Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 06:41 am IST
inFootball

മയാമി: ലോകകപ്പ് ഫുട്ബോള്‍ 2026ന്റെ പ്രാഥമിക ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഏറ്റവും കലുഷിത സാഹചര്യം ഗ്രൂപ്പ് എഫിലാണ്. നെതര്‍ലന്‍ഡസ്, സ്വീഡന്‍, ജപ്പാന്‍ എന്നീ ശക്തര്‍ ഒരുമിച്ചെത്തിയിരിക്കുന്ന ഗ്രൂപ്പ് ആണിത്. ഇവര്‍ക്കുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കെല്‍പ്പില്ലാതെ ടുണീഷ്യ ആദ്യ രണ്ട് റൗണ്ട് കഴിയുമ്പോഴേക്കും പരാജയം സമ്മതിച്ചു.

ടുണീഷ്യയോട് അട്ടിമറിക്കപ്പെട്ടാല്‍ പോലും നെതര്‍ലന്‍ഡ്സിന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാകാന്‍ സാധിക്കും. വലിയ ഗോള്‍ വ്യത്യാസത്തില്‍ തോല്‍ക്കാതിരുന്നാല്‍ മതിയാകും. ഗോള്‍ വ്യത്യാസത്തില്‍ നാല് ഗോള്‍ മുന്‍തൂക്കമുള്ള നെതര്‍ലന്‍ഡ്സിനെ ടൂണീഷ്യ തോല്‍പ്പിച്ചാല്‍ പോലും അത്ര വലിയ മാര്‍ജിന്‍ നേടില്ലെന്ന് ഉറപ്പാണ്. ഈ മത്സരം നടക്കുന്ന അതേ സമയത്ത് തന്നെ ജപ്പാന്‍ സ്വീഡനെ നേരിടും. ഇത് വലിയ കടുകട്ടി മത്സരമാകും. നാല് പോയിന്റും നാല് ഗോളിന്റെ മുന്‍തൂക്കവുമുള്ള ജപ്പാനെ മറികടന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് സ്വീഡനെത്തണമെങ്കില്‍ വമ്പന്‍ ജയം നേടിയെടുത്തേ മതിയാകൂ. അല്ലെങ്കില്‍ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടില്‍ എത്തിപ്പെടാന്‍ പ്രാഥമിക റൗണ്ട് തീരും വരെ കാത്തിരിക്കണം.

ഗ്രൂപ്പ് ഇയിലെ മത്സരങ്ങളാണ് ഇന്ന് ആദ്യം നടക്കുക. 1.30ന് നടക്കുന്ന രണ്ട് കളികളില്‍ ഒന്നില്‍ കുറസാവോ ഐവറി കോസ്റ്റിനെയും ഇതേ സമയം മറ്റൊരു മത്സരത്തില്‍ ജര്‍മനി ഇക്വഡോറിനെയും നേരിടും. ഈ ഗ്രൂപ്പില്‍ നിന്ന് ജര്‍മനി മാത്രമാണ് നോക്കൗട്ട് ഉറപ്പിച്ചിട്ടുള്ളത്. നാളെ രാവിലെ 7.30നാണ് ഗ്രൂപ്പ് ഡി പോരാട്ടങ്ങള്‍. ആതിഥേയരായ അമേരിക്ക തുര്‍ക്കിയെയും പാരഗ്വേ ഓസ്ട്രിയയെയും നേരിടും. ഈ ഗ്രൂപ്പില്‍ നിന്ന് അമേരിക്കയ്‌ക്ക് മാത്രമാണ് നോക്കൗട്ട് ഉറപ്പിക്കാന്‍ സാധിച്ചിട്ടുള്ളത്.

Tags: World Cup Football 2026Group F
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Football

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

Football

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

മിലിറ്റാവോ റോഡ്രിഗോ എസ്താവോ
Football

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

പുതിയ വാര്‍ത്തകള്‍

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.