Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 07:18 am IST
inIndia

ബെംഗളൂരു: നീറ്റ് പുനപരീക്ഷ എഴുതാതെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മടങ്ങിയ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് കര്‍ണാടക ബിജെപി. കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ പോലും വെല്ലുവിളിക്കുന്ന രാഷ്‌ട്രീയമാണെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ബി.കെ. ഹരിപ്രസാദ് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതുമായി ബന്ധപ്പെട്ട് പാലസ് ഗ്രൗണ്ടില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം പരീക്ഷാ ദിവസംതന്നെ സംഘടിപ്പിച്ചത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി സൗത്ത് എംപി തേജസ്വി സൂര്യ വിമര്‍ശിച്ചു.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന ദിവസം നഗരത്തില്‍ ഇത്തരമൊരു പരിപാടി നടത്തിയത് ഗതാഗതക്കുരുക്കിന് കാരണമായെന്നും ഇത് കുട്ടികളുടെ ഭാവി അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി രാഹുല്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍ ബെംഗളൂരുവില്‍ അവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. കോണ്‍ഗ്രസിന് മറ്റൊരു ദിവസം റാലി നടത്താമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളുടെ ഭാവി പോലും നോക്കാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നീറ്റ് പുനപരീക്ഷ എഴുതുന്ന ദിവസം തന്നെ കോണ്‍ഗ്രസ് റാലിക്കായി തിരഞ്ഞെടുത്തത് ഭാവിതലമുറയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കനത്ത ബ്ലോക്കില്‍ പെട്ടതോടെ പല മാതാപിതാക്കളും തങ്ങളുടെ മക്കളെയുമായി ഇരുചക്രവാഹനങ്ങളില്‍ കാറുകള്‍ക്കിടയിലൂടെയും ഫുട്പാത്തിലൂടെയും സാഹസികമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കനത്ത ട്രാഫിക് മറികടന്ന് കൃത്യസമയത്ത് കേന്ദ്രങ്ങളിലെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം പൂര്‍ണമായും നഷ്ടമായി. ഇത് സര്‍ക്കാരിന്റെ അനാസ്ഥ മാത്രമാണെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് ആര്‍. അശോക പ്രതികരിച്ചു. നീറ്റ് പുനപരീക്ഷ ഒരു മാസം മുമ്പ് പ്രഖ്യാപിച്ചതാണെന്നിരിക്കെ കോണ്‍ഗ്രസ് എന്തിനാണ് ഇതേ ദിവസം തന്നെ പാലസ് ഗ്രൗണ്ടില്‍ വന്‍ റാലി സംഘടിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

 

Tags: Congress's politicschallenging future generationsBJP Karanataka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വികസിത് കേരള കണ്‍വെന്‍ഷന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കോണ്‍ഗ്രസിന്റെത് വോട്ടുബാങ്ക് രാഷ്‌ട്രീയം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.