Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന ഉദ്ധവ് വിഭാഗം ശിവസേനയുടെ വക്താവായ സഞ്ജയ് റാവുത്തിന്റെ പ്രസ്താവനയില്‍ ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 06:27 pm IST
inIndia

മുംബൈ: സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന ഉദ്ധവ് വിഭാഗം ശിവസേനയുടെ വക്താവായ സഞ്ജയ് റാവുത്തിന്റെ പ്രസ്താവനയില്‍ ആശങ്ക. ഇതോടെ ആഭ്യന്തരകലാപത്തിലൂടെ മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നത് തന്നെയാണ് ഇന്ത്യാസഖ്യത്തിന്റെ ഗൂഢപദ്ധതി എന്നാണ് കരുതപ്പെടുന്നത്.

സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദ് സിറിയ വിട്ട് റഷ്യയിലേക്ക് ഓടിപ്പോവുകയായിരുന്നു. സിറിയയില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും പുറത്തുനിന്നുള്ള പിന്തുണയോടെ ചില ഭീകരവാദപ്രസ്ഥാനങ്ങള്‍ നടത്തിയ മാസങ്ങള്‍ നീണ്ട കലാപത്തിനൊടുവിലാണ് ബാഷര്‍ അല്‍ അസ്സാദിന് അധികാരവും നാടും ഉപേക്ഷിച്ച് റഷ്യയിലേക്ക് ഓടിപ്പോകേണ്ടിവന്നത്.

എന്തായാലും ഇതുപോലെ ഒരു കലാപപദ്ധതി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നാണ് സഞ്ജയ് റാവുത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത്. പക്ഷെ സഞ്ജയ് റാവുത്തിന്റെ ഈ പ്രസ്താവനയ്‌ക്ക് ശേഷമാണ് ഉദ്ധവ് താക്കറെ പക്ഷത്തുനിന്നുള്ള ആറ് എംപിമാര്‍ കൂടി എന്‍ഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേന (യുബിടി) വിട്ടത് എന്നത് മറ്റൊരു വിരോധാഭാസം. കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്നവരായി ഉദ്ധവ് വിഭാഗം മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യാമുന്നണിയോഗം നടന്നപ്പോള്‍ കോക്രോച്ച് ജനതാപാര്‍ട്ടിയെ ഉദ്ധവ് താക്കറെ വാനോളം പുകഴ്‌ത്തിയിരുന്നു. ഇന്ത്യാമുന്നണിയുടെ അജണ്ടയും കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ അജണ്ടയും ഒന്നാണെന്ന് അന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ച് അഭിജിത് ദീപ്കെ മഹാരാഷ്‌ട്ര സ്വദേശിയാണ്. ഇയാള്‍ ഇന്ത്യയിലേക്ക് വന്നതിന് പിന്നില്‍ ഉദ്ധവ് വിഭാഗം ശിവസേനയുടെ പിന്തുണയും ഉണ്ടെന്നറിയുന്നു. ബിജെപി-ഏക്നാഥ് ഷിന്‍ഡേ ഭരിയ്‌ക്കുന്ന മഹാരാഷ്‌ട്രയില‍് കലാപമുണ്ടാക്കാന്‍ പദ്ധതിയുണ്ടെന്നും അറിയുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷാവിവാദം ചൂടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നതെല്ലാം കലാപത്തിനുള്ള മുന്നൊരുക്കങ്ങളാണെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയില്‍ നിന്നും വന്‍ധനസഹായം ലഭിക്കുന്ന ഇന്ത്യയിലെ വിവിധ എന്‍ജിഒകള്‍ സമൂഹമാധ്യമങ്ങള്‍ മോദി സര്‍ക്കാരിനെതിരെ വ്യാപകമായി ഉപയോഗിച്ചുവരുന്നതും ഈ ഗൂഢാലോചനയുടെ ഭാഗമാണ്. അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെയും അമേരിക്കയിലെ സമാന്തര അധികാരസംഘമായ ഡീപ് സ്റ്റേറ്റിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നതായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിലൂടെ അദാനിയ്‌ക്കെതിരെ വന്‍സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചുള്ള വ്യാജറിപ്പോര്‍ട്ട് പുറത്തുവന്നതെല്ലാം വലിയ അട്ടിമറിശ്രമങ്ങളുടെ ഭാഗമായിരുന്നു. ജോര്‍ജ്ജ് സോറോസിന് വേണ്ടി ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ അജണ്ടകള്‍ സെറ്റ് ചെയ്യുന്ന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രധാന ആക്ടിവിസ്റ്റാണ്.സുനിത വിശ്വനാഥ്. ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് സുനിത വിശ്വനാഥ്. ഹിന്ദുക്കളെ ഹിന്ദുത്വത്തിനെതിരെ തിരിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യയില്‍ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്രത്തെ കൂട്ടബലാത്സംഗത്തിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമവും ശങ്കരാചാര്യരെ യോഗിക്കെതിരായി തിരിക്കലും ചെന്നൈയിലെ മുരുകമലയിലെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എല്ലാം ഈ സംഘടനയുടെ അജണ്ടകള്‍ തന്നെ.

ഭരണം അട്ടിമറിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ സൈന്യത്തെ ദുര്‍ബലപ്പെടുത്തുക എന്നത് ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണ്. നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും ഡീപ് സ്റ്റേറ്റ് ഇത് ചെയ്തിരുന്നു. ഇന്ത്യയില്‍ മുന്‍ കരസേന മേധാവി നരവനെയുടെ ആത്മകഥയില്‍ പ്രതിരോധമന്ത്രിയ്‌ക്കെതിരായ പരാമര്‍ശങ്ങളുണ്ടെന്ന രീതിയില്‍ രാഹുല്‍ ഗാന്ധി വന്‍ പ്രചാരണം അഴിച്ചുവിട്ടത് ഈ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണ്. പക്ഷെ രാഹുലിന്റെ എല്ലാ ശ്രമങ്ങളെയും മോദി സര്‍ക്കാര്‍ പൊളിച്ചടുക്കി.ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതി വിധിവന്നു, നരവനെയെ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയെ നരവനെ തന്നെ നിഷേധിച്ചു.

അതുപോലെ നക്സല്‍ മുക്ത ഭാരതം സൃഷ്ടിക്കാനുള്ള അമിത് ഷായുടെ പദ്ധതിയെ അട്ടിമറിക്കാന്‍ നക്സലുകള്‍ക്ക് ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘടനയില്‍ നിന്നു തന്നെ സംഭാവന പോയതും ആശങ്ക ഉളവാക്കിയ സംഭവമാണ്. തിമോത്തി ഇനിഷ്യേറ്റീവ് എന്ന അമേരിക്കയിലെ സൗത്ത് കരോലിന ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഘടനയാണ് ഛത്തീസ് ഗഢിലെയും അസമിലെയും നക്സല്‍ സംഘടനകള്‍ക്ക് പണം നല്‍കിയതായി ആരോപണം ഉയരുന്നത്.

Tags: Deep stateLatest newsmodiNDAUddhav ThackeraymaharashtraGeorge SorosSanjay RautShiv Sena UBT
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.