Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

അനീഷ് അയിലംbyഅനീഷ് അയിലം
Jun 21, 2026, 06:15 am IST
inKerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

അനീഷ് അയിലം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനു നികുതി നിശ്ചയിച്ചതോടെ സംസ്ഥാനത്തെങ്ങും മദ്യമൊഴുകാന്‍ യുഡിഎഫ് സര്‍ക്കാര്‍ വഴി തുറന്നു. വീര്യം കുറഞ്ഞ മദ്യമെന്ന പേര് ജനങ്ങളെ കബളിപ്പിക്കാന്‍. വീര്യം കുറഞ്ഞ മദ്യമെന്ന പേരില്‍ മദ്യ വില്‍പനയ്‌ക്കു വഴിയൊരുക്കിയത് പിണറായി സര്‍ക്കാരിന്റെ 2022-23ലെ അബ്കാരി നയം. അതേ വഴി പിന്തുടര്‍ന്നാണ് സതീശന്‍ സര്‍ക്കാരും വന്‍തോതില്‍ മദ്യവില്‍പനയ്‌ക്കു കളമൊരുക്കിയത്.

ആല്‍ക്കഹോള്‍ വീര്യത്തിന്റെ അടിസ്ഥാനത്തിലാണ് വീര്യം കുറഞ്ഞ മദ്യമെന്ന തരം തിരിവ്്. ബിയറിനെയും വൈനിനെയും ഇതില്‍പ്പെടുത്തിയിട്ടില്ല. 0.5 ശതമാനം മുതല്‍ 10 ശതമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും 10 ശതമാനം മുതല്‍ 20 ശതമാനം വരെയുള്ളതിന് 175 ശതമാനവുമാണ് ബജറ്റില്‍ നികുതി നിശ്ചയിച്ചത്. ധാന്യേതര ഉത്പന്നങ്ങളായ ചക്ക, മാങ്ങ, കശുമാങ്ങ, കൈതച്ചക്ക, നേന്ത്രപ്പഴം എന്നിവയില്‍ നിന്നു വീര്യം കുറഞ്ഞ മദ്യവും വൈനും ഉത്പാദിക്കുകയാണ് ലക്ഷ്യമെന്നാണ് 2022-23 അബ്കാരി നയം. കേള്‍ക്കുമ്പോള്‍ വീര്യം കുറവെന്നു തോന്നുമെങ്കിലും അങ്ങനെയല്ലെന്ന് ആല്‍ക്കഹോള്‍ അളവുകണക്കുകള്‍ സൂചിപ്പിക്കുന്നു.

തെങ്ങിന്‍ കള്ളിലും പനങ്കള്ളിലും നാലു മുതല്‍ എട്ടു ശതമാനം വരെയും ബിയര്‍ വേരിയന്റുകളില്‍ രണ്ടു മുതല്‍ 12 ശതമാനം വരെയും വൈന്‍ വിഭാഗത്തില്‍ ഒന്‍പതു മുതല്‍ 22 ശതമാനം വരെയുമാണ് ആല്‍ക്കഹോള്‍. അതായത്, തെങ്ങിന്‍ കള്ളിലും ബിയറിലുമുള്ളതിനെക്കാള്‍ കൂടുതല്‍ അളവിലുള്ള ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമാണ്, ചക്ക, മാങ്ങ, കശുമാങ്ങ, കൈതച്ചക്ക, നേന്ത്രപ്പഴം എന്നിവയില്‍ നിന്നുണ്ടാക്കി ‘വീര്യം കുറഞ്ഞത് എന്ന പേരില്‍ വിപണിയിലെത്തുക. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തില്‍ 42.86 ശതമാനമാണ് ആല്‍ക്കഹോള്‍ അളവെങ്കില്‍ ഈ ഉത്പന്നങ്ങളില്‍ അവയിലതിന്റെ പകുതി അളവില്‍ ആല്‍ക്കഹോളുണ്ട്.

‘കേരള സ്‌മോള്‍ സ്‌കെയില്‍ വൈനറി ചട്ടങ്ങള്‍ 2022’ലൂടെ പിണറായി സര്‍ക്കാരാണ് മൂന്നു വര്‍ഷത്തേക്ക് 50,000 രൂപ ലൈസന്‍സ് ഫീസില്‍ ഉത്പാദനാനുമതി നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ മറ പിടിച്ചാണ് സതീശന്‍ സര്‍ക്കാര്‍ 20 ശതമാനം വരെ ആല്‍ക്കഹോളുള്ള മദ്യത്തിനു നികുതി നിശ്ചയിച്ച് വിപണയിലിടം നല്‍കിയത്. മദ്യ ഉപയോഗം കുറയ്‌ക്കാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ 2022-23ലെ അബ്കാരി നയത്തില്‍ മാറ്റം വരുത്തിയിട്ടുമില്ല. നശിച്ചുപോകുന്ന കശുമാങ്ങ, ചക്ക തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കൃത്യമായ വില ഉറപ്പാക്കുമെന്നും പ്രാദേശികാടിസ്ഥാനത്തില്‍ ചെറുകിട ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്കു തൊഴിലേകുമെന്നുമാണ് മറ്റൊരു വാദം. എന്നാല്‍ മദ്യമല്ലാതെ നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇവയില്‍ നിന്നെല്ലാം ഉത്പാദിപ്പിക്കുന്നുമുണ്ട്. ഇതിനു പിന്നില്‍ ഇതര സംസ്ഥാനങ്ങളിലെ വൈന്‍, മദ്യ നിര്‍മാതാക്കളുടെ ഇടപപെടലുണ്ടെന്നാണ് സൂചന.

ആല്‍ക്കഹോള്‍ അളവ് (ശതമാനത്തില്‍)
നാടന്‍ വാറ്റുചാരായം: 40-55
(ചില വ്യാജ വാറ്റുകളില്‍ ഇത് 60 വരെയാകാം)
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം-42.86
(റം, ബ്രാന്‍ഡി, വിസ്‌കി, വോഡ്ക എന്നിവയില്‍)
തെങ്ങിന്‍ കള്ളിലും പനങ്കള്ളിലും-4-8
ബിയര്‍
സാധാരണ ബിയര്‍: 4-6
ലൈറ്റ് ബിയര്‍: 2-4
സ്‌ട്രോങ് ബിയര്‍: 7-12
വൈന്‍
ടേബിള്‍ വൈന്‍: 9-14
റെഡ് വൈന്‍: 12-15
വൈറ്റ് വൈന്‍: 10-13
ഫോര്‍ട്ടിഫൈഡ് വൈന്‍ (പോര്‍ട്ട്, ഷെറി): 16-22
നികുതി നിശ്ചയിച്ചു വിപണിയിലെത്താന്‍ ഒരുങ്ങുന്നത്
0.5 മുതല്‍ 20 ശതമാനം വരെ

Tags: keralaPinarayi Governmentforeign liquorKerala MarketKerala State Beverages CorporationUDF Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.