Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 11:32 am IST
inVaradyam, Entertainment
മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്: ഭാരതീയതയും ദേശീയതയും ഉണര്‍ത്തിപ്പിടിച്ചും ഇരുപത്തിയെട്ട് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പരാമര്‍ശിച്ചും, അവയുടെ പ്രാധാന്യത്തെ അടയാളപ്പെടുത്തികൊണ്ടുമുള്ള ഭാരത പര്യടനഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

ഇതാദ്യമായാണ് മലയാളത്തില്‍ ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളളെയും അവയുടെ സവിശേഷതകളെയും വര്‍ണ്ണിക്കുന്ന ഗാനം പുറത്തിറങ്ങുന്നത്. ആറു മിനിറ്റ് നീളുന്ന വരികളിലൂടെ ഒരു ഭാരതയാത്രതന്നെയാണ് ഈ ഗാനം. പാലക്കാട് പുതിയങ്കം സ്വദേശിയായ മേതില്‍ സതീശനും മേലാര്‍കോട് സ്വദേശി ആര്‍.സി.നായരും ചേര്‍ന്നാണ് ഈ സംഗീത ആല്‍ബം ഒരുക്കിയത്. ഗാനരചനയും ഈണവും ലീഡ് ആലാപനവും സതീശന്‍ന്റേതാണ്. വരികള്‍ക്ക് അനുയോജ്യമായ മനോഹരമായ ഭാരതത്തിന്റെ വൈവിധ്യങ്ങളായ ദൃശ്യങ്ങളെ സന്നിവേശിപ്പിച്ചത് വിഷ്വല്‍ എഡിറ്റര്‍ ആര്‍.സി. നായരാണ്. പശ്ചാത്തല സംഗീതം മുഴുവനായും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചെയ്തതെന്ന സവിശേഷതയും ഈ ആദരഗാനത്തിനുണ്ട്.

നേരത്തെ കേരളത്തിലെ പതിനാല് ജില്ലകളെ കോര്‍ത്തിണക്കിക്കൊണ്ട് ഇതേ ടീം പുറത്തിറക്കിയ ‘കേരളഗാനം’ സംഗീത ആല്‍ബവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഭാരതത്തിലെ സകല വാദ്യവിശേഷങ്ങളെയും പരിചയപ്പെടുത്തുന്ന വാദ്യമാല, മലയാളത്തിലെ എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന അക്ഷരമാലാഗീതം, മലയാളത്തിലെ ആദ്യ പാചക ഗാനങ്ങള്‍ തുടങ്ങിയവയും മേതില്‍ സതീശന്‍ പുറത്തിറക്കിയിട്ടുണ്ട്.

ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മേതില്‍ സതീശന്റെ രചനയിലും സംഗീതത്തിലും ആലാപനത്തിലുമായി നൂറിലധികം പാട്ടുകളുടെ ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഓരോന്നും വ്യത്യസ്ത വിഷയവും ആശയവും കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.

Tags: മേതില്‍ സതീശന്‍ആര്‍.സി. നായര്‍ഭാരത പര്യടനഗാനംBharat Tour SongSocial media viral song
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാക്കിയിട്ടവരെല്ലാം പൊലീസുകാരല്ല അന്തംസ് : വിളിച്ചത് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരുടെ യോഗം : വി വി രാജേഷ് പൊലീസുകാരുടെ യോഗം വിളിച്ചെന്ന് സിപിഎം

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

‘യവന കഥയിൽ നിന്നുവന്ന ദേവഗായകാ…’ ; ഔസേപ്പച്ചന്റെ പിറന്നാളിന് പാട്ട് പാടി ആശംസ അറിയിച്ച് സുരേഷ് ഗോപി

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.