Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

ബജറ്റിൽ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയും തിരുവനന്തപുരം ലൈറ്റ് മെട്രോയും കേൾക്കുമ്പോൾ ആർക്കും സന്തോഷം തോന്നും. പക്ഷേ അതിന് വകയിരുത്തിയ തുക എത്രയാണെന്ന് നോക്കിയിട്ടുണ്ടോ? വെറും 20 കോടി രൂപ

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jun 22, 2026, 09:42 pm IST
inKerala

തിരുവനന്തപുരം: വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങളാണെന്നും അല്ലാതെ നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ലെന്നും ബിജെപി വക്താവ്:വി.പി. ശ്രീപത്മനാഭന്‍.

“ബജറ്റിൽ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയും തിരുവനന്തപുരം ലൈറ്റ് മെട്രോയും കേൾക്കുമ്പോൾ ആർക്കും സന്തോഷം തോന്നും. പക്ഷേ അതിന് വകയിരുത്തിയ തുക എത്രയാണെന്ന് നോക്കിയിട്ടുണ്ടോ? വെറും 20 കോടി രൂപ. ഈ രണ്ട് മെട്രോ പദ്ധതികളും യാഥാർത്ഥ്യമാകാൻ 36,000 കോടി മുതൽ 40,000 കോടി രൂപ വരെ ചെലവ് വരുമെന്നാണ് കണക്കുകൾ പറയുന്നത്. അത്തരമൊരു പദ്ധതിക്ക് 20 കോടി രൂപ മാറ്റിവെച്ചിട്ട് വികസനമെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? ഈ കണക്കിൽ പോയാൽ 20 വർഷം കഴിഞ്ഞാലും മെട്രോയുടെ പണി തുടങ്ങുമോ എന്നുതന്നെ സംശയമാണ്. “-വി.പി. ശ്രീപത്മനാഭന്‍. പറഞ്ഞു.

കേരളീയ പാചകരീതികളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി പ്രഖ്യാപിച്ചു, കേൾക്കാൻ നല്ലതാണ്, പക്ഷേ അതിന് മാറ്റിവെച്ചത് വെറും 2 കോടി രൂപ. അതുപോലെ ക്ഷീര വികസനത്തിന് 100 കോടി രൂപ. സംസ്ഥാനത്തെ നൂറുകണക്കിന് പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനുകളിലും ഫലപ്രദമായി നടപ്പാക്കണമെങ്കിൽ ഇതിന്റെ പലമടങ്ങ് തുക വേണം.- ശ്രീപത്മനാഭന്‍ കുറ്റപ്പെടുത്തുന്നു.

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് യുവാക്കളുടെ വിദേശപലായനം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഡിഗ്രി കഴിഞ്ഞവരാണ് വിദേശത്തേക്ക് പോയിരുന്നതെങ്കിൽ ഇന്ന് പ്ലസ് ടു കഴിഞ്ഞ കുട്ടികൾ വരെ വിദേശത്തേക്ക് പോകുകയാണ്. ഒരു കുട്ടി വിദേശത്ത് പഠിക്കാൻ പോകുമ്പോൾ 30 മുതൽ 40 ലക്ഷം രൂപ വരെ കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്നു. ഈ അവസ്ഥ എങ്ങനെ മാറ്റും? യുവാക്കൾക്ക് ഇവിടെ അവസരങ്ങൾ എങ്ങനെ സൃഷ്ടിക്കും? വിദേശപലായനം എങ്ങനെ കുറയ്‌ക്കും? ഇതിന് വ്യക്തമായ ഒരു പദ്ധതിയോ ദിശാബോധമോ ബജറ്റിൽ കാണാനില്ല.- ശ്രീപത്മനാഭന്‍ പറയുന്നു.

ജനങ്ങൾക്ക് വേണ്ടത് കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങളല്ല, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളും അതിന് ആവശ്യമായ പണവും ആണ് വേണ്ടത്. പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം കേരളം വികസിക്കില്ല.- ശ്രീപത്മനാഭന്‍ ചൂണ്ടിക്കാട്ടി.

Tags: Latest newsVP SreepadmanabhanVD Satheesan budgetLight metroKozhikkode light metroThiruvananthapuram light metro
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.