Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 07:00 am IST
inFootball
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

ഹൂസ്റ്റണ്‍: കരിയറിലെ അവസാന ലോകകപ്പിനെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് ഇന്ന് ഗ്രൂപ്പ് കെയിലെ രണ്ടാം പോരാട്ടം.

രാത്രി 10.30ന് ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഉസ്ബക്കിസ്ഥാന്‍ ആണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത പ്രകടനമികവ് പുറത്തെടുത്ത കോംഗോയ്‌ക്ക് മുന്നില്‍ പോര്‍ച്ചുഗല്‍ ഒരു ഗോള്‍ സമനിലയില്‍ കുരുങ്ങി. ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എല്‍ മത്സരങ്ങള്‍ കൂടി ഇന്ന് നടക്കും. ഇതോടെ പ്രാഥമിക ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങളും തീരും.

ഇന്നത്തെ മത്സരത്തില്‍ ജയിച്ചേ തീരു എന്ന അവസ്ഥയിലാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. മറിച്ചായാല്‍ അവസാന ഗ്രൂപ്പ് പോരാട്ടം കൂടുതല്‍ സമ്മര്‍ദത്തിന്റേതാകും. റോബര്‍ട്ടോ മാര്‍ട്ടിനെസിന് കീഴിലുള്ള പറങ്കിപ്പടയ്‌ക്ക് കളത്തില്‍ പറ്റുന്ന പാളിച്ച ആസൂത്രണത്തിലെ പോരായ്‌മകളാണ്. സൂപ്പര്‍ താരത്തിന് പന്തെത്തിക്കുവാനോ, പ്രതിരോധ താരങ്ങളാല്‍ റോണോ കുരുങ്ങുമ്പോള്‍ കിട്ടുന്ന സ്പേസുകളിലൂടെ ഒന്നാന്തരം താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ, നെവസ്, വിട്ടീഞ്ഞ എന്നിവരടങ്ങിയ നിരയ്‌ക്ക് അവസരം സൃഷ്ടിക്കാനോ സാധിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. കഴിഞ്ഞ മത്സരത്തിലാകട്ടെ ക്രിസ്റ്റ്യാനോ കിട്ടിയ അവസരം സമ്മര്‍ദത്തിലകപ്പെട്ട് പാഴാക്കുകയും ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ കോംഗോയും കൊളംബിയയും ഏറ്റുമുട്ടും. നാളെ രാവിലെ 7.30ന് ഗൗഡലാജാറയില്‍ ആണ് മത്സരം.

ലോകകപ്പ് ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായിരുന്നു ഗ്രൂപ്പ് എല്ലില്‍ ആദ്യ റൗണ്ടില്‍ നടന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരം. 4-2ന് കരുത്തന്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ തോമസ് ടുഷേലിന്റെ ഇംഗ്ലീഷ് പട ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഘാനയ്‌ക്കെതിരായ ഈ മത്സരം തുടങ്ങുമ്പോള്‍ ഭാരത സമയം നാളെ പുലര്‍ച്ചെ 1.30 ആകും. ആദ്യ മത്സരത്തില്‍ പാനമയെ തോല്‍പ്പിച്ച കരുത്തുമായാണ് ഘാന എത്തുന്നത്. ഗ്രൂപ്പ് എല്ലില്‍ നടക്കുന്ന മറ്റൊരു പോരാട്ടം നാളെ പുലര്‍ച്ചെ 4.30ന് ക്രൊയേഷ്യയും പാനമയും തമ്മിലാണ്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ടീമുകളുടെ ഈ പോരാട്ടത്തില്‍ ഇരു കൂട്ടര്‍ക്കും വിജയം കൂടിയേ തീരൂ.

Tags: Cristiano RonaldoPortugal vs uzbekistanFIFA World Cup 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.