കോട്ടയം: റെയില്‍വേ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍
ചിങ്ങവനത്തിനും ചങ്ങനാശ്ശേരിക്കുമിടയിലുള്ള വടക്കേക്കര റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പര്‍ 41 ) തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ 26 വെള്ളിയാഴ്ച രാവിലെ എട്ടു വരെ അഞ്ച് ദിവസത്തേക്ക് അടച്ചിടും.
ഇതുവഴി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടു.
















