Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 10:26 am IST
inIndia

ന്യൂഡൽഹി: നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കുന്ന പുതിയ വിജ്ഞാപനം ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. ഇനിമുതൽ ടിക്കറ്റില്ലാതെയുള്ള യാത്രകൾക്ക് പിഴ കൂടും, പുകവലി പോലുള്ള നിയമലംഘനങ്ങൾക്ക് കനത്ത പിഴയാണ് ഇനി നൽകേണ്ടിവരിക. ജൂൺ 19 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതുക്കിയ പിഴ നിരക്കുകൾ റെയിൽവേ അ‌റിയിച്ചിരിക്കുന്നത്. “2026 ലെ ജൻ വിശ്വാസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, 1989 ലെ റെയിൽവേ നിയമത്തിലെ സെക്ഷൻ 137 & 138 പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ 2026 ജൂൺ 20 മുതൽ 250 രൂപയിൽ നിന്ന് 500 രൂപയായി വർദ്ധിപ്പിച്ചു” എന്ന് വിജ്ഞാപനത്തിൽ പറയുന്നു. ജൂൺ 20 മുതൽ പുതിയ പിഴത്തുക ഈടാക്കിത്തുടങ്ങി.

റെയിൽവേയുടെ പുതിയ വിജ്ഞാപനത്തിൽ പറയുന്നത് യാത്രക്കാരൻ പിഴ അ‌ടയ്‌ക്കുന്നതിൽ പരാജയപ്പെടുകയോ നിരസിക്കുകയോ ചെയ്താൽ, ഉത്തരവാദപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥന് തുക വീണ്ടെടുക്കുന്നതിന് യോഗ്യതയുള്ള കോടതിയിൽ അപേക്ഷിക്കാം, തുക നൽകേണ്ടതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ അത് അങ്ങനെ ഈടാക്കാൻ ഉത്തരവിടുകയും, പണമടയ്‌ക്കാൻ ബാധ്യസ്ഥനായ വ്യക്തിക്ക് ആറ് മാസം വരെ തടവോ അഞ്ഞൂറ് രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് ഉത്തരവിടുകയും ചെയ്യാം.

കള്ളവണ്ടി കയറാനും, ട്രെയിനിലിരുന്ന് പുകവലിക്കാനുമൊക്കെ ശ്രമിക്കുന്നവർ ഇനി ​കൈയിൽ വലിയൊരു തുക കൂടി കരുതേണ്ടിവരും. നിലവിലുണ്ടായിരുന്നതിനെ അ‌പേക്ഷിച്ച് വലിയ തുകയാണ് പുതിയ പിഴനിരക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി ടിക്കറ്റെടുക്കാതെ ട്രെയിനിൽ യാത്ര ചെയ്ത് പിടിക്കപ്പെട്ടാൽ, യാത്രയുടെ നിശ്ചിത നിരക്ക് മാത്രമല്ല, പുതുക്കിയ ഏറ്റവും കുറഞ്ഞ പിഴയായ 500 രൂപയും അടയ്‌ക്കേണ്ടിയും വരും. മുമ്പ്, കുറഞ്ഞ പിഴ 250 ആയിരുന്നു.

മെയിൽ/എക്സ്പ്രസ് വണ്ടികളിലെ ടിക്കറ്റില്ലാ യാത്രയുടെ കുറഞ്ഞ പിഴ: ജനറൽ കോച്ച് (50 കി.മീറ്റർ വരെ)- 570 രൂപ (മുൻപ് 320 രൂപ), സിറ്റിങ് റിസർവ്ഡ് (50 കി.മിറ്റർ) – 585 രൂപ (മുൻപ് 335 രൂപ), സ്ലീപ്പർ (200 കി.മിറ്റർ) – 780 രൂപ (മുൻപ് 530 രൂപ), എ.സി. ചെയർകാർ (150 കി.മീറ്റർ) -1025 രൂപ (മുൻപ് 765 രൂപ).

തേർഡ് എ.സി. (300 കി.മിറ്റർ) – 1525 രൂപ (മുൻപ് 1480 രൂപ), സെക്കൻഡ് എ.സി. (300 കി.മിറ്റർ) – 2070 രൂപ (മുൻപ് 2070 രൂപ). മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിക്കുന്നതോ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യസ്ഥാനത്തിന് അപ്പുറത്തേക്ക് യാത്ര ചെയ്യുന്നതോ ആയ യാത്രക്കാർക്ക് റെയിൽവേ നിയമങ്ങൾ പ്രകാരം പിഴകൾ നേരിടേണ്ടിവരും.

ഇനി ട്രെയിനിലിരുന്ന് പുകവലിച്ച് പിടിക്കപ്പെട്ടാൽ 2000 രൂപയാണ് പിഴ. ഭിക്ഷയെടുത്താലും 2000 രൂപ പിഴ നൽകേണ്ടിവരും. അനധികൃതമായി സ്റ്റേഷനിൽ പ്രവേശിച്ചാൽ 5000 രൂപ വരെയും സ്ത്രീ യാത്രക്കാർക്കായി റിസർവ് ചെയ്തിരിക്കുന്നിടത്ത് പ്രവേശിച്ചാൽ 2500-5000 രൂപ വരെയും ​ഫൈൻ ഈടാക്കും. മദ്യപിച്ചുള്ള യാത്രയ്‌ക്ക് 1000 രൂപ പിഴയും സാമൂഹിക സേവനവുമാണ് ശിക്ഷ.

റെയിൽവേയുടെ പ്രധാന വെല്ലുവിളിയായി തുടരുന്ന അനധികൃത യാത്ര നിരുത്സാഹപ്പെടുത്തുക എന്നതാണ് കർശനമായ പിഴകളിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയിൽവേ പറയുന്നു. നിരക്ക് കൂടും മുമ്പ്, മേയിൽ സെൻട്രൽ റെയിൽവേ സോൺ ടിക്കറ്റില്ലാത്ത 4.96 ലക്ഷം യാത്രക്കാരിൽ നിന്നായി 40.85 കോടി രൂപയാണ് പിഴയായി പിരിച്ചെടുത്തത്.

Tags: indian railwayRailway fine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.