Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 06:23 am IST
in Football

ലോസ് ആഞ്ചല്‍സ്: ബെല്‍ജിയത്തിനെതിരെയുള്ള മത്സരത്തില്‍ 0-0 സമനിലയില്‍ പിരിഞ്ഞശേഷം ഇറാന്‍ സംഘം ലോസ് ആഞ്ചല്‍സിലെ സോഫി സ്റ്റേഡിയത്തിലെ ലോക്കര്‍ റൂമില്‍ എഴുതിവച്ച കത്ത് വലിയ ചര്‍ച്ചയാവുകയാണ്. ഇറാന്‍ സംഘത്തിന് നല്‍കിയ ഊഷ്മള സ്വീകരണത്തിനും പിന്തുണയ്‌ക്കും സ്‌നേഹം അറിയിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. സന്ദേശം പിന്നീട് ഇറാന്റെ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ടു.

മത്സരത്തിലുടനീളം യാത്രാ നിയന്ത്രണങ്ങളും മറ്റ് വിസാ വെല്ലുവിളികളും സംഘം നേരിട്ടിരുന്നു. ലോസ് ആഞ്ചല്‍സിലെ ജനങ്ങളുടെ ആതിഥ്യമര്യാദയ്‌ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്കിടയില്‍ സ്‌നേഹം, സമാധാനം, പരസ്പര ബന്ധം എന്നിവ നിലനില്‍ക്കട്ടെയെന്നും കുറിപ്പില്‍ പറയുന്നു. ഞങ്ങള്‍ക്ക് ലോസ് ആഞ്ചല്‍സ് മറ്റൊരു വീടുപോലയാണ്. മത്സരത്തിനിടയില്‍ സ്‌റ്റേഡിയത്തിലേക്ക് നോക്കിയാല്‍ ഇറാനിയന്‍ പതാകകള്‍ കാണുന്നത് തന്നെ ഊര്‍ജമാണ്. എന്നാല്‍ ചിലരില്‍ രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ പ്രകടമായിരുന്നു, ഇറാന്റെ ഈ വാചകങ്ങള്‍ ഏറെ ഹൃദയസ്പര്‍ശിയും ഊഷ്മള സ്‌നേഹത്തിന്റെ മാതൃകയും കൂടിയായിരുന്നു.

യാത്രാനിയന്ത്രണങ്ങള്‍ ഇറാന്റെ ലോകകപ്പ് ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. ഓരോ മത്സരവും കഴിഞ്ഞ ഉടനെ ഇറാന്‍ മെക്‌സിക്കോയിലുള്ള ടിജുവാന ബേസ് ക്യാമ്പിലേക്ക് മടങ്ങണമെന്നായിരുന്നു അമേരിക്കയുടെ നിര്‍ദേശം. ലോകകപ്പിലെ മറ്റേതൊരു ടീമിനേക്കാളും കഠിനമായ കര്‍ശന നിര്‍ദേശങ്ങള്‍ ഞങ്ങളുടെ ടീം നേരിട്ടിട്ടുണ്ടെന്ന് മുഖ്യ പരിശീലകന്‍ ആമിര്‍ ഗലെനോയ് പറഞ്ഞു. ബുദ്ധിമുട്ടുകള്‍ക്കിടയിലും കളിയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയതിന് ടീം അംഗങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

 

Tags: FIFA World Cup 2026With Love from Team Iran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍
Football

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ബെയ്‌റന്‍വന്ദ്
Football

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌
Football

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
Football

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.