മാരെ മാറ്റേണ്ടി വന്നാൽ പോലും ഞാൻ ഇനി ദാരിദ്ര്യത്തിലേക്ക് തിരികെ പോകില്ല. എനിക്ക് ദാരിദ്ര്യം അത്രയ്‌ക്ക് വെറുപ്പാണ്.” രാഖി സാവന്ത് പറഞ്ഞു.

വിവാഹം കഴിക്കാൻ മതം മാറിയ വ്യക്തിയാണ് രാഖി . നേരത്തെ ആദിൽ ഖാനുമായി രഹസ്യമായി വിവാഹം കഴിച്ച് മതം മാറിയ രാഖി സാവന്ത് പിന്നീട് ഭർത്താവ് തന്നെ സാമ്പത്തികമായും അല്ലാതെയും വഞ്ചിച്ചെന്നും കാട്ടി രം​ഗത്തുവന്നിരുന്നു. പിന്നാലെ ഭർത്താവിനെതിരെ പീഡന പരാതിയും നൽകി. ആദിലിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു

Tags: rakhi sawanth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.