Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കവിത: വായന

കെ.ആര്‍.ബിbyകെ.ആര്‍.ബി
Jun 19, 2026, 06:40 am IST
inSamskriti

വായന ചിന്താ സരണിക്കേകും
പോഷക മറിയേണം
ഇരുണ്ട മനസ്സില്‍ നെയ്‌ത്തിരി
ചിന്തും പ്രകാശ ബിന്ദുക്കള്‍
നഞ്ഞു നിറഞ്ഞൊരു മനസ്സില്‍ കരുണാ
ദീപം മിന്നീടും
പ്രകൃതീശ്വരിയുടെ വരദാനങ്ങള്‍
സ്മരണയില്‍ നിന്നീടും
സമസ്ത ലോക പ്രണയം മനസ്സില്‍
തെളിഞ്ഞു വന്നീടും
വിശിഷ്ട ഗ്രന്ഥത്താളുകളില്‍ നാം
തെരഞ്ഞു ചെല്ലുമ്പോള്‍
പുതു പുതു സംസ്‌ക്കാരങ്ങള്‍ നല്‍കും
നവചേതന കാണാം
ജാതി, മതത്തിന്‍ വേലികളില്ലാ
മനുഷ്യകുലം കാണാം
അഴിയാ ബന്ധനമറുത്തു മാറ്റിയ
സമൂഹമുണ്ടവിടെ
മനുഷ്യസഹോദര്യം തീര്‍ത്തൊരു
സ്‌നേഹ മതില്‍ക്കെട്ടില്‍
നിറഞ്ഞു നില്‍ക്കും ജീവിത കുസുമ
പരിമളവും നുകരാം
തുടച്ചു നീക്കാനെളുതല്ലാത്തൊരു
മാനവ സംസ്‌കൃതിയെ
വരച്ചുകാട്ടിയ മോഹനമാകും
ചരിതം തൊട്ടറിയാം
വായന, വായന, വായനയതിലൊരു
വാടാമലരുണ്ട്
മുത്തും പവിഴവുമൊത്തു തിളങ്ങും
മാല്ല്യവുമുണ്ടവിടെ
ഒരു നാള്‍ പുഷ്പിച്ചാടിയുലഞ്ഞാല്‍
സ്ഥിരമായ് വര്‍ത്തിക്കും
ഈ മലര്‍വാടിയിലെന്നും മലരുകള്‍
പൂത്തുലസിച്ചീടാന്‍
വായ്‌ക്കമൃതായിത്തീരണ മല്ലാതില്ലാ
ചെറുമാര്‍ഗ്ഗം
വായന, ആചരണത്തിന്‍ ചരടില്‍
കൊരുത്തു കെട്ടരുതേ
അറിവിന്‍ നീര്‍നദി തടസ്സമില്ലാ-
തൊഴുകട്ടിവിടെന്നും.

Tags: വായനാദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വായിച്ച് വായിച്ച് എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍

Samskriti

ഇന്ന് വായനാദിനം: അറിവകം തുറക്കുന്ന വായന വാതില്‍

Literature

വായന; സാന്ത്വനവും സന്ദീപനവും

ചന്ദ്രന്‍ പഞ്ചായത്ത് പ്രേരക്കായ സജിനി ജോസിനൊപ്പം
Pathanamthitta

പ്ലസ്ടു കഴിഞ്ഞ് വീണ്ടും പഠിക്കണം… അറിവിന്റെ വെളിച്ചം തേടി ചന്ദ്രന്‍

Kollam

വായനദിനത്തില്‍ സ്ഥലനാമ ചരിത്രം വായിക്കാം ഹരി കട്ടേലിലൂടെ

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.